സംസ്ഥാനത്ത് ഇന്ന് 19,682 കോവിഡ് കേസുകള്‍ ; 152 മരണം
കേരളത്തില്‍ ഇന്ന് 19,682 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം...
നടപടികള്‍ക്ക് സുതാര്യതയില്ല ; കെ- റെയില്‍ പദ്ധതിക്ക് എതിരെ പ്രതിപക്ഷ നേതാവ്
കെ- റെയില്‍ പദ്ധതിയെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പദ്ധതി സുതാര്യമല്ല,...
നിയമസഭയിലെ കയ്യാങ്കളി ; വിചിത്ര വാദങ്ങളുമായി പ്രതികള്‍
നിയമസഭാ കയ്യാങ്കളി വിഷയത്തില്‍ വിചിത്ര വാദവുമായി പ്രതികള്‍. കയ്യാങ്കളി കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍...
മയക്കുമരുന്ന് പ്രതികളുടെ മതംതിരിച്ചുള്ള കണക്കു നിരത്തി പിണറായി
നര്‍ക്കോട്ടിക്ക് ജിഹാദ് ആരോപണത്തില്‍ വ്യക്തമായ കണക്കുകള്‍ നിരത്തി എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍....
ലൈംഗിക ബന്ധത്തിന് “നോ” പറഞ്ഞു കഞ്ചാവ് കടത്തുകാരെ കുടുക്കി ഇടപാടുകാരന്‍ ; അവസാനം എല്ലാവരും അകത്ത്
കഞ്ചാവ് കടത്തലിനു ശേഷം കടത്തുകാരിയായ സ്ത്രീ ലൈംഗിക ബന്ധത്തിന് നോ പറഞ്ഞതില്‍ രോഷം...
വീണ്ടും ശൈശവ വിവാഹം ; അട്ടപ്പാടിയില്‍ വരനും പൂജാരിയുമടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു
മലപ്പുറത്തിന് പിന്നാലെ ഇടുക്കിയിലും ശൈശവ വിവാഹം. ഇടുക്കി ബൈസണ്‍വാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം...
ദൈവം നല്‍കിയ കഴിവ് സഞ്ജു പാഴാക്കുന്നു എന്ന് സുനില്‍ ഗവാസ്‌കര്‍
മലയാളി ക്രിക്കറ്റ് താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണെ വിമര്‍ശിച്ച് മുന്‍...
അട്ടപ്പാടിയില്‍ മധുവിനെ അടിച്ചു കൊന്ന കേസ് ; മുഖ്യപ്രതിക്ക് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സ്ഥാനം
കേരളം ഞെട്ടിയ കൊലപാതകമായിരുന്നു അട്ടപ്പാടിയില്‍ മധു എന്ന സാധു യുവാവിനെ ജനക്കൂട്ടം മര്‍ദിച്ചു...
ഇന്ന് 19,675 പേര്‍ക്ക് കൊവിഡ് ; 142 മരണം
സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,675...
സംസ്ഥാനത്ത് 27ന് ഹര്‍ത്താല്‍
സെപ്റ്റംബര്‍ 27ന് കേരളത്തില്‍ ഹര്‍ത്താല്‍. ഭാരത് ബന്ദ് ദിനമായ 27ന കേരളത്തില്‍ ഹര്‍ത്താലായിരിക്കുമെന്ന്...
ജയിലിലെ തടവുപുള്ളികളുടെ ഫോണ്‍വിളി ; വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് നോട്ടിസ്
വിയ്യൂര്‍ ജയിലിലെ തടവുപുള്ളികളുടെ ഫോണ്‍ വിളി വിവാദത്തില്‍ ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിന്...
യുവ മറാത്തി നടിയും പ്രതിശ്രുത വരനും കാര്‍ പുഴയില്‍ വീണുമരിച്ചു
യുവ മറാത്തി നടി ഈശ്വരി ദേശ്പാണ്ഡെയും പ്രതിശുത വരന്‍ ശുഭം ഡാഡ്‌ഗെയും ഗോവയില്‍...
ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ; ആരും അറിയാതെ മറവ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മൃതദേഹം പൊട്ടിത്തെറിച്ചു
ബിഹാറില്‍ ആണ് സംഭവം നടന്നത്. ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം...
എതിര്‍പ്പുകള്‍ രൂക്ഷമായി ; കൊവിഷീല്‍ഡിന് അംഗീകാരം നല്‍കി ബ്രിട്ടന്‍
എതിര്‍പ്പുകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് അംഗീകരിച്ച് ബ്രിട്ടന്‍....
സഹപ്രവര്‍ത്തയ്ക്ക് അശ്ലീല സന്ദേശം ; വേണു ബാലകൃഷ്ണനെ പുറത്താക്കി മാതൃഭൂമി
പ്രമുഖ വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണനെ മാതൃഭൂമിയില്‍ നിന്നും പുറത്താക്കി എന്ന് റിപ്പോര്‍ട്ടുകള്‍....
കണ്ണൂര്‍ ; ചീങ്കണ്ണി പുഴയില്‍ കണ്ടെത്തിയ ആന ചരിഞ്ഞു
ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇന്ന് രാവിലെ കണ്ണൂര്‍ ചീങ്കണ്ണി പുഴയില്‍ കണ്ടെത്തിയ ആന...
കര്‍ഷകരേയും, കൃഷിയേയും സംരക്ഷിക്കാന്‍ ധര്‍ണ്ണ
അടിമാലി: വന്യമൃഗ ഭീഷണിയില്‍ നിന്ന് കര്‍ഷകരേയും, കൃഷിയേയും സംരക്ഷിക്കുക, പട്ടയഭൂമിയിലുള്ള വൃക്ഷങ്ങള്‍ മുറിക്കാനുള്ള...
ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം ; കോഴിക്കോട്ട് രണ്ട് പേര്‍ പിടിയില്‍
കോഴിക്കോട് : കുതിരവട്ടത്ത് ബ്യുട്ടി പാര്‍ലറിന്റെ മറവില്‍ പ്രവര്‍ത്തിച്ച അനാശാസ്യ കേന്ദ്രം പൊലീസ്...
യാത്രാ വിലക്ക് നീക്കി അമേരിക്ക ; പ്രവേശനം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം
ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി അമേരിക്ക. രണ്ടു...
തനിക്ക് എതിരെ ആസിഡ് ആക്രമണം നടന്നു എന്ന് നടി പായല്‍ ഘോഷ്
തനിക്ക് എതിരെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമണം നടത്തി എന്ന് ബോളിവുഡ് നടി...



