അസമില്‍ കുടങ്ങിക്കിടക്കുന്ന ടൂറിസ്റ്റ് ബസിലെ മലയാളി യുവാവ് ആത്മഹത്യ ചെയ്തു

കേരളത്തില്‍ നിന്നും പോയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ അസമില്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ് ആത്മഹത്യ ചെയ്തത്....

ജനനം ബംഗ്ലാദേശില്‍, പഠനം പാകിസ്താനില്‍’; ഐഷ സുല്‍ത്താനയ്ക്ക് എതിരെ വ്യാജപ്രചാരണവുമായി സംഘ്പരിവാര്‍

ഐഷാ സുല്‍ത്താനയെ വിദേശിയാക്കാന്‍ സംഘപരിവാര്‍ ശ്രമം. ഐഷ ജനിച്ചത് ബംഗ്ലാദേശിലും പഠിച്ചത് പാകിസ്താനിലെ...

തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്തു വിട്ട് രേവതി സമ്പത്ത്

തന്റെ ജീവിതത്തില്‍ തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്തു വിട്ട് ആര്‍ട്ടിസ്റ്റും ഇടതുപക്ഷ സഹയാത്രികയുമായ...

മദ്യശാല തുറന്നതിന്റെ ആഘോഷം ; മദ്യലഹരിയില്‍ നാലംഗ സംഘം വഴിയാത്രക്കാരനെ കുത്തിക്കൊന്നു

മദ്യശാലകള്‍ തുറന്നതിന് പിന്നാലെ മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വഴിയാത്രക്കാരനായ യുവാവിനെ നാലംഗ സംഘം...

ബിബിസിയില്‍ നിന്നും ഇറങ്ങിയ പ്രമുഖരുടെ ചാനല്‍, ‘ജിബി ന്യൂസ്’ പ്രക്ഷേപണം തുടങ്ങി

ബി ബി സി ഉള്‍പ്പടെയുള്ള മുന്‍നിര ബ്രിട്ടീഷ് ചാനലുകളില്‍ നിന്നും പുറത്ത് വന്ന...

ലോക് ഡൌണ്‍ ഇളവുകള്‍ അറിയാം

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നാളെ മുതല്‍ ഇളവുകള്‍. വ്യാവസായിക, കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്...

ഇന്ന് 12,246 പേര്‍ക്ക് കോവിഡ് ; 166 മരണം

സംസ്ഥാനത്ത് ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597,...

ലോക്ഡൗണ്‍ നീട്ടില്ല ; 17 മുതല്‍ പുതിയ നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ്...

പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ മമ്മൂട്ടി

പുതു അധ്യയന വര്‍ഷം ആരംഭമായതിന് പിന്നാലെ പഠനം നടത്തുവാന്‍ കഴിയാതെ ധാരാളം കുഞ്ഞുങ്ങള്‍...

നെന്മാറയിലേത് അവിശ്വസനീയ കാര്യങ്ങളെന്ന് വനിതാ കമ്മീഷന്‍ ; ജീവിക്കാന്‍ അനുവദിക്കണമെന്ന് സജിതയും റഹ്മാനും

നെന്മാറ അയിലൂരില്‍ ഭര്‍തൃവീട്ടില്‍ പത്തുവര്‍ഷത്തോളം യുവതി ഒളിവില്‍ കഴിഞ്ഞ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത...

പത്തനാപുരത്ത് വനത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം ; തീവ്രവാദബന്ധം അന്വേഷിക്കും

പത്തനാപുരം വനമേഖലയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദബന്ധം അന്വേഷിക്കും. കഴിഞ്ഞ...

വാഹനാപകടത്തില്‍ മരിച്ച ടെലിവിഷന്‍ വാര്‍ത്താ അവതാരകനെ മദ്യമാഫിയ കൊലപ്പെടുത്തി എന്ന് സംശയം

വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ടെലിവിഷന്‍ വാര്‍ത്താ അവതാരകനെ മദ്യമാഫിയ കൊലപ്പെടുത്തി എന്ന് സംശയം. രണ്ടു...

ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റും ഉടന്‍ തുറക്കില്ല എന്ന് മന്ത്രി എം വി ഗോവിന്ദന്‍

ലോക് ഡൌണ്‍ ഇളവുകള്‍ നിലവില്‍ വന്നാലും സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും ഉടന്‍...

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ; യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ജൂണ്‍ 17 വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍...

ക്ലബ് ഹൗസ് വഴി ജോലി നേടാം; അഞ്ചുകമ്പനികള്‍ ജീവനക്കാരെ തെരഞ്ഞെടുത്തെത് ക്ലബ്ഹൗസിലൂടെ

ക്ലബ്ഹൗസില്‍ വെറുതെ വെടി പറച്ചില്‍ മാത്രമല്ല അതുകൊണ്ടു ഗുണങ്ങളും ഉണ്ട് . തമിഴ്നാട്ടില്‍...

ലോക് ഡൌണ്‍ രീതിയില്‍ മാറ്റം വരുത്തും : പിണറായി

സംസ്ഥാനത്തെ ലോക്ഡൗണ്‍ രീതിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപനങ്ങളില്‍...

സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്ക് കോവിഡ് ; 161 മരണം

ഇന്ന് 7719 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791,...

അയോധ്യ രാമക്ഷേത്ര ഭൂമി ഇടപാടില്‍ വന്‍ അഴിമതി

രാമക്ഷേത്ര നിര്‍മ്മാണത്തിനായി അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റ് നടത്തിയ ഭൂമി ഇടപാടില്‍ കോടികളുടെ അഴിമതി....

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു ; മരണസംഖ്യയില്‍ കുറവില്ല

ഒരു വശത്തു ദിനം പ്രതി ഉള്ള കേസുകള്‍ കുറയുമ്പോള്‍ മരണ സംഖ്യ ഉയരുന്നത്...

കേരളത്തില്‍ ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യം പരിശോധിക്കണമെന്ന് വി.ഡി സതീശന്‍

സംസ്ഥാനത്ത് 38 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ഇതുപോലെ തുടരണമോ എന്ന കാര്യം സര്‍ക്കാര്‍...

Page 278 of 1047 1 274 275 276 277 278 279 280 281 282 1,047