നായകളുടെ ശ്മശാനത്തില്‍ മനുഷ്യരെ ദഹിപ്പിക്കേണ്ട ഗതികേടില്‍ ഡല്‍ഹി
കൊറോണ മരണ നിരക്ക് കൂടിയത് കാരണം മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കാന്‍ കഷ്ടപ്പെടുകയാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹി. സംസ്‌കരിക്കാന്‍ ഇടമില്ലാത്തതിനാല്‍ നഗരത്തില്‍...
വൈഗ കൊലക്കേസ് ; സനു മോഹനെ കസ്റ്റഡിയില്‍ വിട്ടു ; ചോദ്യം ചെയ്യലിന് മനഃശാസ്ത്ര വിദഗ്ധന്റെ സേവനം തേടിയേക്കും
വൈഗ കൊലപാതക കേസിലെ പ്രതി സനുമോഹനെ നാല് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍...
കൊവിഷീല്‍ഡിനു പിന്നാലെ കൊവാക്‌സിനും വില കുറച്ചു
കൊവിഷീല്‍ഡിനു പിന്നാലെയി കൊവാക്‌സിനും വിലകുറച്ചു. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക്,...
കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്ക് കോവിഡ്സ്ഥി രീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990,...
ലോക്ക്ഡൗണ്‍ അവസാന കൈ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
രോഗവ്യാപനം വലിയ തോതിലായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കോവിഷീല്‍ഡ് വാക്‌സിന്റെ വില കുറച്ചു
കോവിഷീല്‍ഡിന്റെ വില കുറച്ചു. രാജ്യത്തു ഉയര്‍ന്ന എതിര്‍പ്പുകളെ തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ഡോസിന്...
ഇന്ത്യയില്‍ കൊവിഡ് നിരക്ക് ഉയരാന്‍ കാരണം ആശുപത്രികളിലെ ആള്‍ക്കൂട്ടങ്ങള്‍ ; ലോകാരോഗ്യ സംഘടന
രാജ്യത്തു കൊറോണ വൈറസ് വ്യാപനം രൂക്ഷമാകാന്‍ കാരണമായത് ആശുപത്രികളിലെ ആള്‍ക്കൂട്ടങ്ങള്‍ എന്ന് ലോകാരോഗ്യ...
ഓണ്‍ലൈന്‍ തട്ടിപ്പ് ; പരാതി നല്‍കിയിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ല എന്ന് മുന്‍ ഡിജിപി ശ്രീലേഖ
മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയാണ് സംസ്ഥാനത്തെ പൊലീസ് സേനക്കെതിരെ പരാതിയുമായി രംഗത് വന്നത്. ഓണ്‍ലൈന്‍...
അസമില്‍ ഭൂകമ്പം ; റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തി
അസമില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മറ്റ്...
സംസ്ഥാനത്ത് ഇന്ന് 35,013 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 35,013 പേര്‍ക്ക് കൊവിഡ് . എറണാകുളം 5287, കോഴിക്കോട് 4317,...
എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു
കൊവിഡ് വ്യാപനം കണക്കിലെടുത്ത് എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചു. മേയ് അഞ്ചിന്...
ട്രെയിനില്‍ യുവതിയെ ആക്രമിച്ച നൂറനാട് സ്വദേശിക്കായി തെരച്ചില്‍
ട്രെയിനില്‍ യുവതിക്കുനേരെ ആക്രമണം. പ്രാണരക്ഷാര്‍ത്ഥം ട്രെയിന് പുറത്തേക്കു ചാടിയ യുവതിയുടെ തലയ്ക്കു പരിക്കേറ്റു....
കാപ്പന്റെ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി
ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ കസ്റ്റഡിയില്‍ ഉള്ള മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വിദഗ്ദ...
വാക്സിനും ഓക്സിജനും ജനങ്ങളുടെ അവകാശമാണ്; സൗജന്യമായി ലഭ്യമാക്കേണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്വം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: കോവിഡിനെ പ്രതിരോധിക്കാന്‍ വാക്സിനും ജീവന്‍ നിലനിര്‍ത്താന്‍ ഓക്സിജനും ജനങ്ങളുടെ അവകാശമാണെന്നും രാജ്യത്തെ...
നീളം കൂടിയ വോയിസ് മെസേജ് കേള്‍ക്കാന്‍ മടുപ്പ് തോന്നാറില്ലേ ? പരിഹാരവുമായി വാട്സാപ്പ്
വാട്സാപ്പില്‍ ദൈര്‍ഘ്യമേറിയ വോയിസ് മെസേജ് കേള്‍ക്കാന്‍ മടി ഉള്ളവര്‍ക്കും കേള്‍ക്കുമ്പോള്‍ മടുപ്പ് തോന്നുന്നവര്‍ക്കും...
ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന നീക്കം ഹൈക്കോടതി തടഞ്ഞു
കണ്ണൂര്‍ സര്‍വകലാശാലയില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.ഷഹലയുടെ നിയമന നീക്കം...
റഷ്യന്‍ വാക്‌സിന്‍ ‘സ്പുട്‌നിക് 5’ അടുത്ത മാസം എത്തിച്ചേരും
റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്പുട്‌നിക് 5ന്റെ ആദ്യ ബാച്ച് മെയ്...
മദ്യം വീട്ടില്‍ എത്തിക്കാന്‍ സംവിധാനം ; ബെവ്കോ നീക്കം തടഞ്ഞ് സര്‍ക്കാര്‍
മദ്യപന്മാര്‍ക്ക് വിഷമം വരുന്ന ഒരു വാര്‍ത്തയാണ്. മദ്യം വീട്ടുപടിക്കല്‍ എത്തിക്കാനുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ...
മുപ്പതിനായിരം കടന്നു കോവിഡ് കണക്ക് ; ഇന്ന് പോസിറ്റിവ് 32,819
സംസ്ഥാനത്ത് ആദ്യമായി മുപ്പതിനായിരം കടന്നു കോവിഡ്. ഇന്ന് 32,819 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു....
വോട്ടണ്ണെല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ ; ആവശ്യം തള്ളി ഹൈക്കോടതി
കോവിഡ് രൂക്ഷമാകുന്ന വേളയില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി....



