മുഖ്യമന്ത്രി കിറ്റിനൊപ്പം ജനങ്ങള്‍ക്ക് ഒരു മുഴം കയര്‍ കൂടി കൊടുക്കണം : പി സി ജോര്‍ജ്
സംസ്ഥാന സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ജനപക്ഷം സെക്കുലര്‍ ചെയര്‍മാന്‍ പി സി ജോര്‍ജ്. ജനങ്ങളെല്ലാം ദുരിതത്തിലാണെന്നും കേരളം സ്വര്‍ണ...
പണി മുടക്കി കൊക്കോണിക്‌സ് ലാപ് ടോപ് ; കേരളാ സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിച്ചു എന്ന് സോഷ്യല്‍ മീഡിയ
കുടുംബശ്രീ കെ.എസ്.എഫ്.ഇയുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് തവണ വ്യവസ്ഥയില്‍ ലാപ്ടോപ്പ് നല്‍കുന്ന പദ്ധതിയായ വിദ്യാശ്രീ...
രമ്യാ ഹരിദാസ് വിവാദം ; കോണ്‍ഗ്രസ് നേതാവിനും കുടുംബത്തിനും വധഭീഷണി
രമ്യാ ഹരിദാസ് വിഷയത്തില്‍ കെ.പി.സി.സി അംഗവും നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന...
കേരളാ പോലീസിനെ വെള്ളം കുടിപ്പിച്ച ആ മിടുക്കി ഇവിടെയുണ്ട്
കേരളാ പോലീസിന്റെ പകല്‍ കൊള്ളയെ ചോദ്യം ചെയ്ത മിടുക്കി നടന്ന സംഭവങ്ങള്‍ വിശദീകരിക്കുന്നു....
ചടയമംഗലം സംഭവം ; കേരള പൊലീസിന്റെ പേജില്‍ പൊങ്കാല
കൊറോണയുടെ പേരില്‍ ജനങ്ങളെ പിഴിയുന്ന കേരളാ പൊലീസിന് അവസാനം നാട്ടുകാരുടെ പൊങ്കാല. കഴിഞ്ഞ...
കൈവിട്ടു കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് രോഗബാധ
സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം വീണ്ടും ഇരുപതിനായിരം കടന്നു....
പിറവത്ത് വന്‍ കള്ളനോട്ട് വേട്ട ; ഏഴരലക്ഷത്തിലേറെ കള്ളനോട്ട് പിടിച്ചെടുത്തു
എറണാകുളം : പിറവത്ത് 7,57,000 രൂപയുടെ കള്ളനോട്ടുമായി നാല് പേര്‍ കസ്റ്റഡിയിലായി. പിറവം...
ഒരു കൈ കൊണ്ട് കിറ്റ് ; അടുത്ത കൈ കൊണ്ട് ഫൈന്‍ ; സര്‍ക്കാരിനെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി
വലത്തെ കൈ കൊണ്ട് കിറ്റ് കൊടുക്കുകയും ഇടത്തേ കൈ കൊണ്ട് ഫൈന്‍ കൊടുക്കുകയുമാണ്...
പ്ലസ്ടു പരീക്ഷാഫലം നാളെ
പ്ലസ്ടു പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച് അധ്യാപക...
കേരളം കോവിഡ് മരണനിരക്ക് മറച്ചു വെച്ചോ ? ആരോഗ്യ വകുപ്പിന്റെ പത്രക്കുറിപ്പില്‍ 16,170; വിവരാവകാശ മറുപടിയില്‍ 23,486
സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ കണക്കില്‍ വന്‍ വൈരുധ്യമെന്ന് പ്രതിപക്ഷം. മരണ നിരക്കിനെ...
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ; സി പി എമ്മിലെ എട്ട് പേര്‍ക്കെതിരെ പാര്‍ട്ടി നടപടി
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ എട്ടുപേര്‍ക്കെതിരെ പാര്‍ട്ടി നടപടി. രണ്ട്...
ഭാര്യയുടെ കാമുകന്റെ ജനനേന്ദ്രിയത്തില്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു പക വീട്ടി ഭര്‍ത്താവ് ; സംഭവം തിരുവല്ലത്ത്
ഭാര്യയുടെ കാമുകനെ യുവാവ് എയര്‍ ഗണ്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ വെടിവെച്ചു. വെടിവെപ്പില്‍ പരിക്കേറ്റ...
മേതില്‍ ദേവികയുടെ വെളിപ്പെടുത്തല്‍ ; മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്നു ബിന്ദു കൃഷ്ണ
സിനിമാ താരവും എം എല്‍ എയുമായ എം.മുകേഷ് എംഎല്‍എക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍...
ആലപ്പുഴയില്‍ ഡോക്ട്ടറെ ആക്രമിച്ച സംഭവം ; വിവാദമായപ്പോള്‍ മാപ്പു പറഞ്ഞു തടിയൂരി സി പി എം
ആലപ്പുഴയിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെ ആക്രമിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞു തടിയൂരി...
മന്ത്രി ശശീന്ദ്രന്‍ മുമ്പും പീഡന പരാതികള്‍ ഒതുക്കിയിട്ടുണ്ട് : പരാതിക്കാരിയുടെ പിതാവ്
കുണ്ടറ പീഡന പരാതിയില്‍ പിന്നോട്ട് പോകാതെ പരാതിക്കാരിയുടെ കുടുംബം. സര്‍ക്കാരും പാര്‍ട്ടിയും പ്രതികളെ...
ഇന്ന് 11,586 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 10.59 ,135 മരണം
ഇന്ന് 11,586 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. . മലപ്പുറം 1779, തൃശൂര്‍ 1498,...
കര്‍ണാടക ; മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വെച്ചു
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വെച്ചു. കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ്...
സഹകരണ ബാങ്ക് തട്ടിപ്പുകള്‍ തുടരുന്നു ; പാലക്കാടും കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ്
കരുവന്നൂര്‍ സഹകരണബാങ്കിലേതിനു സമാനമായ തട്ടിപ്പ് കേരളത്തിലെ പല ബാങ്കുകളിലും അരങ്ങേറുന്നു എന്ന് തെളിവ്....
സാര്‍പ്പട്ട പരമ്പരയിലെ യഥാര്‍ഥ കഥാപാത്രങ്ങള്‍
ആര്യ നായകനായി പാ രജ്ഞിത് സംവിധാനം ചെയ്ത സാര്‍പ്പട്ട പരമ്പര സിനിമ എങ്ങും...
വാഹനാപകടം ; തമിഴ് സിനിമാ താരം യാഷികാ ആനന്ദിന് ഗുരുതര പരിക്ക് ; ഒരു മരണം
പ്രമുഖ തമിഴ് യുവ താരം യാഷിക ആനന്ദിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. അപകടത്തില്‍...



