വിഷാദ രോഗിയായ പൂജ നടത്തി നഷ്ടമായത് രണ്ടു കോടി രൂപ
വിഷാദരോഗം മോശം സമയം മൂലമാണെന്നും അത് മാറ്റാന്‍ പൂജ നടത്താമെന്നും വിശ്വസിപ്പിച്ച് 44 കാരിയുടെ രണ്ടു കോടിയോളം കോടി രൂപ...
ആളില്ലാത്ത വേദിയില്‍ മുഖ്യമന്ത്രിയുടെ ‘ലൈവ്’ പ്രസംഗം ; നാണക്കേടും വിവാദവും ബാക്കി
തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഉള്ള ചടങ്ങ് ആണ്...
ചാണകം വിളി നിര്‍ത്തരുത് എന്ന് സുരേഷ് ഗോപി
‘ചാണകം’ വിളിയില്‍ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിര്‍ത്തരുതെന്നും നടനും BJP...
വിവാഹിതയായ സ്ത്രീ അന്യപുരുഷനൊപ്പം ഒരുമിച്ച് കഴിയുന്നത് നിയമവിരുദ്ധം ; ഹൈക്കോടതി
രാജസ്ഥാന്‍ ഹൈക്കോടതിയാണ് വിവാഹിതയായ സ്ത്രീ അന്യ പുരുഷന് ഒപ്പം ഒരുമിച്ച് താമസിക്കുന്നത് നിയമവിരുദ്ധമാണെന്ന്...
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ പ്രതി ഒളിവില്‍
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ പ്രതി ഒളിവില്‍. തൊടുപുഴ...
സുനന്ദ പുഷ്‌കറിന്റെ മരണം ; ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ...
ഒരു വിമാനത്തില്‍ 800 പേര്‍ ; ഇത്രയും യാത്രക്കാരുമായി സി-17 ഗ്ലോബ്മാസ്റ്റര്‍ പറന്നതെങ്ങനെ?
കഴിഞ്ഞ ദിവസം ലോകത്തുടനീളം ചര്‍ച്ച ചെയ്യപ്പെട്ട ദൃശ്യമാണ് യുഎസ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍...
രാത്രിയില്‍ സ്ത്രീകളെ ഫോണ്‍ വിളിച്ചു അശ്ലീലം പറയുന്ന ഹരിയാനയില്‍ താമസമാക്കിയ മലയാളിയെ കണ്ടെത്തി
ഒരു രാത്രിയില്‍ 30 മുതല്‍ 40വരെ സ്ത്രീകളെ ഫോണ്‍ ചെയ്തു ശല്യം ചെയ്യുന്ന...
ഏറെക്കാലത്തിനു ശേഷം ടെലിവിഷനില്‍ മനസ് തുറന്നു നയന്‍ താര
സിനിമകളില്‍ അഭിനയിക്കും എങ്കിലും ടെലിവിഷനില്‍ അങ്ങനെ കാണുവാന്‍ കഴിയുന്ന മുഖമല്ല സൗത്ത് സൂപ്പര്‍...
വീണ്ടും ഇരുപതിനായിരം കടന്ന് കോവിഡ് ; ഇന്ന് 21,613 പേര്‍ക്ക് കോവിഡ്
ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍...
കാബൂളില്‍ കുടുങ്ങി 36 മലയാളികള്‍ ; തിരികെ എത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി
താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാനിലെ കാബൂളില്‍ 36 മലയാളികള്‍ കുടുങ്ങി. ഇവരെ നാട്ടിലെത്തിക്കാന്‍ അടിയന്തര...
സോളാര്‍ പീഡനം ; ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ ഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ
സോളാര്‍ പീഡനപരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം...
ഓണത്തിന് ഇടയ്ക്ക് കേന്ദ്രം വക ഇരുട്ടടി ; പാചകവാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി
സാധാരണക്കാരുടെ മേല്‍ വീണ്ടും ഭാരം അടിച്ചേല്‍പ്പിച്ചു കേന്ദ്ര സര്‍ക്കാര്‍. ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ...
മോദിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവ് ; നേട്ടമുണ്ടാക്കി രാഹുലും യോഗിയും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു എന്ന് സര്‍വേ. ഇന്ത്യ ടുഡേ...
മികച്ച മുഖ്യമന്ത്രി ; ഒന്നാമനായി എം.കെ സ്റ്റാലിന്‍ ; പിണറായി മൂന്നാമത്
രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒന്നാമനായി തമിഴ്നാടിന്റെ എം.കെ സ്റ്റാലിന്‍. ഇന്ത്യാ ടുഡേ ‘മൂഡ്...
കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും വെടിവെപ്പ് ; ഏഴ് പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും വെടിവെപ്പ്. ഇപ്പോള്‍ നടന്ന വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു....
മയിലിനെ ഇടിച്ചു മറിഞ്ഞ ബൈക്കില്‍ സഞ്ചരിച്ച യുവാവ് മരിച്ചു
പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം...
താലിബാന്റെ മുഖ്യ വരുമാനം കള്ളും കഞ്ചാവും
2016ല്‍ ഫോബ്സ് പുറത്തിറക്കിയ പട്ടികയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പത്തുള്ള ആറാമത്തെ തീവ്രവാദ...
താലിബാന്‍ ; ആദ്യ പ്രതികരണവുമായി ഇന്ത്യ ; സ്വാഗതം ചെയ്തു ചൈന ; ചര്‍ച്ചക്ക് തയ്യാറായി പാക്കിസ്ഥാന്‍
താലിബാന്‍ അഫ്ഗാന്‍ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പ്രതികരണവുമായി ഇന്ത്യ. സംഭവ വികാസങ്ങള്‍ ശ്രദ്ധാ...
കേരളത്തില്‍ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522,...



