വൈഗയുടെ കൊലപാതം ; സനു ശ്രമിച്ചത് കുറുപ്പ് മോഡല്‍ രക്ഷപ്പെടലിനോ…?
സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ മുട്ടാര്‍ പുഴയില്‍ കൊല്ലപ്പെട്ട വൈഗയുടെ പിതാവ് സനു മോഹന്‍ ശ്രമിച്ചത് സുകുമാര കുറുപ്പ് മോഡലില്‍ ഉള്ള ഒരു...
കൊവിഡ് രണ്ടാം തരംഗം ; ഉയര്‍ന്ന വ്യാപന നിരക്ക് ഇല്ലെന്ന് ഐസിഎംആര്‍
രാജ്യത്തു കൊറോണയുടെ രണ്ടാം തരംഗത്തില്‍ ഉയര്‍ന്ന വ്യാപന നിരക്ക് ഇല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍...
ആലപ്പുഴ സിപിഎമ്മിലെ ചേരിപ്പോര് ; പരസ്യപ്രതികരണം വിലക്കി നേതൃത്വം
ആലപ്പുഴയില്‍ നടക്കുന്ന പാര്‍ട്ടിക്കുള്ളില്ലേ ചേരി പോരില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. മന്ത്രി ജി....
തിരഞ്ഞെടുപ്പ് റാലികള്‍ റദാക്കി ; രാഹുലിനു നന്ദി പറഞ്ഞു സ്വര ഭാസ്‌കര്‍
പശ്ചിമ ബംഗാളില്‍ നടത്താനിരുന്ന എല്ലാ റാലികളും റദ്ദാക്കിയ രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ്...
വാളയാറില്‍ നാളെ മുതല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പരിശോധന
അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നാളെ മുതല്‍ പരിശോധന ....
ഇന്ന് 18,257 പേര്‍ക്ക് കൊവിഡ് ; ഇതുവരെ കേരളത്തില്‍ സ്ഥിരീകരിച്ച ഏറ്റവും ഉയര്‍ന്ന കണക്ക്
ഇതുവരെ ഉള്ളതില്‍ ഏറ്റവും വലിയ കണക്കായ 18,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഞെട്ടലില്‍...
തൃശൂര്‍ പൂരം ; അന്തിമ തീരുമാനം നാളെ
തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ചുള്ള അന്തിമ തീരുമാനം നാളെ ഉണ്ടാകും. ചീഫ് സെക്രട്ടറിയുടെ...
സനുമോഹന്‍ പിടിയില്‍ ; അറസ്റ്റിലായത് കര്‍ണ്ണാടകയില്‍ വെച്ച്
മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് കാക്കനാട് കങ്ങരപ്പടി സ്വദേശി...
മാസ്‌കില്ലാതെ സ്വന്തം വീട്ടുമുറ്റത്തു നിന്നാലും പോലും ഫൈന്‍ അടിച്ചു കേരളാ പോലീസ്
ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ സട കുടഞ്ഞു എഴുന്നേറ്റ കേരളാ പോലീസ് ഇപ്പോള്‍ നാട് മുഴുവന്‍...
സൗന്ദര്യം കൂട്ടാന്‍ ഫേഷ്യല്‍ ചെയ്തു ; നടിയുടെ മുഖം നീര് വന്നു വീര്‍ത്തു
തമിഴ് താരം റെയ്‌സ വില്‍സണ്‍ ആണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്....
മന്ത്രി സുധാകരനെതിരായ സ്ത്രീയുടെ പരാതി ; വസ്തുതാ അന്വേഷണം നടത്താന്‍ നിര്‍ദേശം
മന്ത്രി ജി സുധാകരനെതിരെയുള്ള സ്ത്രീയുടെ പരാതിയില്‍ വസ്തുതാ അന്വേഷണം നടത്താന്‍ നിര്‍ദേശം. മുന്‍...
കൊറോണ വ്യാപനം രൂക്ഷം ; കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍
ഞായറാഴ്ച്ചകളില്‍ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കോഴിക്കോട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി....
കുംഭ മേള അവസാനിപ്പിക്കുന്നു
കുംഭ മേള അവസാനിപ്പിക്കുന്നുവെന്ന് ഒരു വിഭാഗത്തിന്റെ പ്രഖ്യാപനം. ജൂന അഖാഡയാണ് പ്രഖ്യാപനം നടത്തിയത്....
സാമ്പത്തിക മാന്ദ്യത്തിനു ഇടയിലും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍
സംസ്ഥാനം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന സമയത്തും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളം...
സംസ്ഥാനത്ത് ഇന്ന് 13835 പേര്‍ക്ക് കോവിഡ്
ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം...
കോവിഡിനെ തടയാന്‍ ‘ക്രഷിങ് ദി കര്‍വു’മായി കേരളം
കോവിഡ് വ്യാപനം തടയാന്‍ ക്രഷിങ് ദി കര്‍വ് ക്യാമ്പയിനുമായി സംസ്ഥാനം. കൂടുതല്‍ പേര്‍ക്ക്...
അതിര്‍ത്തിയില്‍ ഇടറോഡുകള്‍ അടച്ച് തമിഴ്നാട്
കേരളാ തമിഴ് നാട് ബോര്ഡറില് തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തിയില്‍ ഇടറോഡുകള്‍ സഹിതം അടച്ച് തമിഴ്നാട്....
പാര്‍ട്ടി പിരിവ് നല്‍കിയില്ല ; നിര്‍മാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് കൊടിനാട്ടി ഡിവൈഎഫ്ഐ
തെരഞ്ഞെടുപ്പിന് പിരിവ് നല്‍കാന്‍ വൈകിയെന്ന പേരില്‍ നിര്‍മാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് ഡിവൈഎഫ്ഐ...
തമിഴ് നടന്‍ വിവേക് അന്തരിച്ചു
പ്രമുഖ തമിഴ് നടന്‍ വിവേക് അന്തരിച്ചു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ...
അഭിമന്യു വധക്കേസ് ; മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി
ആലപ്പുഴ കായംകുളം വള്ളികുന്നത്ത് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി ആര്‍ എസ് എസ്...



