സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളെക്കുറിച്ച് പറയുമ്പോള്‍ പിണറായിക്ക് സഹിക്കുന്നില്ല ; അമിത് ഷാ
മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചു കേന്ദ്രമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളെക്കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രി പിണറായി...
കന്യാസ്ത്രീകളെ അക്രമിച്ചത് എബിവിപിക്കാരെന്ന് റെയില്‍വേ സൂപ്രണ്ട്
കന്യാസ്ത്രീകളെ അക്രമിച്ചതിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരെന്ന് റെയില്‍വേ സൂപ്രണ്ട്. പ്രകോപനമില്ലാതെയായിരുന്നു അക്രമമെന്ന് റെയില്‍വേ...
ഇന്ന് 2456 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇന്ന് 2456 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍...
യു ട്യൂബ് ദൃശ്യം അനുകരിച്ച് മുടിവെട്ടാന്‍ ശ്രമിക്കുന്നതിനിടെ ബാലന് ദാരുണാന്ത്യം
തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ശിവനാരായണന്‍ ആണ് മരിച്ചത്. 12 വയസ്സായിരുന്നു.യു ട്യൂബ് ദൃശ്യങ്ങള്‍...
അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്ര ; ഭരണ തുടര്‍ച്ച കേരളത്തിന് ആപത്ത് എ.കെ ആന്റണി
സംസ്ഥാനത്ത് ഇടതുപക്ഷ ഭരണം തുടര്‍ന്നാല്‍ അത് കേരളത്തില്‍ നാശം വിതയ്ക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്...
വിരട്ടാന്‍ നോക്കണ്ട എന്ന് പിണറായിയോട് എന്‍ എസ് എസ്
മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് തക്കതായ മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി...
സ്പീക്കര്‍ക്ക് എതിരെ കൂടുതല്‍ മൊഴികള്‍ ; ലോക കേരള സഭയും സംശയ നിഴലില്‍
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ കൂടുതല്‍ മൊഴികള്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് നല്‍കിയ മൊഴിയാണ്...
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനം വഞ്ചനാപരമായിരുന്നു എന്ന് രഹ്നാ ഫാത്തിമ
പിണറായി വിജയന് എതിരെയും സര്‍ക്കാരിന്റെ നടപടികള്‍ക്ക് എതിരെയും രൂക്ഷ വിമര്‍ശനവുമായി ഇടത് പക്ഷ...
ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
അന്തരിച്ച വയലിനിസറ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹര്‍ജി. ബാലഭാസ്‌കറിന്റെ പിതാവും...
ഇന്ന് 1985 പേര്‍ക്ക് കോവിഡ്; 2172 പേര്‍ക്ക് മുക്തി
സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 252, കോഴിക്കോട് 223,...
സ്പീക്കര്‍ക്ക് വിദേശത്ത് നിക്ഷേപം’ സ്വപ്ന സുരേഷിന്റെ മൊഴി
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്....
സോഷ്യല്‍ മീഡിയയില്‍ നിന്നും മകളുടെ നഗ്‌ന ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ കോടതിയുടെ സഹായം തേടി ‘അമ്മ
മകളുടെ നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യാന്‍ ഹൈക്കോടതിയുടെ സഹായം...
വീണ്ടും ട്യൂമര്‍ ; ശരണ്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അമ്മ
അപ്രതീക്ഷിതമായി ജീവിതത്തില്‍ തിരിച്ചടിയായ അര്‍ബുദത്തിനെ എതിര്‍ത്ത് തോല്‍പ്പിച്ചു ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ നടി ശരണ്യ...
പാലായിലേത് കാപ്പന്റെ മികവല്ലെന്ന് മുഖ്യമന്ത്രി ; ചുട്ട മറുപടി നല്‍കി കാപ്പന്‍
പാലായിലെ യു ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് എതിരെ രൂക്ഷ...
മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചരണം: സന്ദീപ് വചസ്പതിക്കെതിരെ പരാതി
വിവാദ പ്രസ്താവനകള്‍ നടത്തുന്ന ആലപ്പുഴ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിക്കെതിരെ പരാതി....
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രം
ദേശിയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം തെരഞ്ഞെടുത്തു. മികച്ച...
ചെന്നിത്തലയുടെ ആരോപണങ്ങളെ ശരിവച്ചു തിരഞ്ഞെടുപ്പ് കമ്മീഷന്‍
ഇലക്ഷന് മുന്നോടിയായി വോട്ട് ഇരട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ...
ബിജെപിയുടെ പാളയത്തില്‍പ്പട കടകംപള്ളിക്ക് അനായാസ ജയം സമ്മാനിക്കുമോ?
2016 ല്‍ 25 ശതമാനം വോട്ട് വിഹിതം ഉയര്‍ത്തിയാണ് വി മുരളീധരന്‍ ബിജെപിയെ...
അവസാന മത്സരത്തില്‍ ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം , പരമ്പര
ഫൈനലിന്റെ ആവേശം കാണികളില്‍ ജനിപ്പിച്ച നിര്‍ണായകമായ അഞ്ചാം ടി20യില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന്...
യു ഡി എഫ് പ്രകടന പത്രികയില്‍ സന്തോഷത്തിന് മന്ത്രിയും സമാധാനത്തിനു വകുപ്പും
ചരിത്രത്തില്‍ ആദ്യമായി പ്രകടന പത്രികയില്‍ സന്തോഷത്തിനും സമാധാനത്തിനും വകുപ്പ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായി യു.ഡി.എഫ്....



