പഞ്ചാബില്‍ കോടതി സമുച്ചയത്തില്‍ സ്‌ഫോടനം ; രണ്ടുമരണം

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില...

കെ റെയില്‍ ; കേരളത്തിനെ പാപ്പരാക്കുന്ന പദ്ധതിയോ…?

എന്തിനാണ് കെ റെയില്‍ ? എന്തിനു വേണ്ടിയാണു കെ റെയില്‍ ? ആര്‍ക്ക്...

ഓപ്പോ, ഷവോമി, വണ്‍പ്ലസ് ഓഫീസുകളില്‍ വന്‍ റെയ്ഡ് ; കാരണം നികുതി വെട്ടിപ്പ്

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ, ഷവോമി, വണ്‍പ്ലസ് അടക്കമുള്ള കമ്പനികളുടെ ഓഫീസുകളില്‍...

കുടുംബ വഴക്ക് ; കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കൊല്ലം അഞ്ചല്‍ ഏരൂരില്‍ ആണ് സംഭവം. വിളക്കുപാറ സ്വദേശിനി സുനിത (37)യെയാണ് ഭര്‍ത്താവ്...

പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത എട്ടുവയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം...

കെ റെയിലിന് പിന്നിലെ ലക്ഷ്യം വായ്പാ തുകയിലെ കമ്മീഷന്‍ : എന്‍കെ പ്രേമചന്ദ്രന്‍ എം.പി

സംസ്ഥാന സര്‍ക്കാര്‍ എന്ത് വില കൊടുത്തും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കെ റെയില്‍ പദ്ധതിക്ക്...

തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബൈറ്റ് വേവ് ഡിജിറ്റലിനെ അമേരിക്കന്‍ കമ്പനി സാഡ ഏറ്റെടുത്തു

തിരുവനന്തപുരം : ഗൂഗിള്‍ ക്ലൗഡ് പങ്കാളിയും, ഇന്നവേറ്റീവ് ടെക്നോളജി കമ്പനിയുമായ തിരുവനന്തപുരം ടെക്നോ...

കൊല്ലത്ത് പൊലീസ് സ്റ്റേഷനില്‍ കൈ ഞരമ്പ് മുറിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം

കൊല്ലം : പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ കൈ ഞരമ്പ് മുറിച്ച് യുവതിയുടെ ആത്മഹത്യാ...

പിടി തോമസ് എംഎല്‍എ വിടവാങ്ങി

തൃക്കാക്കര എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ടി തോമസ് (70) അന്തരിച്ചു....

സംസ്ഥാനത്ത് ഇന്ന് 3205 പേര്‍ക്ക് കോവിഡ്

ഇന്ന് 3205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട്...

സ്ത്രീകളുടെ വ്യാജ ഐ ഡി വെച്ച് മലയാളി യുവാക്കളെ ഫേസ്ബുക്ക് വഴി കുടുക്കി പണം തട്ടിയിരുന്ന സംഘം പിടിയില്‍

മലയാളി യുവാക്കളെ ഫേസ്ബുക്ക് വഴി കുടുക്കി പണം തട്ടിയിരുന്ന സംഘം പിടിയില്‍. ഇന്റര്‍നെറ്റ്...

OTT റിലീസിന് പിന്നാലെ മരയ്ക്കാറിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്തു റിലീസ്...

ഫേസ്ബുക്കിന്റെ ഓണ്‍ലൈന്‍ വെര്‍ച്വല്‍ ഗെയിമില്‍ സ്ത്രീകള്‍ക്ക് എതിരെ ലൈംഗികാതിക്രമ ലൈംഗികാതിക്രമ ശ്രമം

എന്ത് പുതിയ സംവിധാനം ലോകത്ത് വന്നാലും അതിലും തങ്ങളുടെ കൂതറ സ്വഭാവം കാണിക്കുക...

യോഗി സര്‍ക്കാര്‍ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്തു എന്ന ആരോപണവുമായി പ്രിയങ്കാ ഗാന്ധി

തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക...

ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കേരളാ പോലീസ് മര്‍ദിച്ചു എന്ന് ആരോപണം

കേരളാ പൊലീസിനെതിരെ ഗുരുതരമായ ആരോപണവുമായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി....

സംസ്ഥാനത്ത് ഇന്ന് 2748 പേര്‍ക്ക് കോവിഡ് ; രോഗമുക്തി 3202 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 500, കോഴിക്കോട് 339,...

വിവാഹപ്രായ ഏകീകരണ ബില്‍ അവതരിപ്പിച്ചു ; കീറിയെറിഞ്ഞ് പ്രതിപക്ഷ എം.പിമാര്‍

വിവാഹപ്രായ ഏകീകരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി...

21 വയസ്സിന് താഴെയുള്ള പുരുഷന് വിവാഹം കഴിക്കാതെ പരസ്പര സമ്മതപ്രകാരം പങ്കാളിക്കൊപ്പം ജീവിക്കാമെന്നു കോടതി

21 വയസില്‍ താഴെയുള്ള പ്രായപൂര്‍ത്തിയായ പുരുഷന് വിവാഹബന്ധത്തിന് പുറത്ത് സ്ത്രീയുമായി പരസ്പര സമ്മതപ്രകാരം...

പാര്‍ലമെന്റില്‍ ബി ജെ പിയെ ശപിച്ചു ജയാ ബച്ചന്‍

പനാമാ പേപ്പര്‍ വെളിപ്പെടുത്തല്‍ സംബന്ധിച്ചു ബോളിവുഡ് നടി ഐശ്വര്യ റായിയെ ഇഡി ചോദ്യം...

സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹത്തില്‍ നിന്നും വന്ന ‘ഒരു ശബ്ദം’ കേള്‍ക്കാം (വീഡിയോ)

വ്യാഴത്തിന്റെ ഉപഗ്രഹമായ ഗ്യാനിമിഡില്‍ നിന്നുമാണ് അപൂര്‍വ്വമായ ശബ്ദം ഉണ്ടായിരിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ...

Page 202 of 1047 1 198 199 200 201 202 203 204 205 206 1,047