ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ചു ; മനംനൊന്ത് യുവാവ് ജീവനൊടുക്കി
ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആലുവ ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും...
വീണ്ടും കൈവിട്ട് കോവിഡ് ; ഇന്ന് 31,445 പേര്‍ക്ക് , ടി.പി.ആര്‍ 19
കോവിഡ് പ്രതിദിന കണക്കില്‍ കുത്തനെ കയറ്റം. സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്...
വര്‍ഗീയ കലാപത്തിനുള്ള ശ്രമം ; അബ്ദുല്ലക്കുട്ടിക്കെതിരെ യൂത്ത് ലീഗ് പരാതി നല്‍കി
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ തീവ്രവാദിയായി ഉപമിച്ച സംഭവത്തില്‍ എ.പി അബ്ദുല്ലക്കുട്ടിക്ക് എതിരെ...
മൂന്നു വയസുള്ള മക്കള്‍ക്കൊപ്പം നടക്കാനിറങ്ങിയ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു ; കുട്ടികള്‍ മൃതദേഹത്തിനരികില്‍ ഇരുന്നത് മൂന്ന് മണിക്കൂര്‍
ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടില്‍ താമസിക്കാനെത്തിയ കലൂര്‍ സ്വദേശി ജോര്‍ജിന്റെ ഏക...
കൊച്ചി ലഹരിമരുന്ന് കേസില്‍ അട്ടിമറി ; ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിച്ചെന്ന് ആരോപണം
കൊച്ചിയില്‍ പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസില്‍ ഉദ്യോഗസ്ഥ അട്ടിമറി. എക്‌സൈസ് അറസ്റ്റ്...
താലിബാനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ; എം കെ മുനീറിനും കുടുംബത്തിനും വധഭീഷണി
എം.കെ മുനീറിന് ഭീഷണിക്കത്ത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താലിബാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ജോസഫ്...
ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തിലെ സ്റ്റേ ; സര്‍ക്കാരിന് കോടതിയില്‍ തിരിച്ചടി
ക്രിസ്ത്യന്‍ നാടാര്‍ സംവരണം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിന്...
പ്രണയബന്ധം കാരണം കഴിഞ്ഞ നാല് വര്‍ഷം കേരളത്തില്‍ മരണപ്പെട്ടത് 350 പെണ്‍കുട്ടികള്‍
കേരളത്തില്‍ പ്രണയബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 350 പെണ്‍കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്ന്...
ഇന്ത്യയുണ്ടാക്കിയതെല്ലാം മോദി വില്‍ക്കുന്നു : രാഹുല്‍ഗാന്ധി
70 വര്‍ഷമായി രാജ്യത്ത് ഒരു വികസനവുമില്ലെന്ന് പറയുന്നവര്‍ തന്നെ രാജ്യത്തിന്റെ 70 വര്‍ഷത്തെ...
ചിക്കന്‍ ഫ്രൈയുടെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു
ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയില്ല എന്ന പേരില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. ബെംഗളൂരു...
ടി പി വധം ; മുഖ്യപ്രതി കൊടി സുനിക്ക് പിന്തുണയുമായി ആകാശ് തില്ലങ്കേരി
കേരള രാഷ്ട്രീയത്തിലെ കറുത്ത ഏടുകളില്‍ ഒന്നാണ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം. ഏറെ...
ലോക്ക് ഡൌണ്‍ ; കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ല ; ഞായറാഴ്ച ലോക്ക് ഡൌണ്‍ തുടരും
ഓണം കഴിഞ്ഞു എങ്കിലും സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങള്‍...
കന്നഡ സിനിമാ നടിമാരായ സഞ്ജനയും രാഗിണിയും ലഹരി ഉപയോഗിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
വിവാദ മയക്കുമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിക്കും രാഗിണി ദ്വിവേദിക്കും എതിരെ ഫോറന്‍സിക്...
കോവിഡ് ; ഇന്ന് ഇരുപതിനായിരത്തിന് മുകളില്‍ രോഗികള്‍ ; ടിപിആര്‍ 18.04
ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട്...
യുക്രൈന്‍ വിമാനം കാബൂളില്‍ നിന്നും റാഞ്ചി
തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുക്രെയിന്‍ വിമാനം കാബൂളില്‍ നിന്നും റാഞ്ചിയതായി റിപ്പോര്‍ട്ട്....
ജൂണില്‍ വി ഐ വിട്ടത് 43 ലക്ഷം ആളുകള്‍
സാമ്പത്തിക മാന്ദ്യത്തിന്റെ ഇടയില്‍ വി ഐക്ക് വീണ്ടും തിരിച്ചടി. 42.89 ലക്ഷം വരിക്കാരെയാണ്...
കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്തു
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ...
സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഇന്ത്യയുടെ ചരിത്രം ; വിമര്‍ശനം ഉന്നയിച്ച് വി ഡി സതീശന്‍
സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണ്. ഏതൊരു ഏകാധിപതിയും...
ക്രെഡിറ്റ് കാര്‍ഡ് വഴി വന്‍തുക നല്‍കാമെന്ന വാഗ്ദാനം നടത്തി തട്ടിപ്പ് ; ചതിക്കുഴിയില്‍ വീഴരുത് എന്ന് കേരളാ പോലീസ്
ക്രെഡിറ്റ് കാര്‍ഡ് വഴി വന്‍ തുക സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്...
ചിമ്പന്‍സിയുമായി പ്രണയം ; സ്ത്രീക്ക് സന്ദര്‍ശനവിലക്ക് ഏര്‍പ്പെടുത്തി മൃഗശാല
ബെല്‍ജിയത്തിലെ ആന്റ്വെര്‍പ് മൃഗശാല ഒരു സ്ത്രീക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനുള്ള കാരണമാണ് വിചിത്രം....



