വനിതാ ബോക്‌സിങ്ങില്‍ ഇന്ത്യക്ക് വെങ്കലം ; ടോക്യോയില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍
ടോക്യോയില്‍ 2020 യില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. ബോക്‌സിങ്ങില്‍ വെങ്കല മെഡല്‍ നേടിയ ലവ്‌ലിന ബോര്‍ഗോഹെയ്നാണ് ഇന്ത്യക്ക് മൂന്നാം മെഡല്‍...
സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 11.37
കേരളത്തില്‍ ഇന്നും ഇരുപതിനായിരത്തിനു മുകളില്‍ പോസിറ്റിവ് കേസുകള്‍. ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19...
ടി.പി.ആറിന് പകരം ഇനി ഡബ്ലിയു.ഐ.പി.ആര്‍
ടി.പി.ആര്‍ അടിസ്ഥാനമാക്കിയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പരാജയമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇനിമുതല്‍ ഡബ്ലിയു.ഐ.പി.ആര്‍ നിലവില്‍...
ജലീലിന്റെ ആരോപണം പ്രശസ്തിക്ക് വേണ്ടി ; ഇ.ഡി റെയ്ഡ് സ്ഥിരീകരിച്ച് കുഞ്ഞാലിക്കുട്ടി
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടു എന്നത് യാഥാര്‍ത്ഥ്യമാണെന്ന്...
കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നാളെ മുതല്‍ തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നാളെ മുതല്‍ തമിഴ്‌നാട് നിയന്ത്രണം...
ഹണി സിങ്ങിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ
പ്രമുഖ ബോളിവുഡ് റാപ്പര്‍ യോ യാ ഹണി സിങ്ങിനെതിരെ ഗാര്‍ഹികപീഡന പരാതിയുമായി ഭാര്യ....
കൊട്ടാരക്കരയില്‍ പോലീസ് സ്റ്റേഷനില്‍ വനിതാ എസ് ഐമാര്‍ തമ്മിലടിച്ചു ; ഒരു എസ് ഐയുടെ കൈ ഒടിഞ്ഞു
കൊട്ടാരക്കര വനിതാ പൊലീസ് സ്റ്റേഷനില്‍ ആണ് സംഭവം. അവിടെ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന രണ്ടു...
മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ ഓര്‍മയായിട്ട് 2 വര്‍ഷം
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷം തികയുന്നു. ബഷീറിനെ...
സംസ്ഥനത്തെ ലോക് ഡൌണ്‍ നിയന്ത്രണങ്ങള്‍ മാറ്റി ; കടകള്‍ എല്ലാ ദിവസവും തുറക്കും
മാസങ്ങളായി സംസ്ഥാനത്ത് തുടര്‍ന്ന് വരുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനം. ടി.പി.ആര്‍...
9കാരിയെ പീഡിപ്പിച്ചുകൊന്ന് ദഹിപ്പിച്ച പുരോഹിതനും സഹായികളും അറസ്റ്റില്‍ ; ഡല്‍ഹിയില്‍ വ്യാപക പ്രതിഷേധം
ഒന്‍പതു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പരക്കെ പ്രതിഷേധം. ഡല്‍ഹി...
പ്രവാസികള്‍ക്കുള്ള യാത്രാവിലക്കില്‍ ഇളവ് ഏര്‍പ്പെടുത്തി യു.എ.ഇ
കോവിഡിനെ തുടര്‍ന്ന് നടപ്പിലാക്കിയ യാത്രാവിലക്കില്‍ ഇളവ് ഏര്‍പ്പെടുത്തി യു.എ.ഇ. രണ്ട് ഡോസ് അംഗീകൃത...
സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908,...
അരുവികളിലെ സുരക്ഷ ഉറപ്പുവരുത്തണം:അഡ്വ.ഷോണ്‍ ജോര്‍ജ്
കോട്ടയം : ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ മാര്‍മല, വേങ്ങത്താനം,കട്ടിക്കയം, അരുവിക്കച്ചാല്‍, കോട്ടത്താവളം...
കേരളാ പോലീസിന്റെ കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഉള്ള അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു
കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ കേരളാ പോലീസ് നടത്തിവരുന്ന അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍....
ഭക്ഷ്യ കിറ്റ് കുടിശിക ലഭിച്ചില്ല ; സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ പട്ടിണി സമരത്തിലേക്ക്
ഭക്ഷ്യകിറ്റ് വിതരണം ചെയ്തതില്‍ കുടിശ്ശിക ലഭിക്കാത്ത പശ്ചാത്തലാത്തില്‍ സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ പട്ടിണി...
ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ അന്തരിച്ചു
പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ (80) ചെന്നൈയില്‍ അന്തരിച്ചു. പക്ഷാഘാതത്തെ...
കടക്കെണി ; കോട്ടയത്ത് ഇരട്ട സഹോദരന്മാര്‍ തൂങ്ങി മരിച്ചു
സംസ്ഥാനത്ത് കടബാധ്യത കാരണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നു. കടക്കെണിയെ തുടര്‍ന്ന്...
പ്രമുഖ ടിക് ടോക് താരത്തിനെയും സുഹൃത്തിനെയും വെടിവെച്ചു കൊന്നു
സിനിമാ തിയറ്ററില്‍ ഉണ്ടായ വെടിവെപ്പില്‍ പ്രമുഖ ടിക് ടോക് താരം കൊല്ലപ്പെട്ടു. 19...
പിഎസ്സി റാങ്ക്ലിസ്റ്റ് കാലാവധി നീട്ടില്ല എന്നുറച്ചു പിണറായി
പിഎസ്സി റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍...
കടകള്‍ തുറക്കാന്‍ തയ്യാറായി വ്യാപാരികള്‍ ; ആഗസ്റ്റ് 9 മുതല്‍ കടകള്‍ തുറക്കും
സര്‍ക്കാരിനെതിരെ തുറന്ന യുദ്ധത്തിന് തയ്യാറായി വ്യാപാരികള്‍. സര്‍ക്കാര്‍ നല്‍കുന്ന ആശ്വാസ വാക്കുകളില്‍ ഇനി...



