ബഹിരാകാശത്തു പുതു ചരിത്രം എഴുതി ജെഫ് ബെസോസും സംഘവും
ലോകം കാത്തിരുന്ന യാത്ര സഫലമായി. ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി ജെഫ് ബെസോസും സംഘവും.ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് ജെഫ് ബെസോസ്...
അനന്യയുടെ മരണം ; സമഗ്രാന്വേഷണം നടത്താന്‍ സാമൂഹ്യനീതി വകുപ്പ്
കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ സമഗ്രാന്വേഷണം നടത്താന്‍ സാമൂഹ്യനീതി...
ഫോണ്‍ വിളി വിവാദം ഒഴിഞ്ഞുമാറി സി.പി.എം ; രാജിവെക്കേണ്ടതില്ലെന്ന് എന്‍.സി.പി
മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറി സി.പി.എം. വിഷയം...
ഇന്ന് 17481 പേര്‍ക്ക് കോവിഡ് ; ടിപിആര്‍ 11.97
സംസ്ഥാനത്ത് ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270,...
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കി ആത്മഹത്യ ചെയ്ത നിലയില്‍
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കി ആയ അനന്യ കുമാരി അലക്‌സിനെയാണ്...
നാളെ മുതല്‍ സിനിമാ ചിത്രീകരണം ആരംഭിക്കും
സംസ്ഥാനത്ത് നാളെമുതല്‍ സിനിമ ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനമായി. ചിത്രീകരണത്തിനായുള്ള മാര്‍ഗരേഖ പുറത്തിറക്കി.ലൊക്കേഷനില്‍ അകെ...
ടിപിയുടെ മകനെ വധിക്കുമെന്ന് കാണിച്ചു ഭീഷണി കത്ത്
കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദിനെ...
കനത്ത മഴ ; ചൈനയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു
കനത്ത മഴ തുടരുന്ന ചൈനയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം....
സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 11.91 %
സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929,...
ഇന്ധന നികുതി ; 2020-21ല്‍ കേന്ദ്രം ജനങ്ങളെ പിഴിഞ്ഞ് എടുത്തത് 3.44 ലക്ഷം കോടി
2020-21 സാമ്പത്തിക വര്‍ഷം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതിയായി രാജ്യത്തു നിന്ന് കേന്ദ്രസര്‍ക്കാര്‍...
നീലച്ചിത്ര നിര്‍മാണവും വിതരണവും ; ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
പ്രമുഖ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസ്സുകാരനുമായ രാജ് കുന്ദ്ര ആണ്...
വൈറല്‍ ആകാന്‍ പന്ത്രണ്ട് വയസുള്ള മകനൊപ്പം ‘അശ്ലീല നൃത്തം ; അമ്മയ്ക്ക് എതിരെ കേസെടുത്തു ഡല്‍ഹി പോലീസ്
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാന്‍ എന്തിനും തയ്യാറാകുന്ന ഒരു സമൂഹമാണ് ഇപ്പോള്‍ ഉള്ളത്...
ലോക്ഡൗണ്‍ ഇളവ് ; കേരള സര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശനം
സംസ്ഥാനത്ത് ബക്രീദ് അനുബന്ധിച്ചു ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിന് കേരള സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍...
പീഡന പരാതി ഒതുക്കാന്‍ ഇടപെട്ടു ; വീണ്ടും വിവാദത്തില്‍ കുടുങ്ങി മന്ത്രി എ കെ ശശീന്ദ്രന്‍
പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടു വിവാദത്തില്‍ കുടുങ്ങി വനംമന്ത്രി എ കെ ശശീന്ദ്രന്‍....
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 60 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് വ്യാപനം രൂക്ഷം. കാമ്പസിലെ അറുപതു വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്...
പെഗാസസ് ചാരവൃത്തി : ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയും
പെഗാസസ് ചാരവൃത്തിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഇസ്രായേല്‍ നിര്‍മ്മിതമായ പെഗാസസ് സ്പൈവെയര്‍...
കൊറോണയ്ക്ക് പിന്നാലെ മങ്കി ബി വൈറസ് ; ചൈനയില്‍ ഒരു മരണം
കൊറോണയുടെ പിന്നാലെ ധാരാളം വൈറസുകള്‍ ആണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോളിതാ മങ്കി...
ഫോണ്‍ ചോര്‍ത്തിയത് ദേശസുരക്ഷക്ക് വേണ്ടിയെന്ന് മുന്‍ ഐ.ടി മന്ത്രി
ദേശ സുരക്ഷക്ക് വേണ്ടിയാണ് ഫോണ്‍ ചോര്‍ത്തിയത് എന്ന് മുന്‍ ഐ.ടി മന്ത്രി രവിശങ്കര്‍...
സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ് ; 58 മരണം
സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022,...
ഫോണ്‍ ചോര്‍ത്തല്‍ ; പാര്‍ലമെന്റിനെ പ്രതിഷേധത്തില്‍ മുക്കി പ്രതിപക്ഷം
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് തുടക്കം....



