ഇടിമിന്നല്‍ ; ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും 68 മരണം
ഇടിമിന്നലേറ്റ് 68 പേര്‍ക്ക് ദാരുണാന്ത്യം.ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് ഇടിമിന്നല്‍ ദുരന്തം വിതച്ചത്. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും...
ലോക്ക് ഡൗണിന്റെ പേരില്‍ കടകള്‍ അടച്ചിടുന്നു ; കോഴിക്കോട് എതിര്‍പ്പുമായി വ്യാപാരികള്‍ രംഗത്ത്
കോഴിക്കോട് മിഠായി തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കടകള്‍ തുറക്കാന്‍...
സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി റൊമാനിയയില്‍ മുങ്ങിമരിച്ചു
തലയോലപ്പറമ്പ് പ്രദീപ് ഭവനില്‍ (ചെറുകര) പ്രദീപ് കുമാറിന്റെയും (റിട്ട. അദ്ധ്യാപകന്‍ ആശ്രമം സ്‌കൂള്‍,...
ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം ; സംഭവം കാസര്‍ഗോഡ്
നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകന്‍ എസ് അന്‍വേദാണ് ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി...
വികസന പദ്ധതികള്‍ക്ക് പിന്തുണ ; മോദിയെ കാണാന്‍ പിണറായി നാളെ ഡല്‍ഹിക്ക്
പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഡല്‍ഹിക്ക് പോകുന്നു....
ചിരിച്ചു ഉല്ലസിച്ചു വണ്ടിപ്പെരിയാറിലേയ്ക്ക് ; വിവാദമായപ്പോള്‍ പോസ്റ്റ് മുക്കി ഷാഹിദാ കമാല്‍
വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ വനിതാ കമ്മീഷന്‍ അംഗം...
കാമുകനെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടതിന്റെ പ്രതികാരം ; ഗുജറാത്തില്‍ കാമുകി തുണി ഫാക്റ്ററി കത്തിച്ചു
കാമുകനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതിനിടെ പ്രതികാരമായി കാമുകി ഫാക്ടറിക്ക് തീ വെക്കാന്‍...
സംസ്ഥാനത്ത് മൂന്ന് പേര്‍ക്കും കൂടി സിക്ക , രോഗബാധിതരില്‍ രണ്ട് വയസ്സുള്ള കുട്ടിയും
സംസ്ഥാനത്ത് മൂന്ന് പേര്‍ക്കും കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. രോഗം ബാധിതരില്‍ ഒരാള്‍...
ഇന്ന് 12,220 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48
കേരളത്തില്‍ ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428,...
ചേച്ചിയുടെ ഭര്‍ത്താവിന്റെ കൂടെ അനിയത്തി ഒളിച്ചോടി ; പരാതിയുമായി കുടുംബം
ചേച്ചിയുടെ ഭര്‍ത്താവിന്റെ കൂടെ അനിയത്തി ഒളിച്ചോടി. കാസര്‍കോട് ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനിലാണ് ഈ...
കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21ന്
ദുല്‍ഹിജ്ജ് മാസപ്പിറവി കാണാത്തതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വലിയപെരുന്നാള്‍ 21-7-2021 ബുധന്‍ ആയിരിക്കുമെന്ന് അറിയിപ്പ്....
അശ്ലീല ഉള്ളടക്കമുള്ള വിഡിയോകള്‍ ടിക്ടോക്ക് ഇനി സ്വമേധയാ നീക്കം ചെയ്യും
അടിമുടി മാറ്റത്തിനു തയ്യാറായി ടിക് ടോക്ക്. അശ്ലീല ഉള്ളടക്കങ്ങളുള്ള വിഡിയോകളും ചിത്രങ്ങളും ഇനി...
രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജോലിയുമില്ല; ജനസംഖ്യാ നയം കര്‍ശനമാക്കാന്‍ യുപി സര്‍ക്കാര്‍
രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജോലിയും ലഭിക്കുന്നതില്‍ നിന്നും വിലക്കാനുള്ള വ്യവസ്ഥയുള്ള...
കടലില്‍ കൂടി ആക്രമണം നടത്താന്‍ ശേഷിയുള്ള റോബോട്ടുകളെ നിര്‍മ്മിക്കാന്‍ ചൈന
കടലില്‍ മറഞ്ഞിരുന്ന് ആക്രമണം നടത്താന്‍ ശേഷിയുള്ള റോബോട്ടുകളെ ചൈന വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കടലില്‍...
ദേശിയ തലത്തിലും കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി
സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്. സച്ചിന്‍ പൈലറ്റ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ...
വാക്സിനെടുത്തവര്‍ക്ക് ശബരിമലയില്‍ പ്രവേശനം ; വെര്‍ച്ച്വല്‍ ക്യൂവഴി പരമാവധി 5000 പേര്‍
ശബരിമലയില്‍ പ്രവേശിക്കാന്‍ ഭക്തര്‍ക്ക് അനുമതി. ഈ മാസം 17 മുതല്‍ ഭക്തര്‍ക്ക് ശബരിമലയില്‍...
കിറ്റെക്‌സിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍
കിറ്റെക്‌സ് വിവാദത്തില്‍ കമ്പനിക്ക് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റെക്‌സ് വിവാദം...
കുറയാതെ കോവിഡ് ; ഇന്ന് 14,087 പേര്‍ക്ക് പോസിറ്റിവ് ; മരണം 109
സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705,...
പളനിയില്‍ മലയാളീ വീട്ടമ്മയ്ക്ക് ക്രൂര പീഡനം ; കേസെടുക്കാതെ തമിഴ് നാട് പോലീസ്
പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ പഴനിയില്‍ നാല്‍പതുകാരിയായ മലയാളി വീട്ടമ്മയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി...
ആയുര്‍വേദാചാര്യന്‍ കോട്ടക്കല്‍ ഡോ. പി.കെ വാര്യര്‍ അന്തരിച്ചു
ഏറെ പ്രശസ്തമായ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ്? ട്രസ്?റ്റിയും ആയുര്‍വേദാചാര്യനുമായ ഡോ.പി.കെ വാര്യര്‍ അന്തരിച്ചു....



