കോവിഡില്‍ ജോലി നഷ്ടപ്പെട്ടു കേരളത്തില്‍ തിരികെ എത്തിയ പ്രവാസികള്‍ 10.45 ലക്ഷം
കോവിഡ് കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയത് 15 ലക്ഷം പ്രവാസികള്‍. ഇതില്‍ 10.45 ലക്ഷം പേര്‍...
പിണറായി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ സ്വര്‍ണ്ണക്കടത്ത് കേസിന് ഒരു വയസ്
ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിനു...
ആത്മാഭിമാനമുണ്ടെങ്കില്‍ ജോസ് കെ മാണി എല്‍ഡിഎഫ് വിടണം : പി.സി ജോര്‍ജ്
കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍.ഡി.എഫ് പിന്തുണ പിന്‍വലിക്കണമെന്ന് കേരള ജനപക്ഷം നേതാവ്...
ഇന്ന് 8037 പേര്‍ക്ക് കൊവിഡ് ; ടിപിആര്‍ നിരക്ക് 10.03
കേരളത്തില്‍ ഇന്ന് 8037 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902,...
മലയാളികള്‍ ഒന്നായി ; മുഹമ്മദിന് ആവശ്യമായ 18 കോടിയും ലഭിച്ചു
ഒരാപത്ത് വരുമ്പോള്‍ ഒറ്റക്കെട്ടാകുന്ന മലയാള സമൂഹം ഇത്തവണയും പതിവ് തെറ്റിച്ചില്ല. കണ്ണൂര്‍ മാട്ടൂലില്‍...
നിയമസഭയിലെ കയ്യാങ്കളി ; കേരള സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി
നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി. വിഷയം കൂടുതല്‍ വിശദമായി...
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു
വൈദീകനും മനുഷ്യവകാശ പ്രവര്‍ത്തകനുമായിരുന്ന സ്റ്റാന്‍ സ്വാമി അന്തരിച്ചു. 83 വയസുള്ള സ്റ്റാന്‍ സ്വാമിക്ക്...
മുകേഷിന്റെ ഫോണ്‍ വിളി വിവാദം തിരിഞ്ഞു കൊത്തി ; വെട്ടിലായി സി പി എം
നടനും എം എല്‍ എയുമായ മുകേഷിന്റെ വിവാദ ഫോണ്‍ വിളി രാഷ്ട്രീയ ആയുധമാക്കാന്‍...
ജനവാസ കേന്ദ്രത്തില്‍ ഡാം അനുവദിക്കില്ല : ഷോണ്‍ ജോര്‍ജ്
പാലാ : ജനവാസ കേന്ദ്രമായ പഴുക്കാക്കാനത്ത് നൂറുകണക്കിന് വീടുകളെ വെള്ളത്തില്‍ മുക്കി ക്കൊണ്ട്...
നമ്മുടെ ഭൂമിയിലെ ഒരു ദിവസത്തില്‍ (24 hr) എന്തെല്ലാം സംഭവിക്കും…? കുറച്ചു കാര്യങ്ങള്‍
ഭൂമിയില്‍ ഒരു ദിവസം എന്തൊക്കെ കാര്യങ്ങള്‍ സംഭവിക്കും എന്ന തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍...
റഫാല്‍ കരാര്‍ വീണ്ടും രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ്
റഫാല്‍ കരാര്‍ വീണ്ടും രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ്. കരാറില്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന്...
ഇടുക്കിയില്‍ ആറു വയസുകാരിയെ ബലാല്‍സംഘം ചെയ്തു കൊലപ്പെടുത്തി ; അയല്‍വാസി പിടിയില്‍
ഇടുക്കി വണ്ടിപ്പെരിയാറില്‍ ആണ് ആറു വയസുകാരിയെ ബലാല്‍സംഘം ചെയ്തു കൊലപ്പെടുത്തിയത്. വണ്ടിപ്പെരിയാര്‍ ചുരക്കുളം...
കുട്ടിയെ ഭീഷണിപ്പെടുത്തിയ സംഭവം വിശദീകരണവുമായി മുകേഷ്
സഹായം അഭ്യര്‍ത്ഥിച്ചു ഫോണ്‍ വിളിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി നടനും...
പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ പഴുക്കാകാനത്ത് നാട്ടുകാര്‍ തടഞ്ഞു (വീഡിയോ)
പാലാ നിയോജക മണ്ഡലത്തിലെ പഴുക്കാകാനത്തെത്തിയ ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയറെയും പൂഞ്ഞാര്‍ എംഎല്‍എ...
ഇന്ന് 12,100 പേര്‍ക്ക് കൊവിഡ് ; 11,551 പേര്‍ക്ക് രോഗമുക്തി
ഇന്ന് 12,100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍...
വീണ്ടും ഫോണ്‍ കോളില്‍ കുടുങ്ങി എം എല്‍ എ മുകേഷ് (വീഡിയോ)
ഫോണ്‍ വിളി വിവാദത്തില്‍ കുടുങ്ങി കൊല്ലം എം എല്‍ എയും സിനിമാ താരവുമായ...
ജര്‍മ്മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം കടുതുരുത്തി ആപ്പാഞ്ചിറ സ്വദേശി നികിത (22)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....
കണ്ണൂരില്‍ ഒന്‍പത് വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
കണ്ണൂര്‍ ചാലാട് കുഴിക്കുന്നില്‍ ഒന്‍പത് വയസുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു. രാജേഷിന്റെ മകള്‍ ഒന്‍പതുവയസുകാരി...
കേന്ദ്ര സര്‍ക്കാരിന്റെ സിനിമാട്ടോഗ്രാഫ് നിയമഭേദഗതിക്കെതിരെ എതിര്‍പ്പുമായി സൂര്യ
കേന്ദ്ര സര്‍ക്കാരിന്റെ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ തമിഴ് ചലച്ചിത്ര താരം...
സ്വര്‍ണക്കടത്ത് തലവന്‍ ആവിലോറ അബൂബക്കര്‍ അറസ്റ്റില്‍
സ്വര്‍ണക്കടത്തിലെ മുഖ്യ കണ്ണിയും തലവനുമായ കൊടുവള്ളി ആവിലോറ അബൂബക്കര്‍ അറസ്റ്റിലായി. 2018ല്‍ സ്വര്‍ണവുമായി...



