യാസ്’ ചുഴലിക്കാറ്റ് ; കേരളത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ ‘യാസ്’ ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും. കേരളത്തില്‍ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല. എന്നാല്‍, ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ശക്തമായ...
സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് ; ലക്ഷദ്വീപിനെ മറ്റൊരു കാശ്മീരാക്കാന്‍ സംഘ് പരിവാര്‍ ശ്രമം എന്ന് വി ടി ബല്‍റാം
ലക്ഷദ്വീപിലെ ജനദ്രോഹ പരിപാടികള്‍ കേന്ദ്രം തുടരുന്നു. ദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍...
ടി.പിയുടെ ചിത്രം പതിച്ച ബാഡ്ജുമായി കെ.കെ രമയുടെ സത്യപ്രതിജ്ഞ
വടകരയില്‍ നിന്നുള്ള ആര്‍.എം.പി പ്രതിനിധി കെ.കെ രമ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. കൊല്ലപ്പെട്ട...
സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ച സൗമ്യയ്ക്ക് പൗരത്വം നല്‍കാന്‍ ഇസ്രയേല്‍ തീരുമാനം
ഇസ്രയേലില്‍ ഹമാസ് തീവ്രവാദികളുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന് ആദരവുമായി ഇസ്രയേല്‍....
കൊറോണ വാക്സിനേഷന്‍ പേടിച്ച് ഒരു ഗ്രാമം മുഴുവന്‍ പുഴയിലേക്ക് എടുത്തുചാടി
വാക്‌സിന്‍ കൊടുക്കാന്‍ വന്ന ആരോഗ്യ പ്രവര്‍ത്തകരെ കണ്ട് ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ നൂറുകണക്കിനു...
പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട എന്ന് ചെന്നിത്തല
പ്രതിപക്ഷ നേതാവായി വിഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ...
ചൈനയില്‍ മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ കാറ്റിലും മഴയിലും കൊല്ലപ്പെട്ടു
ചൈനയില്‍ ഗാന്‍സു പ്രൊവിന്‍സിലെ യെല്ലോ റിവര്‍ സ്റ്റോണ്‍ വനമേഖലയില്‍ നടന്ന മാരത്തണ്‍ ആണ്...
മരുന്ന് വാങ്ങാനിറങ്ങിയ യുവാവിന്റെ കരണത്തടിച്ച കലക്ടര്‍ക്കെതിരെ നടപടി
ലോക്ക്ഡൗണിനിടെ മരുന്നു വാങ്ങാനിറങ്ങിയ യുവാവിനെ മര്‍ദിച്ച ജില്ലാ കലക്ടര്‍ക്കെതിരെ അച്ചടക്ക നടപടി. ഛത്തീസ്ഗഡിലെ...
സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴ
സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയുണ്ടാകുമെന്നു മുന്നറിയിപ്പ്. ആറ് ജില്ലകളില്‍...
ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീട്ടി യുഎഇ
കോവിഡ് വ്യാപനം ശക്തമായ അവസരത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീട്ടി യുഎഇ. ജൂണ്‍...
സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ് ; 188 മരണം
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത് 188 പേര്‍. ഏറ്റവും ഉയര്‍ന്ന പ്രതിദിന...
ലതികാ സുഭാഷ് എന്‍സിപി യിലേക്ക്
സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ച ലതികാ സുഭാഷ് എന്‍സിപി യില്‍...
സര്‍വര്‍ ഹാക്ക് ചെയ്തു ; എയര്‍ ഇന്ത്യയുടെ 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു
എയര്‍ ഇന്ത്യയുടെ സെര്‍വര്‍ ഹാക്ക് ചെയ്തു 45 ലക്ഷത്തോളം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍...
ഓടുന്ന കാറില്‍ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് എറിഞ്ഞ് കൊന്നു
ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേയ്ക്ക് എറിഞ്ഞു കൊന്നു. പരിക്കേറ്റ് പിടഞ്ഞ പൂച്ച...
യാസ് ചുഴലിക്കാറ്റ് ; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു ; കേരളത്തില്‍ കനത്ത മഴ
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ച യാസ് ചുഴലിക്കാറ്റ്...
എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ റദ്ദാക്കി ; പ്ലസ് ടുവിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു
എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്എസ്എല്‍സി മൂല്യനിര്‍ണയം...
ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവ് ആയിരുന്നു എന്ന് ഷോണ്‍ ജോര്‍ജ്ജ്
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവ് ആയിരുന്നു എന്ന്...
പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍ ; ഡാമുകള്‍ തുറന്നു
പത്തനംതിട്ട മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍ പൊട്ടല്‍.വൈകീട്ട് 6 മണിയോടെ മൂഴിയാര്‍ വനത്തിനുള്ളിലാണ്...
ഇന്ന് 28514 പേര്‍ക്ക് കോവിഡ് ; 176 മരണം ; മരണനിരക്ക് ഉയരുന്നു
ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം...
പ്രതിപക്ഷ നേതാവായി വി.ഡി സതീശന്‍
പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ ഹൈക്കമാന്‍ഡ് നിയോഗിച്ചു.മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ നേതൃത്വത്തിലുള്ള കേന്ദ്ര പാര്‍ട്ടിതല...



