സനു മോഹന്‍ മൂകാംബികയില്‍ ; രക്ഷപ്പെടാന്‍ സഹായിച്ചത് കൊറോണ മാസ്‌ക്
മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലുള്ള പിതാവ് സനു മോഹന്‍ കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയില്‍...
കോവിഡ് ബാധിച്ചു മരിച്ചു ; മനംനൊന്ത ഭാര്യ തടാകത്തില്‍ ചാടി മരിച്ചു
ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ ഭാര്യ തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്തു....
കൊല്ലത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ ആത്മഹത്യകുറിപ്പ് ലഭിച്ചു
കൊല്ലത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ ആത്മഹത്യകുറിപ്പ് ലഭിച്ചു .കൊല്ലം കുരീപ്പുഴ...
മുഖ്യമന്ത്രിക്കെതിരായ കോവിഡിയറ്റ് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍
മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കോവിഡിയറ്റ് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് കേന്ദ്ര മന്ത്രി...
രാമക്ഷേത്ര നിര്‍മാണത്തിനായി വി.എച്ച്.പി പിരിച്ച 22 കോടി രൂപയുടെ ചെക്ക് മടങ്ങി
രാമക്ഷേത്ര നിര്‍മ്മാണത്തിനായി ( വി.എച്ച്.പി) വിശ്വ ഹിന്ദു പരിഷത്ത് പിരിച്ച 22 കോടി...
യുവന്റസ് കേരളത്തിലേക്ക് ; ഫുട്ബോളിന്റെ മുഖച്ഛായ മാറും
ലോക ഫുട്ബോളിലെ അതികായരായ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് എഫ്സി കേരളത്തില്‍ അക്കാദമി ആരംഭിക്കുന്നു....
കേരളത്തില്‍ കാലവര്‍ഷം കനക്കും ; മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ്...
ആലപ്പുഴ അഭിമന്യു വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍
അഭിമന്യു വധക്കേസില്‍ ഒരു പ്രതി കൂടി പൊലീസ് പിടിയിലായി. വള്ളികുന്നം സ്വദേശി ജിഷ്ണുവാണ്...
തൃശൂര്‍ പൂരം ; വെടിക്കെട്ടിന് അനുമതി
തൃശൂര്‍ പൂരത്തില്‍ സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ അനുമതി....
ഐഎസ്ആര്‍ഒ ചാരക്കേസ് ; ഗൂഢാലോചനക്കേസില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്
ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശം. അന്വേഷണം...
ബാറുകളും തിയറ്ററുകളും ഒന്‍പത് മണി വരെ
കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബാറുകളും തിയറ്ററുകളും ഒന്‍പത് മണി വരെ...
ഇന്ന് സംസ്ഥാനത്ത് 8126 പേര്‍ക്ക് കൊറോണ പോസിറ്റിവ്
കേരളത്തിലെ കോവിഡ് നിരക്ക് ഉയര്‍ന്നു തന്നെ. ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു....
കുംഭമേളയില്‍ പങ്കെടുത്ത 4,201 പേര്‍ക്ക് കൊവിഡ് ; ഒരു മരണം
ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുത്ത നാലായിരത്തിലധികം പേര്‍ക്ക് കൊവിഡ് എന്ന് വാര്‍ത്തകള്‍. കുംഭമേളയില്‍...
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ; ജാഗ്രതയില്‍ വിട്ടുവീഴ്ച്ച പാടില്ലെന്ന് മുഖ്യമന്ത്രി
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മാര്‍ക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കര്‍ശന...
ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം: തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നു
കണ്ണൂര്‍ : കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്ഫോടനം നടന്ന സ്ഥലത്ത് തെളിവ്...
ആലപ്പുഴ വളളികുന്നത്ത് പതിനാറുകാരന്റെ കൊലപാതകം ; മകന്‍ രാഷ്ട്രീയക്കാരനല്ല എന്ന് അഭിമന്യുവിന്റെ അച്ഛന്‍
ആലപ്പുഴ വള്ളിക്കുന്നത്ത് കുത്തേറ്റ് മരിച്ച പത്താംക്‌ളാസ് വിദ്യാര്‍ത്ഥി അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്ന് വെളിപ്പെടുത്തി അച്ഛന്‍...
അത് ഞാനായിരുന്നെങ്കില്‍ എന്റെ വീട് തകര്‍ക്കുമായിരുന്നില്ലേ സഖാക്കളെ’ ; പിണറായിയെ പരിഹസിച്ചു വീണ എസ് നായര്‍
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ്...
പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ നിന്ന് തന്നെ നമ്പര്‍ പ്ലേറ്റ്
രാജ്യത്ത് പുതിയ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോേട്ടാര്‍ വാഹനവകുപ്പ്...
പെണ്‍കുട്ടിയുടെ മരണവും പിതാവിന്റെ തിരോധാനവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു
മുട്ടാര്‍ പുഴയില്‍ 13 വയസ്സുകാരി വൈഗയെ മരണപ്പെട്ട നിലയില്‍ കണ്ടിട്ട് 23 ദിവസങ്ങള്‍...
ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം ; ഡയമണ്ട് ആഭരണങ്ങളും രൂപയും മോഷണം പോയി
ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം. ഡോ.ബി. ഗോവിന്ദന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഇന്ന്...



