കെപിസിസി അധ്യക്ഷ പദവി ; കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായം തേടും
കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം തേടും. കോണ്‍ഗ്രസ് എംഎല്‍എമാരുമായി അശോക് ചവാന്‍ സമിതിയുടെ കൂടിക്കാഴ്ച ഇന്ന് മുതല്‍ നടക്കും...
സൂക്ഷിക്കുക ; വിപണയില്‍ വ്യാജ പള്‍സ് – ഓക്‌സി മീറ്ററുകള്‍ വ്യാപകം
വിപണിയില്‍ ലഭിക്കുന്ന വ്യാജ പള്‍സ് – ഓക്‌സി മീറ്ററുകളുടെ വിപണനം തടയണമെന്ന് മനുഷ്യാവകാശ...
ലക്ഷദ്വീപ് സംഭവവികാസങ്ങള്‍ ; അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി
ലക്ഷദ്വീപ് വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് കോടതിയില്‍ തിരിച്ചടി. ദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്...
ഇന്ത്യയില്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവക്ക് ഉടനെ പൂട്ട് വീഴുമോ…?
രാജ്യത്തു വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഉടനെ തടസപ്പെടാന്‍ സാദ്യത. നാളെ...
കോംഗോയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു 20 ലേറെ മരണം
ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലുണ്ടായ അഗ്‌നിപര്‍വത സ്ഫോടനത്തില്‍ ഇരുപതിലേറെപേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ കോംഗോയില്‍ റുവാണ്ടന്‍...
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാലോകം
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാലോകം. സിനിമാ താരങ്ങളായ പ്രിഥ്വിരാജ്, സലീം കുമാര്‍,...
ഇന്ന് 17,821 പേര്‍ക്ക് കോവിഡ് ; 196 മരണം
സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533,...
ഇന്ത്യയില്‍ വാഹനങ്ങളുടെ ടയറുകള്‍ക്കായി പുതിയ മാനദണ്ഡങ്ങള്‍
രാജ്യത്തു നാലുചക്ര വാഹനങ്ങളുടെ ടയറുകള്‍ക്ക് പുതിയ മാനദണ്ഡവുമായി കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം...
യാസ്’ ചുഴലിക്കാറ്റ് ; കേരളത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ ‘യാസ്’ ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും. കേരളത്തില്‍ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല....
സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് ; ലക്ഷദ്വീപിനെ മറ്റൊരു കാശ്മീരാക്കാന്‍ സംഘ് പരിവാര്‍ ശ്രമം എന്ന് വി ടി ബല്‍റാം
ലക്ഷദ്വീപിലെ ജനദ്രോഹ പരിപാടികള്‍ കേന്ദ്രം തുടരുന്നു. ദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍...
ടി.പിയുടെ ചിത്രം പതിച്ച ബാഡ്ജുമായി കെ.കെ രമയുടെ സത്യപ്രതിജ്ഞ
വടകരയില്‍ നിന്നുള്ള ആര്‍.എം.പി പ്രതിനിധി കെ.കെ രമ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. കൊല്ലപ്പെട്ട...
സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ച സൗമ്യയ്ക്ക് പൗരത്വം നല്‍കാന്‍ ഇസ്രയേല്‍ തീരുമാനം
ഇസ്രയേലില്‍ ഹമാസ് തീവ്രവാദികളുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന് ആദരവുമായി ഇസ്രയേല്‍....
കൊറോണ വാക്സിനേഷന്‍ പേടിച്ച് ഒരു ഗ്രാമം മുഴുവന്‍ പുഴയിലേക്ക് എടുത്തുചാടി
വാക്‌സിന്‍ കൊടുക്കാന്‍ വന്ന ആരോഗ്യ പ്രവര്‍ത്തകരെ കണ്ട് ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ നൂറുകണക്കിനു...
പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട എന്ന് ചെന്നിത്തല
പ്രതിപക്ഷ നേതാവായി വിഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ...
ചൈനയില്‍ മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ കാറ്റിലും മഴയിലും കൊല്ലപ്പെട്ടു
ചൈനയില്‍ ഗാന്‍സു പ്രൊവിന്‍സിലെ യെല്ലോ റിവര്‍ സ്റ്റോണ്‍ വനമേഖലയില്‍ നടന്ന മാരത്തണ്‍ ആണ്...
മരുന്ന് വാങ്ങാനിറങ്ങിയ യുവാവിന്റെ കരണത്തടിച്ച കലക്ടര്‍ക്കെതിരെ നടപടി
ലോക്ക്ഡൗണിനിടെ മരുന്നു വാങ്ങാനിറങ്ങിയ യുവാവിനെ മര്‍ദിച്ച ജില്ലാ കലക്ടര്‍ക്കെതിരെ അച്ചടക്ക നടപടി. ഛത്തീസ്ഗഡിലെ...
സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴ
സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയുണ്ടാകുമെന്നു മുന്നറിയിപ്പ്. ആറ് ജില്ലകളില്‍...
ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീട്ടി യുഎഇ
കോവിഡ് വ്യാപനം ശക്തമായ അവസരത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീട്ടി യുഎഇ. ജൂണ്‍...
സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ് ; 188 മരണം
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത് 188 പേര്‍. ഏറ്റവും ഉയര്‍ന്ന പ്രതിദിന...
ലതികാ സുഭാഷ് എന്‍സിപി യിലേക്ക്
സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ച ലതികാ സുഭാഷ് എന്‍സിപി യില്‍...



