ശ്രീലതയ്ക്കു തണല്‍ പെരുമ്പുഴ സമാഹരിച്ച ധനസഹായം കൈമാറി
കുണ്ടറ, പെരുമ്പുഴ പാമ്പുറത്തു വീട് ശ്രീലതയുടെ ശസ്ത്രക്രിയയ്ക്കായി തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പെരുമ്പുഴ സമാഹരിച്ച ചികിത്സാധനസഹായം തണല്‍ പെരുമ്പുഴ പ്രസിഡന്റ്...
രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ശക്തമാക്കും: വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: കര്‍ഷകപ്രക്ഷോഭം രാജ്യവ്യാപകമായി കരുത്താര്‍ജിക്കുന്നതിന്റെ ഭാഗമായി സ്വതന്ത്ര കര്‍ഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍...
പി.എ മാത്യൂ പള്ളിക്കുന്നേല്‍ നിര്യാതനായി
കരുവാരകുണ്ട് കല്‍ക്കുണ്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനില്‍ പ്രധാനിയും കേരള കോണ്‍ഗ്രസ് മലപ്പുറം മുന്‍...
ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ച സംഭവം ; ഡ്രൈവര്‍ അറസ്റ്റില്‍
കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ചു കൊണ്ട് പോയ സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു....
ആള്‍ക്കൂട്ടം ; തിരുവനന്തപുരം പോത്തീസ് അടപ്പിച്ചു
പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസ് വീണ്ടും അടപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി....
കേരളത്തില്‍ അപൂര്‍വയിനം മലമ്പനി
കേരളത്തെ ഭീതിയിലാഴ്ത്തി പുതിയതരം മലമ്പനി റിപ്പോര്‍ട്ട് ചെയ്തു. പ്ലാസ്മോഡിയം ഒവേല്‍ ജനുസ്സില്‍പ്പെട്ട മലമ്പനിയാണ്...
മതം മാറുവാന്‍ നിര്‍ബന്ധിച്ചു ; കാമുകന് എതിരെ പരാതിയുമായി 19കാരി
വിവാഹം ചെയ്യണമെങ്കില്‍ കാമുകന്‍ മതം മാറാന്‍ ആവശ്യപ്പെട്ടതായി 19 കാരിയായ യുവതിയുടെ പരാതി....
സ്പീക്കര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി രമേശ് ചെന്നിത്തല
നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്. നിയമസഭയിലെ...
സംവിധായകന്‍ കിം കി ഡുക്ക് അന്തരിച്ചു
പ്രമുഖ ദക്ഷിണ കൊറിയന്‍ ചലച്ചിത്ര സംവിധായകന്‍ കിംകി ഡുക്ക് അന്തരിച്ചു.59 വയസ്സായിരുന്നു. കിം...
ഇന്ന് 4642 പേര്‍ക്ക് കോവിഡ് ; 4748 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്തു ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ നടക്കുന്നത് വൃത്തികെട്ട ഭരണമാണെന്ന് സുരേഷ് ഗോപി
കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂവെന്നും ഇവരെ കാലില്‍ തൂക്കി കളയണമെന്നും സുരേഷ് ഗോപി...
സ്വപ്ന- സരിത്ത് മൊഴികളില്‍ 4 മന്ത്രിമാര്‍ക്ക് കുരുക്ക്
വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളില്‍ 4 സംസ്ഥാന...
ഊരാളുങ്കലിന് സ്പീക്കര്‍ മുന്‍കൂറായി പണം അനുവദിച്ചത് ചൂണ്ടിക്കാട്ടി വി കെ ഇബ്രാഹിംകുഞ്ഞ്
ഊരാളുങ്കല്‍ സൊസൈറ്റിക്ക് സ്പീക്കര്‍ മുന്‍കൂര്‍ പണം അനുവദിച്ചത് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി വി കെ...
ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് ; ആശുപത്രികളിലെ ഒ.പി പ്രവര്‍ത്തനം നിലച്ചു
രാജ്യവ്യാപകമായി അലോപ്പതി ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തുന്നു. ഐ.എം.എയുടെ നേതൃത്വത്തിലുള്ള സമരത്തിന് കെ.ജി.എം.സി.ടി.എ അടക്കമുള്ള...
സി.എം.രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും ; ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്
മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. ആശുപത്രി വിട്ടാലും...
കൊവിഡ് വാക്‌സിന്‍ ഉപയോഗിച്ചാല്‍ മദ്യം തൊടരുത്
കൊറോണയ്ക്ക് എതിരെ വാക്‌സിന്‍ നിലവില്‍ വന്ന സന്തോഷത്തിലാണ് ലോകം. എന്നാല്‍ ഒരു വിഭാഗത്തിന്...
ജോലിക്കാരി ഫ്‌ളാറ്റില്‍നിന്നു ചാടിയ സംഭവം ; ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു
ഫ്‌ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീട്ടുജോലിക്കാരി താഴേയ്ക്കു ചാടിയ സംഭവത്തില്‍ ഫ്‌ലാറ്റ് ഉടമ...
ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകള്‍ പണിമുടക്കി
ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകള്‍ വീണ്ടും പണിമുടക്കി. ഇവയൊന്നും പ്രവര്‍ത്തിക്കുന്നില്ല എന്ന്...
മദ്യം വാങ്ങാന്‍ പണമില്ല ; ഫിറ്റ് ആവാന്‍ ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ച 40കാരന്‍ മരിച്ചു
മദ്യം വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ച 40കാരന്‍ മരിച്ചു....
70 ലക്ഷം ഇന്ത്യക്കാരുടെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ന്നു
70 ലക്ഷം ഇന്ത്യക്കാരുടെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍...



