ഡല്‍ഹിയില്‍ ആറു ഭീകരര്‍ പിടിയില്‍ ; വന്‍ ആയുധ ശേഖരം കണ്ടെടുത്തു
ഡല്‍ഹിയില്‍ ആറു ഭീകരര്‍ പിടിയില്‍ . വരും ദിവസങ്ങളില്‍ രാജ്യം ഉത്സവസീസണിലേക്ക് കടക്കാനിരിക്കേയാണ് പാക്കിസ്ഥാനില്‍ പരിശീലനം കിട്ടിയ രണ്ട് ഭീകരര്‍...
ലാഭമില്ല ; പലചരക്ക് വിതരണ സേവന പദ്ധതി ഉപേക്ഷിച്ച് സൊമാറ്റോ
പലചരക്ക് വിതരണ സേവന രംഗത്ത് പിടി മുറുക്കാം എന്ന സൊമാറ്റോയുടെ ലക്ഷ്യം അസ്ഥാനത്തായി....
ഇന്ന് 15,876 പേര്‍ക്ക് കൊവിഡ് ; ടിപിആറില്‍ നേരിയ കുറവ്
സംസ്ഥാനത്തു ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893,...
തിരഞ്ഞെടുപ്പ് വിജയം ; സിപിഐയെ തള്ളി കേരളാ കോണ്‍ഗ്രസ്
ജോസ് കെ മാണിക്ക് ജനകീയ അടിത്തറയില്ലെന്ന സി.പി.ഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെതിരെ കേരള...
തീയേറ്ററുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് മന്ത്രി
സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. അന്താരാഷ്ട്ര ചലച്ചിത്രമേള...
തുടരുന്ന കര്‍ഷക സമരം ; നാല് സംസ്ഥാനങ്ങള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്
നാളുകളായി തുടരുന്ന കര്‍ഷക സമരവുമായി ബന്ധപ്പട്ട് നാല് സംസ്ഥാനങ്ങള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ...
കെ.പി അനില്‍കുമാറിനെ എ.കെ.ജി സെന്ററില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു കോടിയേരി
കോണ്‍ഗ്രസ് വിട്ട കെ.പി അനില്‍കുമാറിനെ എ.കെ.ജി സെന്ററില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു പോളിറ്റ്ബ്യൂറോ...
തട്ടുകടയില്‍ ദോശ കഴിയ്ക്കാന്‍ കയറി അല്ലു അര്‍ജുന്‍
ഒരു സാധാരണ തട്ടുകടയില്‍ ദോശ കഴിയ്ക്കാന്‍ കയറി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍...
പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ; എതിര്‍പ്പുമായി കേരളം
പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ ആലോചനയില്‍. വെള്ളിയാഴ്ച ധനമന്ത്രി നിര്‍മല...
റിസബാവ കോവിഡ് പോസിറ്റീവ് ; പൊതുദര്‍ശനം ഒഴിവാക്കി
അന്തരിച്ച നടന്‍ റിസബാവയ്ക്ക് കോവിഡ് പോസിറ്റിവ് എന്ന് റിപ്പോര്‍ട്ട്. മരണ ശേഷം നടത്തിയ...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; സിപിഎം -സിപിഐ നേതാക്കള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍
കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സിപിഎം -സിപിഐ നേതാക്കള്‍ ഉള്‍പ്പെടെ നാലു...
ഇന്ന് 15,058 പേര്‍ക്ക് കൊവിഡ്
ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം...
മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആസൂത്രിത നീക്കം ; മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്
കേരളത്തില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്...
ഡല്‍ഹി ; നാലു നില കെട്ടിടം തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു
പതിറ്റാണ്ടുകള്‍ പഴക്കമുള്ള നാലു നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഡല്‍ഹിയില്‍ രണ്ട് കുട്ടികള്‍...
എസ് ഡി പി ഐ പിന്തുണ ; ഈരാറ്റുപേട്ട നഗരസഭയില്‍ ഭരണം എല്‍ഡിഎഫിന്
എസ്.ഡി.പി.ഐ പിന്തുണയില്‍ ഈരാറ്റുപേട്ട നഗരസഭയില്‍ ഭരണം പിടിച്ചു എല്‍ ഡി എഫ്. നഗരസഭ...
അഞ്ചാം ടെസ്റ്റ് ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇംഗ്ലണ്ട്
ഉപേക്ഷിച്ച ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചതായി പ്രഖ്യാപിക്കണമെന്ന് അവശ്യപ്പെട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്...
പാലാ ബിഷപ്പിനെ പിന്തുണച്ചു ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം
നര്‍ക്കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ചു ചങ്ങനാശ്ശേരി ആര്‍ച്ച്...
മലയാളികളുടെ സ്വന്തം ജോണ്‍ ഹോനായി നടന്‍ റിസബാവ അന്തരിച്ചു
മലയാള സിനിമ എക്കാലവും ഓര്‍ത്തു വെക്കുന്ന വില്ലന്‍ കഥാപാത്രമായ ജോണ്‍ ഹോനായിക്ക് ജീവന്‍...
കണ്ണൂര്‍ സര്‍വകലാശാലയുടെ വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂര്‍
കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍....
വ്യാപക പരിശോധന ; കുവൈറ്റില്‍ 49 പ്രവാസികളെ അറസ്റ്റ് ചെയ്തു
കുവൈറ്റ് സിറ്റി : രാജ്യത്തെ പ്രമുഖ മാര്‍ക്കറ്റുകളില്‍ പൊലീസും മാന്‍പവര്‍ അതോരോറ്റിയും കുവൈത്ത്...



