സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്നും മുപ്പത്തിനായിരത്തിനു മുകളില്‍ കോവിഡ് കേസുകള്‍. ഇന്ന് 32,801 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953,...
കാട്ടാനയില്‍ നിന്നു അഞ്ചംഗ കുടുംബത്തെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി കൊടുത്തു ഒരു നായ
മറയൂര്‍ കാന്തല്ലൂരിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് കാന്തല്ലൂര്‍ കുണ്ടകാട്ടില്‍ സോമന്റെ വളര്‍ത്തു നായയായ...
കേരളത്തിലെ കോവിഡ് വ്യാപനം ; കേന്ദ്ര ആരോഗ്യമന്ത്രാലയം യോഗം വിളിച്ചു
കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍...
കനത്ത മഴയ്ക്ക് സാധ്യത , നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ...
പുള്ളിപ്പുലികളുമായി ഫോട്ടോ ഷൂട്ട് ; ഗുരുതരമായി പരിക്കേറ്റ മോഡല്‍ ആശുപത്രിയില്‍
ജര്‍മ്മന്‍ മോഡലായ ജെസീക്ക ലീഡോള്‍ഫിനാണ്(36) പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജസീക്കയെ ആശുപത്രിയില്‍...
കോവിഡ് അതി രൂക്ഷമായിട്ടും മുഖ്യമന്ത്രിയെ ആറുമണിക്ക് കാണാനില്ല എന്ന് വി മുരളീധരന്‍
കേരളത്തില്‍ നിലവിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി...
അണയാതെ ഈശോ വിവാദം ; സംവിധായകന്‍ ജീത്തു ജോസഫിനെതിരെ സൈബറാക്രമണം
ഈശോ എന്ന സിനിമയുടെ പേരില്‍ തുടങ്ങിയ വിവാദങ്ങള്‍ക്ക് അവസാനമില്ല. ഈശോ’ സിനിമാ വിവാദവുമായി...
രണ്ട് പെണ്‍മക്കളെ പീഡിപ്പിച്ച പിതാവിന് നാലു ജീവപര്യന്തം തടവിന് ശിക്ഷ
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ബലാത്സംഗം ചെയ്ത പിതാവിന് നാലു ജീവപര്യന്തം ശിക്ഷ. മഞ്ചേരി...
ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ചു ; മനംനൊന്ത് യുവാവ് ജീവനൊടുക്കി
ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആലുവ...
വീണ്ടും കൈവിട്ട് കോവിഡ് ; ഇന്ന് 31,445 പേര്‍ക്ക് , ടി.പി.ആര്‍ 19
കോവിഡ് പ്രതിദിന കണക്കില്‍ കുത്തനെ കയറ്റം. സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്...
വര്‍ഗീയ കലാപത്തിനുള്ള ശ്രമം ; അബ്ദുല്ലക്കുട്ടിക്കെതിരെ യൂത്ത് ലീഗ് പരാതി നല്‍കി
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ തീവ്രവാദിയായി ഉപമിച്ച സംഭവത്തില്‍ എ.പി അബ്ദുല്ലക്കുട്ടിക്ക് എതിരെ...
മൂന്നു വയസുള്ള മക്കള്‍ക്കൊപ്പം നടക്കാനിറങ്ങിയ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു ; കുട്ടികള്‍ മൃതദേഹത്തിനരികില്‍ ഇരുന്നത് മൂന്ന് മണിക്കൂര്‍
ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടില്‍ താമസിക്കാനെത്തിയ കലൂര്‍ സ്വദേശി ജോര്‍ജിന്റെ ഏക...
കൊച്ചി ലഹരിമരുന്ന് കേസില്‍ അട്ടിമറി ; ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിച്ചെന്ന് ആരോപണം
കൊച്ചിയില്‍ പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസില്‍ ഉദ്യോഗസ്ഥ അട്ടിമറി. എക്‌സൈസ് അറസ്റ്റ്...
താലിബാനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ; എം കെ മുനീറിനും കുടുംബത്തിനും വധഭീഷണി
എം.കെ മുനീറിന് ഭീഷണിക്കത്ത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താലിബാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ജോസഫ്...
ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തിലെ സ്റ്റേ ; സര്‍ക്കാരിന് കോടതിയില്‍ തിരിച്ചടി
ക്രിസ്ത്യന്‍ നാടാര്‍ സംവരണം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിന്...
പ്രണയബന്ധം കാരണം കഴിഞ്ഞ നാല് വര്‍ഷം കേരളത്തില്‍ മരണപ്പെട്ടത് 350 പെണ്‍കുട്ടികള്‍
കേരളത്തില്‍ പ്രണയബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 350 പെണ്‍കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്ന്...
ഇന്ത്യയുണ്ടാക്കിയതെല്ലാം മോദി വില്‍ക്കുന്നു : രാഹുല്‍ഗാന്ധി
70 വര്‍ഷമായി രാജ്യത്ത് ഒരു വികസനവുമില്ലെന്ന് പറയുന്നവര്‍ തന്നെ രാജ്യത്തിന്റെ 70 വര്‍ഷത്തെ...
ചിക്കന്‍ ഫ്രൈയുടെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു
ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയില്ല എന്ന പേരില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. ബെംഗളൂരു...
ടി പി വധം ; മുഖ്യപ്രതി കൊടി സുനിക്ക് പിന്തുണയുമായി ആകാശ് തില്ലങ്കേരി
കേരള രാഷ്ട്രീയത്തിലെ കറുത്ത ഏടുകളില്‍ ഒന്നാണ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം. ഏറെ...
ലോക്ക് ഡൌണ്‍ ; കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ല ; ഞായറാഴ്ച ലോക്ക് ഡൌണ്‍ തുടരും
ഓണം കഴിഞ്ഞു എങ്കിലും സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങള്‍...



