ആരോഗ്യ മേഖലയ്ക്ക് 50,000 കോടിയുടെ കൊവിഡ് പാക്കേജുമായി കേന്ദ്രം
പുതിയ കൊവിഡ് പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. 1.1 ലക്ഷം കോടിയുടെ വായ്പാ ഗ്യാരന്റി പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇതില്‍ ആരോഗ്യ മേഖലയ്ക്ക്...
തിരുവനന്തപുരത്ത് ഊബര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ടു
തിരുവനന്തപുരത്ത് ചാക്കയ്ക്ക് സമീപം ഊബര്‍ ഡ്രൈവറെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സമ്പത്തിനെയാണ്...
22കാരനെന്ന് വിശ്വസിപ്പിച്ച് 16 കാരിയുടെ സോഷ്യല്‍മീഡിയ വഴി സൗഹൃദം സ്ഥാപിച്ച 45 കാരന്‍ അറസ്റ്റില്‍
ചാലിശ്ശേരിയില്‍ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ സുഹൃത്തായ 45കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുമായി...
ബലാത്സംഗ പ്രതിക്ക് വേണ്ടി ജോസഫൈന്‍ ഇടപെട്ടു എന്ന ആരോപണവുമായി ഒളിമ്പ്യന്‍ മയൂഖ ജോണി
വനിതാകമ്മീഷന്‍ മുന്‍ അധ്യക്ഷയായിരുന്ന എം സി ജോസഫൈനെതിരെ ഗുരുതര ആരോപണവുമായി ഒളിമ്പ്യന്‍ മയൂഖ...
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 50000ത്തില്‍ താഴെ ; മരണസംഖ്യയും കുറയുന്നു
ആശ്വാസമേകി രാജ്യത്തു കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 46,148 കോവിഡ്...
തന്റെ ബയോപിക്കില്‍ സൂര്യയോ ദുല്‍ക്കറോ നായകനാകണം എന്ന് സുരേഷ് റെയ്ന
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരമായ സുരേഷ് റൈനയാണ് ഈ ആഗ്രഹം പങ്കുവെച്ചത്....
കേരളത്തില്‍ സര്‍ക്കാര്‍ പിന്തുണയില്‍ പീഡകരും മാഫിയാ സംഘങ്ങളും കൊടുകുത്തി വാഴുന്നു : കെ.കെ. രമ
സംസ്ഥാനത്ത് സര്‍ക്കാര്‍ പിന്തുണയില്‍ പീഡകരും മാഫിയാ സംഘങ്ങളും കൊടുകുത്തി വാഴുന്നു എന്ന് വടകര...
നടന്‍ ഉണ്ണി മുകുന്ദനെതിരെ സോഷ്യല്‍ മീഡിയയില്‍ ഫെമിനിസ്റ്റ് അനുകൂലികളുടെ ആക്രമണം
നടന്‍ ഉണ്ണി മുകുന്ദനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ഫെമിനിസ്റ്റ് അനുകൂലികളുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. വര്‍ക്കലയില്‍...
ജമ്മുവില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം
ജമ്മുവില്‍ എയര്‍ ഫോഴ്‌സ് സ്റ്റേഷനിലുണ്ടായ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. ജമ്മു കശ്മീര്‍...
വാട്സ്ആപ്പിനെ വെല്ലാന്‍ പുതിയ ഫീച്ചറുകളുമായി ടെലഗ്രാം ; 30 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന വിഡിയോ കോള്‍
മിക്കവരുടെയും ഫോണില്‍ ഉണ്ട് എങ്കിലും ടെലിഗ്രാമില്‍ സന്ദേശം കൈമാറുന്നവര്‍ വളരെ വിരളമാകും. മുഖ്യമായും...
കൊറോണ ; ഇന്ന് 10905 പേര്‍ക്ക് പോസിറ്റിവ് ; 62 മരണം
സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം...
കൊല്ലത്ത് വീട്ടമ്മയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലത്ത് ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ഒരു വീട്ടമ്മ കൂടി ആത്മഹത്യ ചെയ്തു. ഭര്‍ത്താവില്‍ നിന്നു...
പാലം വന്നിട്ടും ഗുണമില്ല ; വൈറ്റിലയിലെ കുരുക്ക് അഴിക്കാന്‍ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍
കോടികള്‍ മുടക്കി നിര്‍മ്മിച്ച പാലം നോക്കുകുത്തിയായി വൈറ്റില ജംക്ഷനില്‍ ഇപ്പോഴും ട്രാഫിക്ക് കുരുക്ക്...
പ്രളയ സെസിന്റെ പേരില്‍ കേരള സര്‍ക്കാര്‍ മലയാളികളില്‍ നിന്നും പിരിച്ചെടുത്തത് 1705 കോടി
പ്രളയ സെസിന്റെ പേരില്‍ കേരള സര്‍ക്കാര്‍ മലയാളികളില്‍ നിന്നും പിരിച്ചെടുത്തത് 1705 കോടി....
സര്‍വകലാശാലാ പരീക്ഷകള്‍ നാളെ തുടങ്ങും : ആശങ്കയില്‍ വിദ്യാര്‍ഥികള്‍
വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പിന് ഇടയിലും യൂണിവേഴ്സിറ്റി പരീക്ഷകള്‍ നാളെ തന്നെ നടത്തുവാന്‍ തയ്യാറായി സര്‍ക്കാര്‍....
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും DYFI നേതാവിനുമെതിരെ കേസ്
സി പി എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിക്കും ഡി വൈ എഫ് ഐ...
അഭിമാന നിമിഷം ; കേരള നീന്തല്‍താരം സജന്‍ പ്രകാശിന് ഒളിമ്പിക്സ് യോഗ്യത
കേരള നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്സ് യോഗ്യത. ജപ്പാനിലെ ടോക്യോയില്‍ നടക്കുന്ന...
സിനിമാ പ്രവര്‍ത്തകന്‍ എന്ന പേരില്‍ ക്യാമറകള്‍ വാടകയ്‌ക്കെടുത്തു മറിച്ചു വില്‍പ്പന നടത്തിവന്നയാള്‍ അറസ്റ്റില്‍
സിനിമ പ്രവര്‍ത്തകന്‍ എന്ന പേരില്‍ ക്യാമറകള്‍ വാടകയ്ക്ക് കൊടുക്കുന്നവരില്‍ നിന്നും ക്യാമറകള്‍ വാടകയ്ക്ക്...
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന സമയവും കേസുകള്‍ കുറയാതെ കേരളവും മഹാരാഷ്ട്രയും
കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ രാജ്യത്ത് ആശ്വാസം പകര്‍ന്ന് കോവിഡ് കേസുകള്‍ കുറയുന്ന...
ട്വിറ്ററിനെതിരെ പോക്‌സോ കേസ് എടുക്കണം എന്ന് ദേശീയ ബാലാവകാശ കമ്മിഷനും
ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നു. സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ സര്‍ക്കാര്‍...



