കായംകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മരണം ; പൊലീസിന് എതിരെ മത്സ്യത്തൊഴിലാളികള്‍
ആലപ്പുഴയില്‍ കായംകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മരണം. വലിയഴീക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നാല് പേരാണ്...
പതിനേഴുകാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവം ; പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍
പതിനേഴുകാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിലായി. വയനാട്...
മൂക്കിന്റെ ഭംഗി കൂട്ടാന്‍ ശസ്ത്രക്രിയ ; യുവതിക്ക് ദാരുണാന്ത്യം
ശരീര സൗന്ദര്യവും നിറവും മുഖത്തിന്റെ ഭംഗിയും ഒക്കെ കൂട്ടാന്‍ എന്തും പരീക്ഷിക്കാന്‍ തയ്യാറായ...
പീഡനത്തിന് ഇരയായ യുവതിയുടെ അമ്മ മരിച്ച നിലയില്‍ ; മൃതദേഹത്തന് ദിവസങ്ങളുടെ പഴക്കം
കോഴിക്കോട് ചേവായൂരില്‍ ബസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍...
അഭിപ്രായം പറഞ്ഞാല്‍ തല്ലികൊല്ലുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്സ് : കെ.സി വേണുഗോപാല്‍
പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളില്ല കോണ്‍ഗ്രസില്‍ ഉള്ളത് എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍....
നെടുമങ്ങാട് കൊലപാതകം ; സൂര്യഗായത്രിയെ അരുണ്‍ പ്രണയിച്ചത് ലഹരിമരുന്ന് സംഘത്തിന് കൈമാറാനാണെന്ന് പൊലീസ്
നെടുമങ്ങാട് ഉഴപ്പാക്കോണത്ത് പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തില്‍ വഴിത്തിരിവ്....
കേരള പോലീസിന്റെ ക്രൂരതകള്‍ തുടരുന്നു ; മൂന്നുവയസുകാരിയെ വാഹന പരിശോധനയ്ക്കിടെ കാറിനുള്ളില്‍ പൂട്ടിയിട്ടു
പൗരന്മാരോടുള്ള കേരള പോലീസിന്റെ ക്രൂരതകള്‍ തുടര്‍ക്കഥയാകുന്നു. മൂന്നുവയസ്സുകാരിയെ വാഹന പരിശോധനയ്ക്കിടയില്‍ പൊലീസ് കാറിനുള്ളില്‍...
ഒറ്റ പ്രസവത്തില്‍ രണ്ട് ആനക്കുട്ടികള്‍ ; ആഘോഷത്തില്‍ ശ്രീലങ്ക എലഫന്റ് ഓര്‍ഫനേജ്
ഒറ്റ പ്രസവത്തില്‍ രണ്ട് ആനക്കുട്ടികള്‍. ശ്രീലങ്കയിലെ പിനാവാളാ എലഫന്റ് ഓര്‍ഫനേജ് ആണ് ഇരട്ട...
ഓണ്‍ലൈന്‍ ദുരുപയോഗം ; വാട്ട്‌സ്ആപ്പ് 30 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചു
ഓണ്‍ലൈന്‍ ദുരുപയോഗം ചെയ്ത മൂന്ന് ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചുവെന്ന് വാട്ട്സാപ്പ് കമ്പനിയുടെ വെളിപ്പെടുത്തല്‍....
കേരളാ പോലീസിലെ ആര്‍.എസ്.എസ് ഗ്യാങ് ; ആനി രാജയെ തള്ളി സി.പി.ഐ
കേരളാ പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങുണ്ടെന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന വനിതാ നേതാവ് ആനി രാജയുടെ...
വ്യാജ തോക്ക് ലൈസന്‍സ് ; അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍
വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ച അഞ്ച് കശ്മീരി സ്വദേശികള്‍ തിരുവനന്തപുരത്ത് പിടിയിലായി....
സ്റ്റാലിന്‍ ഭരണത്തിലെ കൂടുതല്‍ ക്രൂരതകള്‍ വാര്‍ത്തയാക്കി മാധ്യമങ്ങള്‍
ഉക്രെയിനില്‍ സ്റ്റാലിന്റെ ഏകാധിപത്യ കാലഘട്ടത്തിലെ ഏറ്റവും വലിയ ശവപ്പറമ്പുകളിലൊന്ന് ഗവേഷകര്‍ കണ്ടെത്തിയതിനു പിന്നാലെ...
വാരിയംകുന്നന്‍ ; പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറി
മലയാള സിനിമയിലും രാഷ്ട്രീയത്തിലും ഏറെ വിവാദങ്ങള്‍ക്ക് കാരണമായ വാരിയംകുന്നന്‍ എന്ന സിനിമയില്‍ നിന്നും...
സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം ; അഞ്ച് വിഭാഗങ്ങളില്‍ അവാര്‍ഡ് ഇല്ല ; കയ്യടിച്ചു സോഷ്യല്‍ മീഡിയ
2020ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്....
കൊല്ലം പരവൂരില്‍ സദാചാര ഗുണ്ടാ ആക്രമണം ; പ്രതി പിടിയില്‍
കൊല്ലം പരവൂരിലെ അമ്മക്കും മകനും നേരെ ആക്രമണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി....
എറണാകുളത്ത് മക്കളെ തീ കൊളുത്തി കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; കുഞ്ഞുങ്ങള്‍ മരിച്ചു
എറണാകുളം അങ്കമാലി തുറവൂരില്‍ മക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.കുഞ്ഞുങ്ങള്‍ മരിച്ചു....
സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കൊവിഡ് ; മരണം 173
ഇന്ന് 32,803 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട്...
റോഡ് റോളറിലും അഴിമതി ; അഞ്ചു കൊല്ലം കൊണ്ട് വിഴുങ്ങിയത് 19 കോടി രൂപ
1988 പുറത്തിറങ്ങിയ സിനിമയായ വെള്ളാനകളുടെ നാട്ടില്‍ നായകന് ഏറ്റവും ശല്യമായി മാറുന്ന ഒന്നാണ്...
ഗാര്‍ഹിക പീഡനം ഭര്‍തൃഗൃഹത്തില്‍ യുവതിയുടെ ആത്മഹത്യ ; പോലീസ് കേസെടുത്തില്ല എന്ന് ആരോപണം
കണ്ണൂര്‍ പയ്യന്നൂരില്‍ഭര്‍തൃഗൃഹത്തില്‍ യുവതിയുടെ ആത്മഹത്യ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണെന്നു ബന്ധുക്കള്‍.പയ്യന്നൂര്‍ കോറോം സ്വദേശി...
ടോക്കിയോ പാരലിംപിക്‌സില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ
ടോക്കിയോയില്‍ നടക്കുന്ന പാരാലിംപിക്‌സില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. ഇന്ന് രണ്ട് വെങ്കലവും ഒരു...



