ഫഹദിന്റെ ചിത്രങ്ങള്‍ക്ക് വിലക്ക് എന്നത് തെറ്റായ വാര്‍ത്ത എന്ന് ഫിയോക്ക്
ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ നടന്‍ ഫഹദ് ഫാസിലിന് തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് താക്കീത്...
മെയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി
രാജ്യസഭ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഇടപെടലിനെ...
പെണ്‍കുട്ടി മരണപ്പെട്ട സംഭവം ; രക്ത പരിശോധന ഫലം ഉടന്‍ ലഭിക്കും ; പിതാവ് ഇപ്പോഴും ഒളിവില്‍
മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടിയ സംഭവത്തില്‍ എറണാകുളത്തെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയ...
പാര്‍ട്ടിക്കുള്ളില്‍ പൊളിറ്റിക്കല്‍ ക്രിമിനലുണ്ടെന്ന് മന്ത്രി ജി സുധാകരന്‍
തെരഞ്ഞെടുപ്പില്‍ താന്‍ പ്രവര്‍ത്തിച്ചില്ലെന്ന് വ്യാജ പ്രചാരണം നടത്തിയത് പാര്‍ട്ടിയിലെ ചില ക്രിമിനലുകളാണെന്ന് ആഞ്ഞടിച്ച്...
ടെസ്ലയില്‍ 10,000 ഒഴിവ് , ഡിഗ്രി ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാമെന്ന് കമ്പനി
എലോണ്‍ മസ്‌ക്കിന്റെ സ്ഥാപനമായ ടെസ്ലായില്‍ (Tesla) 10,000 ത്തോളം ഒഴിവ്. അതേസമയം ജോലിക്ക്...
ഹെലികോപ്റ്റര്‍ ചതുപ്പില്‍ ലാന്‍ഡിംഗ് നടത്തിയത് അപകടം ഒഴിവാക്കാന്‍ എന്ന് ലുലു ഗ്രൂപ്പ്
യന്ത്രത്തകരാറും മഴയും മോശം കാലാവസ്ഥയും പരിഗണിച്ചാണ് പൈലറ്റിന് ചതുപ്പില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കേണ്ടി വന്നതെന്ന്...
കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും...
ഇന്ന് 6986 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം...
കൊച്ചിയില്‍ നിശാ പാര്‍ട്ടിയില്‍ റെയിഡ് ; നാല് പേര്‍ അറസ്റ്റില്‍ ; അബോധാവസ്ഥയില്‍ നൂറോളം യുവതി യുവാക്കള്‍
കൊച്ചിയില്‍ നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ നിശാപാര്‍ട്ടിക്കിടെ കസ്റ്റംസും എക്‌സൈസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍...
മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ മരണം കൊലപാതകമോ ? ദുരൂഹതയേറുന്നു
ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു....
കണ്ണൂരില്‍ ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ...
ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
വിവാദമായ ബന്ധു നിയമന കേസില്‍ മന്ത്രി കെ ടി ജലീലിന്റെ ബന്ധു അദീപിന്റെ...
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ്
നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് പോസറ്റീവ്. അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരത്തെ ഔദ്യോഗിക...
മന്‍സൂര്‍ വധക്കേസ്: അന്വേഷണ സംഘത്തെ മാറ്റി ; ഒരാള്‍ കൂടി അറസ്റ്റില്‍
മന്‍സൂര്‍ വധക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റി ഇനി സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും....
ഇന്ന് 6194 പേര്‍ക്ക് കോവിഡ്
ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം...
കേരളത്തില്‍ കോവിഡ് വാക്സിന് ക്ഷാമം രൂക്ഷം
ഒരു വശത്തു കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ ഇടയില്‍ സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമം....
ഗൂഗിള്‍ മാപ്പ് നോക്കി വഴി തെറ്റി വരനും സംഘവുമെത്തിയത് മറ്റൊരു വിവാഹച്ചടങ്ങില്‍
ഇന്തോനേഷ്യയിലെ ക്വാലലംപുരിലാണ് രസകരമായ ഇത്തരമൊരു സംഭവം അരങ്ങേറിയത്. ഗൂഗിള്‍ മാപ്പ് പണി കൊടുത്തത്...
ക്ഷേത്രത്തില്‍ സിനിമ ഷൂട്ടിംഗ് ; സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു ; സംഭവം പാലക്കാട്
പാലക്കാട്ട് ക്ഷേത്രത്തിനു ഉള്ളില്‍ നടന്ന സിനിമാ ചിത്രീകരണം തടഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കടമ്പഴിപ്പുറം...
ഡോളര്‍ കടത്ത് ; സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു
ഡോളര്‍ കടത്ത് കേസില്‍ കേരളാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു....
തപാല്‍ വോട്ടില്‍ തിരിമറി ; തെരഞ്ഞെടുപ്പ് കമ്മിഷന് ചെന്നിത്തലയുടെ കത്ത്
തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....



