ബീച്ചില്‍ തടഞ്ഞ് വെച്ച് പണം തട്ടി എന്ന വാര്‍ത്ത ; വിശദീകരണവുമായി ജൈസല്‍ താനൂര്‍
ബീച്ചില്‍ എത്തിയ യുവാവിനേയും യുവതിയേയും തടഞ്ഞു നിര്‍ത്തി പണം തട്ടി എന്ന ആരോപണത്തിന് മറുപടിയുമായി പ്രളയ ഹീറോ ജൈസല്‍ താനൂര്‍....
സിനിമാ താരത്തിന്റെ ലൈസന്‍സ് പുതുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പാസ് വേര്‍ഡ് ചോര്‍ത്തി
പ്രമുഖ സിനിമാ സീരിയല്‍ താരം വിനോദ് കോവൂരിന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ്...
സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍
സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ സര്‍ക്കാര്‍...
ഇരുപതിനായിരം കടന്നു കോവിഡ് ; കേരളത്തില്‍ ഇന്ന് പോസിറ്റിവ് കേസുകള്‍ 22,414
ഇന്ന് 22,414 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍...
കോവിഡ് വ്യാപനം ; ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ നിയന്ത്രണം
സംസ്ഥാനത്ത് ശനി ഞായര്‍ ദിവസങ്ങളില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ...
വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേത്
വളാഞ്ചേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കാണാതായ സുബീറ ഫര്‍ഹത്തിന്റേതെന്ന് തിരിച്ചറിഞ്ഞു. വസ്ത്രങ്ങള്‍ കണ്ട്...
നാസിക്കില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്ന് 22 രോഗികള്‍ മരിച്ചു
കൊറോണ ദുരന്തത്തിന്റെ ഇടയില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്ന് 22 രോഗികള്‍...
ലോക്ക്ഡൗണ്‍ അവസാന ആയുധം ; സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി
കോവിഡ് വൈറസിന് എതിരായ മറ്റൊരു യുദ്ധത്തിലാണ് നമ്മള്‍ ഇപ്പോള്‍ പോരാടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര...
ക്വാറന്റീന്‍ ലംഘിച്ചാല്‍ 2000 ; മാസ്‌ക് ഇല്ലെങ്കില്‍ 500 ; കൊവിഡ് പിഴ ഉയര്‍ത്തി പോലീസ്
കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാലുള്ള പിഴ തുകകള്‍ ഉയര്‍ത്തി കേരളാ പോലീസ്. കൊവിഡ്...
രാഹുല്‍ ഗാന്ധിക്ക് കോവിഡ് ; കെ കെ ഷൈലജ നിരീക്ഷണത്തില്‍
രാഹുല്‍ ഗാന്ധിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ...
വൈഗയുടെ കൊലപാതകം ; സനുവിനെയും ഭാര്യയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
എറണാകുളം വൈഗ കൊലപാതക കേസില്‍ പ്രതി സനുമോഹനനെയും ഭാര്യയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍...
മെയ് നാല് മുതല്‍ ഏഴ് വരെയുള്ള പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുവന്നിരുന്ന മെയ് നാല് മുതല്‍ ഏഴ് വരെയുള്ള...
സംസ്ഥാനത്ത് ഇന്ന് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്
ഇന്ന് 19,577 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ഉള്ള പ്രതിദിന കണക്കുകളില്‍ ഏറ്റവും...
സര്‍ക്കാര്‍ അവഗണന ; മെയ് 1ന് കരിദിനമായി ആചരിക്കുവാന്‍ ടൂറിസം സംരക്ഷണ സമിതി
ടൂറിസം മേഖലയോട് തുടരുന്ന കടുത്ത അവഗണനയ്ക്ക് എതിരെ മെയ് 1ന് കരിദിനം ആചരിക്കും...
എസ്.ഡി.പി.ഐ – സി.പി.എം കൂട്ടുകെട്ട് ; പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ചു സി.പി.എം
പത്തനംതിട്ടയില്‍ കോട്ടാങ്ങല്‍ പഞ്ചായത്ത് ഭരണം സി.പി.എമ്മിന്.എസ്.ഡി.പി.ഐ – സി.പി.എം കൂട്ടുകെട്ടിനെ തുടര്‍ന്നാണ് ഭരണം...
ദൃശ്യം മോഡല്‍ ; കാണാതായ യുവാവിനെ കൊന്ന് കുഴിച്ച് മൂടി അമ്മയും സദോഹരനും ; കേസിന് തുമ്പുണ്ടാക്കിയത് മദ്യപന്റെ ‘സ്വപ്നദര്‍ശനം’
കൊല്ലം : കൊല്ലം ഏരൂര്‍ ഭാരതീപുരത്ത് മൂന്ന് വര്‍ഷം മുന്‍പ് കാണാതായ വ്യക്തി...
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം ;നടത്തിയത് ബിഹാറിലെ ‘റോബിന്‍ ഹുഡ്’
തിരുവനന്തപുരത്ത് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ മോഷ്ട്ടാവിനെ തിരിച്ചറിഞ്ഞു. ബിഹാറിലെ...
ബലാത്സംഗത്തിനിരയായ 13കാരിക്ക് ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി
ബലാല്‍സംഗത്തിനിരയായ 13 വയസുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈകോടതിയുടെ അനുമതി. മകളുടെ ഗര്‍ഭഛിദ്രത്തിന് അനുമതി...
കേരളത്തില്‍ നാളെ മുതല്‍ നൈറ്റ് കര്‍ഫ്യൂ
കൊറോണ വ്യാപനം രൂക്ഷമായ അവസരത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍...
ഇന്ന് 13,644 പേര്‍ക്ക് കൊറോണ ; ഏറ്റവും കൂടുതല്‍ കോഴിക്കോട്
സംസ്ഥനത്ത് ഇന്ന് 13,644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ആണ് ഏറ്റവും കൂടിയ...



