വാക്സിന്‍ ചലഞ്ചിലൂടെ കേരള സര്‍ക്കാരിന് ലഭിച്ചത് 817 കോടി ; ചിലവാക്കിയത് 29 കോടി
സംസ്ഥാനത്ത് വാക്‌സിനേഷന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചതായി സര്‍ക്കാര്‍. കെ.ജെ മാക്‌സി എംഎല്‍എ...
ഇന്ന് 18,582 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423,...
അഫ്ഗാന്‍ പിടിച്ചെടുത്തു താലിബാന്‍ ; അഷ്‌റഫ് ഗനി രാജി വയ്ക്കും
താലിബാന് കീഴടങ്ങി അഫ്?ഗാന്‍ സര്‍ക്കാര്‍. അഫ്?ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടന്‍ രാജി...
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യ
എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക...
കനത്ത സുരക്ഷയില്‍ സ്വാതന്ത്ര്യദിനാഘോഷം
75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങി ഭാരതം. കഴിഞ്ഞ വര്‍ഷത്തെ പോലെ കോവിഡ് മഹാമാരിക്കിടെയാണ്...
ഹെയ്തിയില്‍ ശക്തമായ ഭൂചലനം , സുനാമി മുന്നറിയിപ്പ്
ഹെയ്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്....
ഐഎസ്ഒ അംഗീകാരം നേടി ഫെഡറല്‍ ബാങ്ക്
ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് മാനേജ്‌മെന്റ് മികവിനുള്ള ആഗോള അംഗീകാരമായ...
മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ ദേഹത്ത് പുഴുവരിച്ചതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടംനേടിയ...
അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി ഭരണകൂടം
അബുദാബിയിലേക്ക് വരുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമുള്ള നിബന്ധനകള്‍ പരിഷ്‌കരിച്ചു ഭരണകൂടം. ഓഗസ്റ്റ് 15 മുതല്‍...
വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസ് വിറ്റു
വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസ് വിറ്റു. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഹെഡ്...
19,451 പേര്‍ക്ക് കോവിഡ് ; ടിപിആര്‍ 13.97 ; മരണം 105
ഇന്ന് 19,451 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട്...
സദാചാരഗുണ്ടകളുടെ മര്‍ദനത്തിന് ഇരയായ അധ്യാപകന്‍ ജീവനൊടുക്കി
മലപ്പുറത്ത് സദാചാര പോലീസിംഗിനെ തുടര്‍ന്ന് അധ്യാപകന്‍ ജീവനൊടുക്കി.മലപ്പുറം വേങ്ങര കുറുക ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ...
ഡോളര്‍ കടത്ത് കേസ് പിണറായിയെ ചോദ്യം ചെയ്യണമെന്ന് കെ. സുധാകരന്‍
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കെപിസിസി...
ആഗസ്ത് 14 വിഭജന ഭീതി ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി
ഇന്ത്യ വിഭജനത്തിന്റെ വേദന രാജ്യം ഒരിക്കലും മറക്കില്ലെന്നും ആഗസ്ത് 14 വിഭജന ഭീതിയുടെ...
ശൗചാലയങ്ങളില്‍ ഫോണ്‍ നമ്പര്‍ എഴുതി ലൈംഗികത്തൊഴിലാളിയെന്ന് പ്രചരണം ; ജീവിതം വഴിമുട്ടി വീട്ടമ്മ
മൊബൈല്‍ നമ്പര്‍ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ചത് കാരണം ജീവിതം വഴിമുട്ടി വീട്ടമ്മ. ശൗചാലയങ്ങളിലും...
കണ്ടെയ്ന്‍മെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്സിനേഷന്‍; മുഖ്യമന്ത്രി
സംസ്ഥനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി...
തിരുവനന്തപുരത്ത് യുവതിയെ തലയ്ക്കടിച്ചു കൊന്ന ശേഷം വയോധികന്‍ ആത്മഹത്യ ചെയ്തു
വയോധികന്‍ തലക്കടിച്ച യുവതി മരിച്ചു. നെടുമങ്ങാട് കരകുളം മുല്ലശ്ശേരി തൂമ്പടിവാരത്തില്‍ ലീലയുടെ മകള്‍...
മകളെ ബലാത്സംഗം ചെയ്ത പിതാവിന് നാല് ജീവപര്യന്തവും പത്ത് വര്‍ഷം തടവ് ശിക്ഷയും
മലപ്പുറം : മലപ്പുറത്ത് ചുങ്കത്തറയില്‍ മകളെ ബലാത്സംഗം ചെയ്ത പിതാവിന് നാല് ജീവപര്യന്തവും...
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത യുവാവ് അറസ്റ്റില്‍
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂര്‍...
കാണ്ഡഹാറും പിടിച്ചു താലിബാന്‍
കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന്‍. ‘കാണ്ഡഹാര്‍ പൂര്‍ണമായും കീഴടക്കി. മുജാഹിദുകള്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി,’...



