കോവിഡ് ബാധിച്ച കര്‍ഷകന്റെ പാടത്തില്‍ കൊയ്ത്ത് നടത്തി കെ.എസ്.യു , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കോവിഡ് ബാധിച്ചു കിടപ്പിലായ കര്‍ഷകന്റെ പാടം കൊയ്ത്ത് നല്‍കി. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോട്ടയം പെരുവ മുളക്കുളം സ്വദേശിയായ...

ഒരു മകന്റെ മൃതദേഹം സംസ്‌കരിച്ച് വീട്ടിലെത്തിയ പിതാവ് കണ്ടത് അടുത്ത മകന്റെ മൃതദേഹം

കോവിഡ് മഹാമാരി കാരണം ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ ഒരു പിതാവിന് നഷ്ടമായത് രണ്ട്...

കേരളത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നു

കോവിഡ് രണ്ടാം തരംഗത്തില്‍ യുവാക്കളുടെ മരണനിരക്ക് കൂടുന്നു. അതുപോലെ രണ്ടാം തരംഗത്തില്‍ ഗുരുതരാവസ്ഥയിലാകുന്നവരുടെ...

ഫലസ്തീനെ ചോരയില്‍ മുക്കി ഇസ്രായേല്‍ വ്യോമാക്രമണം

ഫലസ്തീനെ ചോരയില്‍ മുക്കി ഇസ്രായേല്‍ വ്യോമാക്രമണം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗസ്സയില്‍...

പിണറായി വിജയന് കേരളത്തിലെ ഹമാസിനെ പേടി എന്ന് പി സി ജോര്‍ജ്ജ്

കഴിഞ്ഞ ദിവസം ഇസ്രായേലില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ...

ഇന്ന് 43,529 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട്...

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ ; 13 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.വരും ദിവസങ്ങളില്‍ സംസ്ഥാനത്ത്...

മിസ്റ്റര്‍ ഇന്ത്യയും ബോഡിബില്‍ഡറുമായ സെന്തില്‍ കോവിഡ് ബാധിച്ചു മരിച്ചു

മുന്‍ മിസ്റ്റര്‍ ഇന്ത്യ ജേതാവും പ്രശസ്ത ബോഡിബില്‍ഡറുമായ സെന്തില്‍ കുമരന്‍ സെല്‍വരാജന്‍ കോവിഡ്...

ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം ; വീടുകളും കെട്ടിടങ്ങളും തകര്‍ന്നു

ഉത്തരാഖണ്ഡിലെ ദേവപ്രയാഗില്‍ കനത്ത മേഘവിസ്ഫോടനം. റോഡുകള്‍ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായും...

ഹമാസ് റോക്കറ്റ് ആക്രമണം ; മലയാളി യുവതി ഇസ്രായേലില്‍ കൊല്ലപ്പെട്ടു

ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപെട്ടു....

പെരുന്നാള്‍ ദിവസത്തിന്റെ പേരില്‍ മുജാഹിദ് സമസ്ത വിഭാഗങ്ങള്‍ നേര്‍ക്കുനേര്‍

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ദിനത്തിന്റെ പേരില്‍ മുജാഹിദ് സമസ്ത വിഭാഗങ്ങള്‍ നേര്‍ക്കുനേര്‍. ചെറിയ...

എല്ലാവരും വാക്‌സിന്‍ സ്വീകരിച്ച രാജ്യത്തും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

ഭൂരിപക്ഷം ജനങ്ങളും വാക്‌സിന്‍ സ്വീകരിച്ച രാജ്യത്ത് കോവിഡ് കേസുകള്‍ ഇരട്ടിയായി. രാജ്യത്തിന്റെ ജനസംഖ്യയുടെ...

കോവിഡ് മുക്തിക്ക് ചാണകം ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

കോവിഡ് ചികിത്സയ്ക്ക് ചാണകം ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. ചികിത്സയ്ക്ക് ചാണകം മരുന്നല്ലെന്നും...

കൂടിയും കുറഞ്ഞും കൊറോണ നിരക്ക് ; ഇന്ന് 37,290 പേര്‍ക്ക് കൊവിഡ്

ഇന്ന് 37,290 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട്...

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായിട്ടില്ല ; മന്ത്രി കെ കെ ശൈലജ

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.സംസ്ഥാനത്തെ...

മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു

പ്രമുഖ എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ (80) കോവിഡ് ബാധിച്ചു അന്തരിച്ചു. കോവിഡ്...

റഷ്യയില്‍ സ്‌കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ 13 മരണം

റഷ്യയിലെ കസാനില്‍ ആണ് സംഭവം. വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 12 പേരെ...

കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി

കേരള രാഷ്ട്രീയത്തിലെ പകരക്കാരില്ലാത്ത രാഷ്ട്രീയ നേതാവും ആദ്യ വനിതാ മന്ത്രിയുമായ കെ ആര്‍...

ദുര്‍ഗന്ധം സഹിക്കാന്‍ പറ്റുന്നില്ല, ആരോഗ്യപ്രശനങ്ങളും: 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പരാതിയുമായി ജില്ലാ കളക്ടറുടെ മുന്നില്‍

സ്റ്റാന്‍ലി ജോസ് മൈക്കാവ് കോഴിക്കോട്: സ്വന്തം വീടിന്റെ മുറ്റത്ത് പോലും ഇറങ്ങാന്‍ സാധിക്കാതെ...

യുവതിക്ക് ഒരുമിച്ചു കുത്തിവച്ചത് ആറ് ഡോസ് കോവിഡ് വാക്‌സിന്‍

ഇറ്റലിയിലെ ടസ്‌കാനിയില്‍ ആണ് സംഭവം . 23 കാരിയായ യുവതിക്ക് അബദ്ധത്തില്‍ ഒറ്റത്തവണയായി...

Page 293 of 1047 1 289 290 291 292 293 294 295 296 297 1,047