ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തും
മയക്കുമരുന്നുകേസില്‍ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തും. ആദായനികുതി സംഘവും ഇ ഡി അധികൃതര്‍ക്കൊപ്പമുണ്ട്....
വയനാട്ടില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍ ; ഒരാള്‍ കൊല്ലപ്പെട്ടു
വയനാട്ടില്‍ മാവോവാദികളും പൊലീസും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പൊലീസിന്റെ സായുധസേനാ...
വിയന്നയില്‍ ഭീകരാക്രമണം: നിരവധിപേര്‍ കൊല്ലപ്പെട്ടു; നഗരം അതീവ പോലീസ് കാവലില്‍
വിയന്ന: വിയന്ന സിറ്റിയില്‍ വെടിവയ്പിനെത്തുടര്‍ന്ന് വലിയ തോതില്‍ പോലീസിനെ വിന്യസിച്ചു. പ്രാഥമിക വിവരം...
ചോദ്യം ചെയ്യലുമായി ബിനീഷ് സഹകരിക്കുന്നില്ലെന്ന് ഇ.ഡി ; കസ്റ്റഡി കാലാവധി നീട്ടി
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി...
അഫ്ഗാനിസ്ഥാനിലെ യൂണിവേഴ്‌സിറ്റിയില്‍ ഭീകരാക്രമണം; 19 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിലെ കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 19 പേര്‍ മരിച്ചതായും 22 പേര്‍ക്ക്...
ഇന്ന് 4138 പേര്‍ക്ക് കോവിഡ് ; 21 മരണം
ഇന്ന് 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 576,...
ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും ശ്രീറാംവെങ്കിട്ടരാമനെ ഒഴിവാക്കി
തിരുവനന്തപുരം : പി.ആര്‍.ഡിയുടെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കി....
നടിയെ ആക്രമിച്ച കേസ് ; വിചാരണ വെള്ളിയാഴ്ച വരെ മരവിപ്പിച്ച് ഹൈക്കോടതി
കൊച്ചിയില്‍ കാറില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഹൈക്കോടതി വെള്ളിയാഴ്ചവരെ മരവിപ്പിച്ചു. കേസ്...
കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്
കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തു തീര്‍പ്പിലേക്ക്. പരാതിക്കാരനായ ഹരികൃഷ്ണന്‍...
ഐ ഫോണ്‍ വിവാദം ; തിരുവനന്തപുരം സ്വദേശിയില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തു
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍...
ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലന്‍സ്
ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഭവനനിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ എം. ശിവശങ്കറിനെ അഞ്ചാം...
ന്യുസിലാന്‍ഡിന്റെ ആദ്യ ‘ഇന്ത്യന്‍’ മന്ത്രി ; കേരളത്തില്‍നിന്നുള്ള പ്രിയങ്ക രാധാകൃഷ്ണന്‍
ന്യുസിലാന്‍ഡിന്റെ ആദ്യ ‘ഇന്ത്യന്‍’ മന്ത്രിയായി മലയാളി വംശജയായ പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി...
കേരളത്തില്‍ 15നുശേഷം സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യത ; തുടക്കത്തില്‍ 10, പ്ലസ് ടു ക്ലാസുകള്‍
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യവകുപ്പ്...
സരിതാ നായര്‍ക്ക് ഒരു ലക്ഷം പിഴ ചുമത്തി സുപ്രീംകോടതി
രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു ജയിച്ച തെരഞ്ഞെടുപ്പ് ഫലം...
ബൈഡന്‍ വരും എല്ലാം ‘ശരിയാകും’
പി പി ചെറിയാന്‍ ഡാളസ്: നവംബര് മൂന്നിലെ അമേരിക്കന്‍ പൊതു തിരെഞ്ഞെടുപ്പ് കേരളത്തില്‍...
കോണ്‍ഗ്രസിന് ‘ബിജെപി ലൈറ്റ്’ ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്ന് ശശി തരൂര്‍
‘ബിജെപി ലൈറ്റ്’ ആയി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സാധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും...
ഒമാനില്‍ പുറത്തു നിന്നും എത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ ഏഴ് ദിവസം
പുറം രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ കാലാവധി സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തി...
ബിനീഷ് ആശുപത്രി വിട്ടു; ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന ആരോപണവുമായി അഭിഭാഷകര്‍
ബെംഗളുരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെ...
സ്ത്രീവിരുദ്ധ പരാമര്‍ശം മുല്ലപ്പള്ളിക്കെതിരെ കേസെടുത്തു
സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വതിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു....
സംസ്ഥാനത്ത് 7025 പേര്‍ക്ക് കൂടി കൊറോണ
സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കൊറോണ സ്ഥിതീകരിച്ചു. 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...



