പാതിരാത്രി മകളെ കാണാന്‍ എത്തിയ യുവാവിനെ അച്ഛന്‍ കുത്തിക്കൊന്നു
പാതിരാത്രി മകളെ കാണാന്‍ വീട്ടിലെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തി. പേട്ട സ്വദേശി അനീഷ് ജോര്‍ജ്(19) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം...
വ്യാപക റെയിഡ് ; സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 7,674 ഗുണ്ടകള്‍
രണ്ടും കല്‍പ്പിച്ചു കേരളാ പോലീസ് ഇറങ്ങിയപ്പോള്‍ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് പിടിയിലായത്...
കോവിഡ് ഗുളികയ്ക്ക് ഇന്ത്യയിലും അനുമതി
കോവിഡ് ചികിത്സയ്ക്കുള്ള ഗുളികയായ മോള്‍നുപിറവിറിന് രാജ്യത്ത് നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി. അടിയന്തര ഘട്ടങ്ങളില്‍...
കെ റെയില്‍ ; തരൂര്‍ ഇനി പാര്‍ട്ടിക്കൊപ്പം എന്ന് പ്രതിപക്ഷ നേതാവ്
കെ റെയില്‍ പദ്ധതിയില്‍ തിരുവനന്തപുരം എം പി ശശിതരൂരും യുഡിഎഫും തമ്മിലുള്ള തര്‍ക്കം...
വീട്ടുടമസ്ഥനെ അടിച്ചു കൊന്നു ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവം ; രണ്ടു പെണ്‍കുട്ടികള്‍ പോലീസില്‍ കീഴടങ്ങി
വയനാട് അമ്പലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത...
വാഹനാപകടം : കൊല്ലത്ത് നാലു മത്സ്യത്തൊഴിലാളികള്‍ മരിച്ചു
ചവറയ്ക്കടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. തിരുവനന്തപുരത്തും തമിഴ്‌നാട്ടിലും നിന്നുള്ളവരാണിവര്‍. കരുണാമ്പരം...
ഒമിക്രോണ്‍ വ്യാപനം ; തിയറ്ററുകളില്‍ രാത്രി 10നു ശേഷം പ്രദര്‍ശനമില്ല
ഒമിക്രോണ്‍ വ്യാപനത്തിന്റെ പേരില്‍ സംസ്ഥാനത്ത് തിയറ്ററുകളില്‍ സമയ നിയന്ത്രണം. രാത്രി പത്തു മണിക്ക്...
സംസ്ഥാനത്ത് ഇന്ന് 2474 പേര്‍ കോവിഡ് പോസിറ്റിവ്
ഇന്ന് 2474 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട്...
ഗാന്ധിക്കെതിരായ പരാമര്‍ശത്തിലുറച്ച് ഹിന്ദു പുരോഹിതന്‍
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപത്തില്‍ ഖേദമില്ലെന്ന് ഹിന്ദു മതപുരോഹിതന്‍ കലിചരണ്‍...
രണ്ടു വാക്സിനുകള്‍ക്ക് കൂടി അനുമതി
രണ്ടു കോവിഡ് വാക്സിനുകള്‍ക്ക് കൂടി അടിയന്തര അനുമതി. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവോവാക്സിനും കോര്‍ബെവാക്സിനുമാണ്...
ഒമിക്രോണ്‍ : സംസ്ഥാനത്ത് രാത്രി കര്‍ഫ്യു
ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി...
സംഗീത നാടക അക്കാദമി തലപ്പത്തേക്ക് എം.ജി ശ്രീകുമാറിന് പരിഗണന ; രൂക്ഷ വിമര്‍ശവുമായി ഇടത് സൈബര്‍ പോരാളികള്‍
കേരള സംഗീത നാടക അക്കാദമി തലപ്പത്തേക്ക് എം.ജി ശ്രീകുമാറിന് പരിഗണന എന്ന വാര്‍ത്ത...
ഇന്ന് 1636 പേര്‍ക്ക് കൊവിഡ് ; 23 മരണം
ഇന്ന് 1636 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം...
ലഹരി ഉപയോഗം ; സംസ്ഥാനത്ത് ഡി.ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം
സംസ്ഥാനത്ത് ഡി.ജെ പാര്‍ട്ടികള്‍ക്ക് പൊലീസിന്റെ നിയന്ത്രണം. ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ...
വീണ്ടും കുടിയില്‍ റെക്കോര്‍ഡ് ഇട്ടു കേരളം ;ക്രിസ്തുമസിന് ഒന്നാമന്‍ തിരുവനന്തപുരം
വിശേഷ ദിവസങ്ങളില്‍ കുടിയില്‍ റെക്കോര്‍ഡ് ഇടുക എന്നത് കേരളത്തിന്റെ ഒരു വിനോദം ആയി...
ഒമാനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക
ഒമാനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് സുപ്രധാന അറിയിപ്പുമായി വിമാനക്കമ്പനികള്‍. 2021 ഡിസംബര്‍ 27...
ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയത്തിലും മാറ്റം
യു.എ.ഇയിലെ അവധി ദിനങ്ങളിലെ മാറ്റം പ്രാബല്യത്തില്‍ വരുന്നതോടെ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയവും...
മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച അച്ഛന്‍ അറസ്റ്റില്‍
തന്റെ മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച സംഭവത്തില്‍ പിതാവ് അറസ്റ്റിലായി. കണ്ണൂര്‍...
കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചു ; പൊലീസ് ജീപ്പിന് തീവെച്ചു
കിഴക്കമ്പലത്ത് പൊലീസീനെ ആക്രമിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസ് ജീപ്പിനു തീവെച്ചു. രാത്രി 12...
ഇന്ന് 1824 പേര്‍ക്ക് കൊവിഡ് ; 19 പേര്‍ക്ക് കൂടി ഓമിക്രോണ്‍
ഇന്ന് 1824 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട്...



