ഏറെക്കാലത്തിനു ശേഷം ടെലിവിഷനില്‍ മനസ് തുറന്നു നയന്‍ താര
സിനിമകളില്‍ അഭിനയിക്കും എങ്കിലും ടെലിവിഷനില്‍ അങ്ങനെ കാണുവാന്‍ കഴിയുന്ന മുഖമല്ല സൗത്ത് സൂപ്പര്‍ ഹീറോയിന്‍ നയന്‍ താരയുടേത്. സിനിമയില്‍ സജീവമാണെങ്കിലും...
വീണ്ടും ഇരുപതിനായിരം കടന്ന് കോവിഡ് ; ഇന്ന് 21,613 പേര്‍ക്ക് കോവിഡ്
ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍...
കാബൂളില്‍ കുടുങ്ങി 36 മലയാളികള്‍ ; തിരികെ എത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി
താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാനിലെ കാബൂളില്‍ 36 മലയാളികള്‍ കുടുങ്ങി. ഇവരെ നാട്ടിലെത്തിക്കാന്‍ അടിയന്തര...
സോളാര്‍ പീഡനം ; ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ ഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ
സോളാര്‍ പീഡനപരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം...
ഓണത്തിന് ഇടയ്ക്ക് കേന്ദ്രം വക ഇരുട്ടടി ; പാചകവാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി
സാധാരണക്കാരുടെ മേല്‍ വീണ്ടും ഭാരം അടിച്ചേല്‍പ്പിച്ചു കേന്ദ്ര സര്‍ക്കാര്‍. ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ...
മോദിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവ് ; നേട്ടമുണ്ടാക്കി രാഹുലും യോഗിയും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു എന്ന് സര്‍വേ. ഇന്ത്യ ടുഡേ...
മികച്ച മുഖ്യമന്ത്രി ; ഒന്നാമനായി എം.കെ സ്റ്റാലിന്‍ ; പിണറായി മൂന്നാമത്
രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒന്നാമനായി തമിഴ്നാടിന്റെ എം.കെ സ്റ്റാലിന്‍. ഇന്ത്യാ ടുഡേ ‘മൂഡ്...
കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും വെടിവെപ്പ് ; ഏഴ് പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും വെടിവെപ്പ്. ഇപ്പോള്‍ നടന്ന വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു....
മയിലിനെ ഇടിച്ചു മറിഞ്ഞ ബൈക്കില്‍ സഞ്ചരിച്ച യുവാവ് മരിച്ചു
പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം...
താലിബാന്റെ മുഖ്യ വരുമാനം കള്ളും കഞ്ചാവും
2016ല്‍ ഫോബ്സ് പുറത്തിറക്കിയ പട്ടികയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പത്തുള്ള ആറാമത്തെ തീവ്രവാദ...
താലിബാന്‍ ; ആദ്യ പ്രതികരണവുമായി ഇന്ത്യ ; സ്വാഗതം ചെയ്തു ചൈന ; ചര്‍ച്ചക്ക് തയ്യാറായി പാക്കിസ്ഥാന്‍
താലിബാന്‍ അഫ്ഗാന്‍ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പ്രതികരണവുമായി ഇന്ത്യ. സംഭവ വികാസങ്ങള്‍ ശ്രദ്ധാ...
കേരളത്തില്‍ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522,...
ഹെയ്തി ഭൂചലനത്തില്‍ മരണം 1200 കടന്നു
കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഹെയ്തിയില്‍ ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1297 ആയി....
ബിജെപിക്ക് പിന്നാലെ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി സിപിഎമ്മും
ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി സിപിഎമ്മും. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍...
ഇന്‍സ്റ്റാഗ്രാം പ്രണയം ; വിദ്യാര്‍ത്ഥിനിയെ യുവാവ് നടുറോഡില്‍ കുത്തിക്കൊന്നു
ഇന്‍സ്റ്റാഗ്രാം വഴി പരിചയത്തിലായി പിന്നീട് കൊലപാതകത്തില്‍ കലാശിച്ച വാര്‍ത്ത മലയാളികള്‍ മറന്നു കാണാന്‍...
ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ ‘; അഫ്ഗാന്റെ പേരുമാറ്റി താലിബാന്‍
അഫ്ഗാനിസ്ഥാന്റെ പേരുമാറ്റി താലിബാന്‍. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക്...
ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിപിഎം ; എകെജി സെന്ററില്‍ ദേശീയ പതാക
ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി സിപിഎം. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ...
വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച 24 പേരെ പൊലീസ് തിരയുന്നു
വീട്ടമ്മയുടെ പ്രചരിപ്പിച്ച സംഭവത്തില്‍ നടപടി ഊര്‍ജിതമാക്കി പൊലീസ്. ചങ്ങനാശേരി തെങ്ങണയില്‍ താമസിക്കുന്ന ജെസ്സിമോള്‍...
അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു
അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയും വൈസ് പ്രസിഡന്റും രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ...
തിരുവനന്തപുരത്ത് മദ്യലഹരിയില്‍ യുവാവ് സുഹൃത്തുക്കളെ അടിച്ചു കൊന്നു
തിരുവനന്തുപുരം മാറനല്ലൂരില്‍ ആണ് മദ്യലഹരിയില്‍ യുവാവ് സുഹൃത്തുക്കളെ അടിച്ചു കൊന്നത്. കൊലപാതകത്തിന് ശേഷം...



