മുഖ്യമന്ത്രിക്ക് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി
ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ മറുപടിയുമായി മുസ്ലിം ലീഗ് നേതാവും നിയുക്ത എംഎല്‍എയുമായ പി കെ കുഞ്ഞാലിക്കുട്ടി. ഏത് വകുപ്പ്...
കോവിഡിന് പിന്നാലെ വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ്
കോവിഡ് മഹാമാരിക്ക് പിന്നാലെ ബ്ലാക്ക് ഫംഗസ് ഭീതിയില്‍ രാജ്യം. ഇതിനോടകം രാജ്യത്ത് ഏഴായിരത്തിലേറെ...
കൊവിഡ് മരുന്നുകള്‍ക്ക് നാക്കുളുക്കുന്ന പേര് നല്‍കിയത് ശശി തരൂരോ ? സംശയവുമായി തെലങ്കാന മന്ത്രി
വിപണിയില്‍ ഉള്ള കൊവിഡ് മരുന്നുകള്‍ക്ക് കടിച്ചാല്‍ പൊട്ടാത്ത പേര് നല്‍കിയതില്‍ തിരുവനന്തപുരം എം...
മേയ് 30 വരെ ലോക്‌ഡൌണ്‍ നീട്ടി
സംസ്ഥാനത്ത് ലോക്‌ഡൌണ്‍ നീട്ടി. ഈ മാസം 30 വരെയാണ് നീട്ടിയത്.കോവിഡ് വ്യാപനത്തില്‍ കുറവില്ലാത്ത...
ഇന്ന് 29,673 പേര്‍ക്ക് കോവിഡ് ; 41,032 രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 29,673 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 41,032 പേര്‍ രോഗമുക്തി...
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനൊപ്പം പി ടി തോമസിന്റെ പേരും പരിഗണനയ്ക്ക് ; തലമുറ മാറ്റം വേണമെന്ന് കെ.മുരളീധരന്‍
പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് വി ഡി സതീശന് ഒപ്പം പി ടി തോമസിന്റെ...
മുംബൈ ബാര്‍ജ് ദുരന്തം ; മരിച്ചവരുടെ എണ്ണം 49 ആയി ; മൂന്ന് മലയാളികളും
മുംബൈയില്‍ തീരത്തിന് സമീപം ടൗട്ടേ ചുഴലിക്കാറ്റില്‍പ്പെട്ട് അറബിക്കടലില്‍ ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ...
പുതിയ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
അടുത്ത അഞ്ച് വര്‍ഷം സംസ്ഥാനത്ത് അതിദാരിദ്രും ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കൊറോണ കാരണം സമ്പന്നര്‍ ആയവരുടെ ലിസ്റ്റ് പുറത്ത്
കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടുമുള്ള സാധാരണക്കാരുടെ ജീവിതം വഴിമുട്ടിച്ചപ്പോള്‍, കോവിഡിനെ ഉപയോഗിച്ച് കോടീശ്വരന്‍മാരായവരും...
കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കി യു എ ഇ
കോവിഡ് വാക്‌സിന്‍ കുട്ടികള്‍ക്കും നല്കാന്‍ അനുമതി നല്‍കി യു എ ഇ ഭരണകൂടം....
ലോക്ക്ഡൗണ്‍ ; ടെക്സ്റ്റൈല്‍സ് സ്വര്‍ണ്ണം മേഖകള്‍ക്ക് കൂടി ഇളവ്
ലോക്ക്ഡൗണില്‍ ചില മേഖകള്‍ക്ക് കൂടി ഇളവ്. ടെക്‌സ്‌റ്റൈല്‍സ്, ജ്വല്ലറി എന്നിവയ്ക്കാണ് പുതിയ ഇളവുകള്‍...
വഴിവിട്ട ജീവിതം ; ഇറാനിയന്‍ സംവിധായകനെ മാതാപിതാക്കള്‍ കൊലപ്പെടുത്തി
ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ ബാബക് ഖൊറാംദിനെയാണ് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. 47 വയസുക്കാരനായ ഇദ്ദേഹത്തിന്റെ...
ബ്ലാക്ക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസും ; കൂടുതല്‍ അപകടകാരി
ബ്ലാക്ക് ഫംഗസ് ഭീതിയ്ക്കിടെ അതിനേക്കാള്‍ അപകടകാരിയായ വൈറ്റ് ഫംഗസും രാജ്യത്ത് സ്ഥിരീകരിച്ചു. ബ്ലാക്ക്...
സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969,...
വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകും ; ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ
വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായേക്കും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി...
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക്...
കേന്ദ്രം അനുവദിച്ച 9 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ കൊച്ചിയിലെത്തിച്ചു ; എത്തിച്ചത് സാഹസികമായി
കേന്ദ്രം അനുവദിച്ച 9 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ ജാര്‍ഖണ്ഡില്‍ നിന്ന് കൊച്ചിയിലെത്തിച്ചു. സാഹസികമായി...
അണിയറപ്രവര്‍ത്തകര്‍ക്ക് കോവിഡ് ; മലയാളം ബിഗ് ബോസ് ഷൂട്ടിങ് തടഞ്ഞു
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വരുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ഷൂട്ടിങ്...
ആദ്യ ദലിത് ദേവസ്വം മന്ത്രിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പോര്
രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രി സഭയിലെ അംഗങ്ങളെ തിരഞ്ഞെടുത്തതിന് പിന്നാലെ ദേവസ്വം മന്ത്രിയുടെ...
സംസ്ഥാനത്തെ ആദ്യ ബ്‌ളാക്ക് ഫങ്കസ് ബാധ മരണം തിരുവനന്തപുരത്ത്
ബ്‌ളാക് ഫങ്കസ് ബാധയുടെ ഭീതി നിലനില്‍ക്കെ സ്വകാര്യ സ്‌കൂള്‍ അധ്യാപിക തിരുവനന്തപുരം മെഡിക്കല്‍...



