തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തത് ലഹരിക്ക് അടിമയായ 18കാരന്‍
തിരുവനന്തപുരം : തിരുവനന്തപുരം തമ്പാനൂരില്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍....
കുടുംബ പ്രശ്‌നത്തിന് ഇടയില്‍ കത്തിക്കുത്തു ; ഒരു മരണം
പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തില്‍...
അസം ജയിലുകളില്‍ ഒരു മാസത്തിനിടെ 85 തടവുകാര്‍ എച്ച്ഐവി പോസിറ്റിവ്
അസമിലെ ജയിലികളില്‍ എയിഡ്‌സ് വ്യാപനം രൂക്ഷം. രണ്ട് ജയിലുകളില്‍ ഒരുമാസത്തിനിടെ 85 തടവുകാര്‍ക്ക്...
കെ റെയില്‍ പദ്ധതി മറ്റൊരു വെള്ളാന പ്രശാന്ത് ഭൂഷണ്‍
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കെ റെയില്‍ പദ്ധതി മറ്റൊരു വെള്ളാനയാകുമെന്ന് അഡ്വക്കേറ്റ്...
സംസ്ഥാനത്ത് ഇന്ന് 10,691 പേര്‍ക്ക് കോവിഡ്
ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം...
കുതിരയുടെ കണ്ണ് അടിച്ചു തകര്‍ത്ത സംഭവം ; പൊലീസുകാരനെതിരെ നടപടി വേണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കരുനാഗപ്പള്ളി : കുതിരയുടെ കണ്ണ് അടിച്ചു തകര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന്...
ഇന്ന് 9470 പേര്‍ക്ക് കോവിഡ് ; 101 മരണം
സംസ്ഥാനത്ത് ഇന്ന് 9470 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261,...
അഫ്ഗാനില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ പള്ളിയില്‍ ചാവേറാക്രമണം ; നൂറിലേറെ മരണം
വടക്കന്‍ അഫ്ഗാനിസ്ഥാനിലെ കുന്ദൂസില്‍ ആണ് സ്‌ഫോടനം ഉണ്ടായത്. ഗൊസാര്‍-ഇ-സെയ്ദ് അബാദ് പള്ളിയില്‍ വെള്ളിയാഴ്ച...
സ്വര്‍ണക്കടത്ത് കേസ് ; പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി ; സ്വപ്നക്കും ഉടന്‍ മോചനം
വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കൊഫെപോസ...
ഓടുന്ന ട്രെയിനിയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു
ലക്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലാണ് 20 കാരിയായ യുവതി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ നാല്...
മലമ്പുഴയില്‍ കഞ്ചാവ് വേട്ടയ്ക്ക് പോയ എക്‌സൈസ് സംഘം വനത്തില്‍ കുടുങ്ങി
കഞ്ചാവ് വേട്ടയ്ക്ക് പോയ് വനത്തില്‍ കുടുങ്ങിയ ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള രണ്ടാമത്തെ സംഘവും തെരച്ചില്‍...
100 ബില്യണ്‍ ക്ലബില്‍ മുകേഷ് അംബാനിയും ; ട്രോളി സോഷ്യല്‍ മീഡിയ
അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ച് മുകേഷ് അംബാനിയും. 100.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായാണ് മുകേഷ്...
ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൃതദേഹത്തില്‍ നിന്ന് ഫോണ്‍ അടിച്ചുമാറ്റിയ എസ് ഐക്ക് സസ്‌പെന്‍ഷന്‍
മംഗലപുരം സ്റ്റേഷനില്‍ എസ്‌ഐ ആയിരുന്ന ജ്യോതി സുധാകറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നിലവില്‍ ഇയാള്‍...
യോഗിക്ക് മറുപടി ; ദലിത് വീടുകള്‍ ചൂലുപയോഗിച്ച് വൃത്തിയാക്കി പ്രിയങ്ക
യോഗി ആദിത്യനാഥിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ ദലിത് ഗ്രാമത്തില്‍...
7,000 മരണങ്ങള്‍ കൂടി കൊവിഡ് മരണപ്പട്ടികയില്‍ ചേര്‍ക്കും ; മന്ത്രി വീണാ ജോര്‍ജ്
കൊവിഡ് മരണ പട്ടികയില്‍ ഏഴായിരത്തോളം മരണങ്ങള്‍ കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ...
സ്‌കൂള്‍ തുറക്കാനുള്ള മാര്‍ഗരേഖ പുറത്തിറക്കി
സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരില്‍ പൊതു...
കേരളത്തില്‍ ഇന്ന് കോവിഡ് പോസിറ്റിവ് 10,944 പേര്‍
സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 1495, തിരുവനന്തപുരം 1482,...
സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി എയര്‍ ഇന്ത്യ ; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്രം
കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍...
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയ്ക്ക് ഇന്ന് 89-ാം പിറന്നാള്‍
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയായ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാള്‍....
കോട്ടയത്തെ ഫേസ്ബുക്ക് മാന്ത്രികന്‍ സ്ത്രീകളില്‍ നിന്ന് തട്ടിച്ചത് ലക്ഷങ്ങള്‍ ; ആര്‍ക്കും പരാതിയില്ലെന്ന് പോലീസ്
മന്ത്രവാദത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ വഴി സ്ത്രീകളില്‍ നിന്നും ലക്ഷങ്ങള്‍ തടിച്ച മാന്ത്രികന്‍...



