“ചരിത്രം എന്നോട് ദയയുള്ളതായിരിക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു’ ; മന്‍മോഹന്‍ സിംഗിന്റെ വാക്കുകള്‍ വീണ്ടും ശ്രദ്ധേയമാകുന്നു
രാജ്യത്തു പെട്രോള്‍ വില ഒരു കൂസലും ഇല്ലാതെ കുതിയ്ക്കുമ്പോള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍...
സ്വര്‍ണ്ണക്കടത്ത് ; ഫൈസല്‍ ഫരീദിന്റെ സഹായി മുഹമ്മദ് മന്‍സൂര്‍ അറസ്റ്റില്‍
വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണിയും മുഖ്യപ്രതി ഫൈസല്‍ ഫരീദിന്റെ...
കെഎസ്ആര്‍ടിസി ക്രമക്കേട് : വിജിലന്‍സ് അന്വേഷണത്തിന് അനുമതി
കെഎസ്ആര്‍ടിസിയില്‍ നടന്ന 100.75 കോടിയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. വിജിലന്‍സ്...
മുട്ടില്‍ വനം കൊള്ള ; അന്വേഷണത്തിന് സ്റ്റേ ഇല്ല
വിവാദമായ മുട്ടില്‍ വനം മുറിക്കല്‍ കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ...
ഒരു ഫെയിസ്ബുക്ക് പോസ്റ്റില്‍ മുങ്ങിപ്പോയ 240 കോടിയുടെ ഹ്യുമാനിറ്റേറിയന്‍ ഹോസ്പിറ്റല്‍?
ഫാ. ഡേവിസ് ചിറമേല്‍ സോഷ്യല്‍ മീഡിയയയിലൂടെ അറിയിച്ച സൗജന്യ ചികിത്സ ലഭ്യമാക്കുന്ന സ്വപ്‌ന...
സ്വകാര്യ ആശുപത്രികളിലെ വാക്സിന്‍ കുത്തിവെയ്പ്പിനു വില നിശ്ചയിച്ച് കേന്ദ്രം
രാജ്യത്തെ സ്വകാര്യ ആശുപത്രികളിലെ വാക്സിന്‍ കുത്തിവെയ്പ്പിനു വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഷീല്‍ഡിന്...
ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് നീട്ടി യുഎഇ
ഇന്ത്യക്കാര്‍ക്ക് രാജ്യത്തേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടി.ജൂലായ് ആറു...
സുശീല്‍ കുമാറിന് ജയിലില്‍ പ്രത്യേക ഭക്ഷണം നല്‍കാന്‍ കോടതി ഉത്തരവ്
കൊലപാതക കേസില്‍ അറസ്റ്റിലായ ഗുസ്തി താരത്തിനു ജയിലില്‍ പ്രത്യേക ഭക്ഷണം നല്‍കാന്‍ കോടതി...
മരം കള്ളക്കടത്തു ; സര്‍ക്കാര്‍ അറിവോടെയോ…? : പി.ടി. തോമസ് എംഎല്‍എ
വനം കള്ളക്കടത്തില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി പി.ടി. തോമസ് എംഎല്‍എ. കോവിഡ് മഹാമാരിയില്‍ സംസ്ഥാനമാകെ...
ക്ലബ്ഹൗസില്‍ വാചാലരാകുന്നവര്‍ സ്‌ക്രീന്‍ റെക്കോര്‍ഡിങ് സൂക്ഷിക്കുക
ക്ലബ്ഹൗസ് എന്ന ട്രെന്‍ഡിങ് ആപ്പിന് പിന്നാലെയാണ് മലയാളികള്‍ ഇപ്പോള്‍. ക്ലബ് ഹൌസ് വന്നതിനു...
സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്
ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം...
കേരളത്തില്‍ കോണ്‍ഗ്രസിനെ ഇനി കെ. സുധാകരന്‍ നയിക്കും
കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരനെ തെരഞ്ഞെടുത്തു. കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനെ നിയോഗിച്ച തീരുമാനം...
സൗജന്യ വാക്‌സിന്‍ വിതരണം ; പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം
രാജ്യത്തു സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശം കേന്ദ്രം പുറത്തിറക്കി.18 വയസിന് മുകളില്‍...
മുഖ്യമന്ത്രിയുടെ വസതി മോടി കൂട്ടാന്‍ ചിലവ് ഒരു കോടി
സംസ്ഥാനം കനത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുന്ന സമയത്തു തന്നെ മുഖ്യമന്ത്രി പിണറായി...
ലോക്ക്ഡൗണ്‍ ; 12,13 തീയതികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത് 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് കൊവിഡ്...
സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തില്‍ തീപ്പിടിത്തം ; 14 മരണം
മഹാരാഷ്ട്രയിലെ പൂനെയില്‍ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തില്‍ ഉണ്ടായ അഗ്‌നിബാധയില്‍ 14 തൊഴിലാളികള്‍ മരിച്ചു. നിരവധി...
ശൂന്യാകാശം തൊടാന്‍ ലോക കോടീശ്വരന്‍ ; ബഹിരാകാശയാത്ര അടുത്ത മാസം
ലോകത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യം തന്നെ ‘പണയംവച്ച്’ ഒരു സാഹസികയാത്രയ്ക്കൊരുങ്ങുകയാണ് ലോക...
നയം മാറ്റി മോദി ; രാജ്യത്ത് ഇനി എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യം
സുപ്രീംകോടതി ഇടപെടലിന് പിന്നാലെ വാക്സിന്‍ നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് 18 വയസ്സിനു...
ജിഎസ്ടിയുടെ കീഴില്‍ വന്നാല്‍ ഇന്ധനവില കുറയുമെന്നു കേന്ദ്ര മന്ത്രി
രാജ്യത്ത് ക്രമാതീതമായി വര്‍ധിക്കുന്ന പെട്രോള്‍ വില വര്‍ദ്ധനവിന്റെ കാരണം വിശദീകരിച്ചു കേന്ദ്ര പെട്രോളിയം...
പിണറായി വിജയനെയും മകളെയും പിടിച്ച് ജയിലില്‍ ഇടേണ്ടി വരില്ലേ? : എഎന്‍ രാധാകൃഷ്ണന്‍
കൊടകര കുഴല്‍പ്പണക്കേസില്‍ പിണറായി സര്‍ക്കാറിനെതിരെ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. കൊടകരയില്‍ നടന്നത്...



