14 കാരിയെ സഹോദരന്‍ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചത് ; പിന്നില്‍ വിവാഹദല്ലാളായ യുവതി
പോലീസിന്റെ കൃത്യമായ അന്വേഷണം ഒരു യുവാവിന്റെയും സുഹൃത്തുക്കളുടെയും ജീവിതം തിരികെ നല്‍കി. ഇടുക്കി കഞ്ഞിക്കുഴിയില്‍ 14 കാരിയെ സഹോദരനുള്‍പ്പെടെ അഞ്ചുപേര്‍...
കേരളത്തിലെ മദ്യവില്‍പന കുതിക്കുന്നു ; ആദ്യ ദിനം വിറ്റത് 60 കോടിയുടെ മദ്യം
അണ്‍ലോക്കിന്റെ ആദ്യ ദിനം സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യ വില്‍പന. അമ്പത്തിരണ്ടു ദിവസങ്ങള്‍ക്കു...
കൊറോണ മൂന്നാം തരംഗം ; കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പേടി വേണ്ടാ എന്ന് പഠനം
കൊറോണ മൂന്നാം തരംഗം ഉണ്ടാകും എന്നും അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുഞ്ഞുങ്ങളെ...
ടി വി ചാനലുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം ; ചാനലുകളിലെ പരിപാടികള്‍ നിയന്ത്രിക്കാന്‍ നിയമം
രാജ്യത്തെ ടി വി ചാനലുകളെ വരുതിക്ക് നിര്‍ത്തുവാനുള്ള നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ചാനലുകളെ...
24 മണിക്കൂറൂം പൊലീസ് കാവല്‍ ; ഗുജറാത്തിലെ കുട്ടി വിഐപി ആരാണ്
ഇരുപത്തിനാല് മണിക്കൂറും പൊലീസ് കാവലുള്ള ഒരു കുട്ടി.മന്ത്രി , വ്യവസായ പ്രമുഖന്‍ ,...
ബിവറേജ് തുറന്നു ; ആഘോഷമാക്കി മലയാളി
സംസ്ഥാനത്തെ മദ്യ വില്പന ശാലകള്‍ തുറന്നത് ആഘോഷമാക്കി മലയാളി. രാവിലെ മുതല്‍ തന്നെ...
കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്തു ഇന്ന് 12,469 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം...
സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം
ലോക് ഡൌണ്‍ ഇളവുകള്‍ നല്‍കി എങ്കിലും സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസിന് സര്‍ക്കാര്‍...
മറഡോണയെ ഡോക്ടര്‍മാര്‍ കൊന്നതാണ് ; ആരോപണവുമായി അഭിഭാഷകന്‍
ഇതിഹാസ ഫുട്‌ബോളര്‍ ഡീഗോ മറഡോണയെ ഡോക്ടര്‍മാര്‍ കൊന്നതാണെന്ന പുതിയ വെളിപ്പെടുത്തലുമായി മരണവുമായി ബന്ധപ്പെട്ട്...
പ്രണയം നിരസിച്ചു ; യുവാവ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു
പെരിന്തല്‍മണ്ണ : ഏലംകുളം സ്വദേശിനി ദൃശ്യ ആണ് കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യത്തെ...
മരംമുറിക്കലില്‍ ആദിവാസികളെയും കര്‍ഷകരെയും പ്രതികളാക്കാന്‍ ശ്രമമെന്ന് വി ഡി സതീശന്‍
കേരളത്തില്‍ വ്യാപകമായി നടന്ന മരംകൊള്ള സര്‍ക്കാറിന്റെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി...
ഭൂമി കുഴിച്ചപ്പോള്‍ വജ്രം കിട്ടി ; ഇപ്പോള്‍ നാട്ടുകാര് മുഴുവന്‍ അതിനു പിന്നാലെ
ദക്ഷിണാഫ്രിക്കയിലെ ക്വാഹ്‌ലാതിയിലാണ് സംഭവം. ഇവിടെ ഭൂമി കുഴിച്ച ഒരു ആട്ടിടയന് വജ്രത്തിന് സമാനമായ...
നാളെ മുതല്‍ മാസ്‌ക് വെക്കേണ്ട എന്ന് പ്രധാനമന്ത്രി ; ഇന്ത്യയില്‍ അല്ല
കൊറോണ ഭീതി ഒഴിയുന്ന ലോകരാജ്യങ്ങള്‍ മാസ്‌ക് ഉപേക്ഷിച്ചു തുടങ്ങി. അമേരിക്ക ചൈന എന്നിവര്‍ക്ക്...
ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം ; ആവശ്യവുമായി സാമുദായിക സംഘടനകള്‍
സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി സാമുദായിക സംഘടനകള്‍. പ്രാദേശിക തദ്ദേശ...
ലോക്ഡൗണ്‍ ഇളവ് ; യാത്ര സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്ത് ലോക് ഡൗണില്‍ ഇളവുകള്‍ നല്‍കി എങ്കിലും ഇത് സംബന്ധിച്ച് പുതിയ യാത്ര...
ഇന്ന് 13,270 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79
കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678,...
പറഞ്ഞ വാക്ക് പാലിച്ചു സ്റ്റാലിന്‍ ; റേഷന്‍ കാര്‍ഡുടമകള്‍ക്ക് 4000 രൂപയും ഭക്ഷ്യ കിറ്റും
അധികാരം ഏറ്റ ഉടന്‍ നല്‍കിയ വാഗ്ദാനം പാലിച്ചു തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്‍....
അതൃപ്തി ; രമേശ് ചെന്നിത്തലയെ ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി
പുനഃസംഘടനയ്ക്ക് പിന്നാലെ ഇടഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം. രമേശ്...
കുടിയന്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത സംസ്ഥാനത്ത് മദ്യ വില്‍പന നാളെ മുതല്‍ ; ആപ്പ് ഒഴിവാക്കി
മദ്യപന്മാര്‍ക്ക് സന്തോഷ വാര്‍ത്ത സംസ്ഥാനത്ത് നാളെ മുതല്‍ ബാറും ബിവറേജ് എന്നിവ തുറക്കും....
വിശാഖപട്ടണത്ത് ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വിശാഖപട്ടണം കോയൂരു മാമ്പ...



