20,452 പേര്‍ക്ക് കോവിഡ് ; 114 മരണം ; രോഗമുക്തര്‍ 16,856
സംസ്ഥനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട്...
പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ പുതിയ നയം
പഴക്കമുള്ള വാഹനങ്ങള്‍ പൊളിച്ചുമാറ്റുന്ന നയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. ഗുജറാത്തില്‍ നടക്കുന്ന നിക്ഷേപക...
വിവാഹജീവിതത്തിലെ നിര്‍ബന്ധിത ലൈംഗിക ബന്ധം നിയമവിരുദ്ധമല്ല എന്ന് മുംബൈ കോടതി
നിര്‍ബന്ധിത ലൈംഗിക ബന്ധം വിവാഹിതരില്‍ കുറ്റകരമല്ലെന്ന നിരീക്ഷണവുമായി മുംബൈ കോടതി. മുംബൈ അഡീഷണല്‍...
പെട്രോളിന് മൂന്നു രൂപ കുറച്ചു തമിഴ് നാട് സര്‍ക്കാര്‍
പെട്രോള്‍ ലിറ്ററിന് മൂന്നു രൂപ കുറച്ചു തമിഴ് നാട് സര്‍ക്കാര്‍. രാജ്യത്തെ എണ്ണക്കമ്പനികള്‍...
കേരള ബാങ്ക് എ.ടി.എം തട്ടിപ്പിന് പിന്നില്‍ ബാങ്ക് തന്നെ എന്ന് കണ്ടെത്തല്‍
കേരള ബാങ്ക് എ.ടി.എം തട്ടിപ്പിന് പിന്നില്‍ ബാങ്കിന്റെ തന്നെ എന്ന് കണ്ടെത്തല്‍. എ.ടി.എമ്മുകളില്‍...
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം. ഇന്നുമുതല്‍ വാക്‌സിന്‍ ലഭിക്കാത്തവര്‍ക്ക്...
മമ്മൂട്ടി നേരിട്ടെത്തി ; ഒളിംപിക് മെഡല്‍ സ്വീകരിച്ചപ്പോള്‍ ഇങ്ങനെ കൈ വിറച്ചിട്ടില്ല എന്ന് ശ്രീജേഷ്
ഒളിംപിക്സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് ഒളിമ്പക്‌സ് താരം പി ആര്‍ ശ്രീജേഷ്....
സഭാ ഭൂമിയിടപാട് ; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന്...
ഓണത്തിന് മുമ്പ് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഉടമകള്‍
തീയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് തീയറ്റര്‍ ഉടമകള്‍. ഓണത്തിന് മുമ്പ്...
മദ്യശാലകള്‍ അടച്ചിടാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ താക്കീത്
ആള്‍ക്കൂട്ടം നിയന്ത്രിയ്ക്കാനാവില്ലെങ്കില്‍ സംസ്ഥനത്തെ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന് ഹൈക്കോടതി. ജനങ്ങള്‍ക്ക് മാന്യമായി മദ്യം വാങ്ങാന്‍...
വിവാഹിതയായ സ്ത്രീക്ക് പ്രണയ ലേഖനം കൊടുക്കുന്നത് അപമാനിക്കുന്നതിന് തുല്യമെന്ന് കോടതി
വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രണയ ലേഖനം നല്‍കുന്നത് മാന്യതക്ക് നിരക്കുന്നതല്ലെന്നും അത് അവരെ അപമാനിക്കുന്നതിനു...
നടിയെ അക്രമിച്ച കേസ് : കാവ്യ മാധവന്‍ കൂറുമാറിയെന്ന് പ്രോസിക്യൂഷന്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാ താരം കാവ്യ മാധവന്‍ കൂറുമാറിയെന്ന് പ്രോസിക്യൂഷന്‍.കേസില്‍...
ഇന്ന് 23,500 പേര്‍ക്ക് കോവിഡ് ; 116 മരണം
സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109,...
മുഖ്യമന്ത്രിക്കായി വിദേശത്തേക്ക് പണം കടത്തി ; ഡോളര്‍ കേസില്‍ പ്രതി സരിത്തിന്റെ മൊഴി
വിദേശത്തേക്ക് പണം കടത്താന്‍ മുഖ്യമന്ത്രി യു എ ഇ കോണ്‍സുലേറ്റിനെ ഉപയോഗിച്ചെന്ന് ഡോളര്‍...
ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച ശേഷം കീടനാശിനി കൊടുത്തു കൊന്നു
ഹരിയാനയിലെ സോനിപ്പത്തിലാണ് ഞെട്ടിക്കുന്ന ഈ സംഭവം.പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചശേഷം കീടനാശിനി...
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന...
കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം ; വാക്സിനെടുക്കാത്തവര്‍ക്കും കടയില്‍ പോകാം
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. ഇതുവരെ വാക്സിന്‍ ലഭ്യമാകാത്തവര്‍ക്കും...
സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു
സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം വൈദ്യുതാഘാതമേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി വിവേക് ആണ്...
കേരളം കത്തിക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ; ഇ-ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരുടെ 17 ആരാധകര്‍ പിടിയില്‍
ഇ -ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടര്‍ന്ന് നിയമലംഘനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം...
ഓണച്ചന്തയില്‍ നിന്ന് ‘മുഹറം’ ഒഴിവാക്കി
കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ നടക്കുന്ന ഓണ വിപണിയില്‍ നിന്നും മുഹറം ഒഴിവാക്കി. ശക്തമായ...



