ഡല്‍ഹി കോടതിയില്‍ വെടിവയ്പ്പ് ; ഗുണ്ടാത്തലവനടക്കം 3 പേര്‍ കൊല്ലപ്പെട്ടു
കോടതിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പ്. സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗി അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഡല്‍ഹിയിലുള്ള രോഹിണി...
ബി ജെ പി പിന്തുണയില്‍ കോട്ടയത്തു ഭരണം പിടിച്ചു എല്‍ ഡി എഫ്
ബി ജെ പി പിന്തുണയില്‍ കോട്ടയം നഗരസഭയില്‍ 20 കൊല്ലം നീണ്ട യുഡിഎഫ്...
മോദിയുടെ ജന്മദിനത്തിലെ റെക്കോര്‍ഡ് വാക്‌സിനേഷന്‍ ; കണക്കുകള്‍ വ്യാജമെന്ന് ആരോപണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ പതിനേഴിന് രാജ്യത്ത് റെക്കോര്‍ഡ് വാക്‌സിനേഷന്‍ നടത്തിയതിന്റെ...
പിണങ്ങി പോയ കാമുകിയുടെ ഓര്‍മ്മയ്ക്ക് 666 ബലൂണ്‍ വീര്‍പ്പിച്ചു യുവാവ്
തൃശൂര്‍ കുറ്റുമുക്ക് നെട്ടിശേരിയിലെ പാടത്തിന്റെ വശത്ത് കഴിഞ്ഞ ദിവസം നിരനിരയായി കണ്ട ബലൂണുകള്‍...
ആറു മാസം സൗജന്യമായി ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രം അലക്കി, ഇസ്തിരിയിട്ടുകൊടുക്കുക ; പീഡനക്കേസ് പ്രതിക്ക് കോടതിയുടെ ശിക്ഷ
ബിഹാറിലെ മധുബാനി ജില്ലയിലുള്ള ജഞ്ചാര്‍പൂരിലെ അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് കൗതുകകരമായ വിധി. പീഡന...
കേരളത്തില്‍ നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും
സംസ്ഥാനത്ത് നവംബര്‍ ഒന്നാം തീയതി തന്നെ സ്‌കൂള്‍ തുറക്കുമെന്ന് ഉറപ്പിച്ചു വിദ്യാഭ്യാസ മന്ത്രി...
നോക്കുകൂലി നല്‍കാത്തതിന് കരാറുകാരനെ മര്‍ദിച്ച ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് നോക്കുകൂലി നല്‍കാത്തതിന് കരാറുകാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ്...
ഉറിയില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം ; വന്‍ആയുധശേഖരം പിടിച്ചെടുത്തു
ജമ്മു കശ്മീര്‍ : ഉറി സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായി...
സംസ്ഥാനത്ത് ഇന്ന് 19,682 കോവിഡ് കേസുകള്‍ ; 152 മരണം
കേരളത്തില്‍ ഇന്ന് 19,682 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564,...
നടപടികള്‍ക്ക് സുതാര്യതയില്ല ; കെ- റെയില്‍ പദ്ധതിക്ക് എതിരെ പ്രതിപക്ഷ നേതാവ്
കെ- റെയില്‍ പദ്ധതിയെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പദ്ധതി സുതാര്യമല്ല,...
നിയമസഭയിലെ കയ്യാങ്കളി ; വിചിത്ര വാദങ്ങളുമായി പ്രതികള്‍
നിയമസഭാ കയ്യാങ്കളി വിഷയത്തില്‍ വിചിത്ര വാദവുമായി പ്രതികള്‍. കയ്യാങ്കളി കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍...
മയക്കുമരുന്ന് പ്രതികളുടെ മതംതിരിച്ചുള്ള കണക്കു നിരത്തി പിണറായി
നര്‍ക്കോട്ടിക്ക് ജിഹാദ് ആരോപണത്തില്‍ വ്യക്തമായ കണക്കുകള്‍ നിരത്തി എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍....
ലൈംഗിക ബന്ധത്തിന് “നോ” പറഞ്ഞു കഞ്ചാവ് കടത്തുകാരെ കുടുക്കി ഇടപാടുകാരന്‍ ; അവസാനം എല്ലാവരും അകത്ത്
കഞ്ചാവ് കടത്തലിനു ശേഷം കടത്തുകാരിയായ സ്ത്രീ ലൈംഗിക ബന്ധത്തിന് നോ പറഞ്ഞതില്‍ രോഷം...
വീണ്ടും ശൈശവ വിവാഹം ; അട്ടപ്പാടിയില്‍ വരനും പൂജാരിയുമടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു
മലപ്പുറത്തിന് പിന്നാലെ ഇടുക്കിയിലും ശൈശവ വിവാഹം. ഇടുക്കി ബൈസണ്‍വാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം...
ദൈവം നല്‍കിയ കഴിവ് സഞ്ജു പാഴാക്കുന്നു എന്ന് സുനില്‍ ഗവാസ്‌കര്‍
മലയാളി ക്രിക്കറ്റ് താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണെ വിമര്‍ശിച്ച് മുന്‍...
അട്ടപ്പാടിയില്‍ മധുവിനെ അടിച്ചു കൊന്ന കേസ് ; മുഖ്യപ്രതിക്ക് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സ്ഥാനം
കേരളം ഞെട്ടിയ കൊലപാതകമായിരുന്നു അട്ടപ്പാടിയില്‍ മധു എന്ന സാധു യുവാവിനെ ജനക്കൂട്ടം മര്‍ദിച്ചു...
ഇന്ന് 19,675 പേര്‍ക്ക് കൊവിഡ് ; 142 മരണം
സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,675...
സംസ്ഥാനത്ത് 27ന് ഹര്‍ത്താല്‍
സെപ്റ്റംബര്‍ 27ന് കേരളത്തില്‍ ഹര്‍ത്താല്‍. ഭാരത് ബന്ദ് ദിനമായ 27ന കേരളത്തില്‍ ഹര്‍ത്താലായിരിക്കുമെന്ന്...
ജയിലിലെ തടവുപുള്ളികളുടെ ഫോണ്‍വിളി ; വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് നോട്ടിസ്
വിയ്യൂര്‍ ജയിലിലെ തടവുപുള്ളികളുടെ ഫോണ്‍ വിളി വിവാദത്തില്‍ ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിന്...
യുവ മറാത്തി നടിയും പ്രതിശ്രുത വരനും കാര്‍ പുഴയില്‍ വീണുമരിച്ചു
യുവ മറാത്തി നടി ഈശ്വരി ദേശ്പാണ്ഡെയും പ്രതിശുത വരന്‍ ശുഭം ഡാഡ്‌ഗെയും ഗോവയില്‍...



