ഇന്ന് 7283 പേര്‍ക്ക് കോവിഡ് ; 24 മരണം
കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6767 പേര്‍ ഇന്ന് കോവിഡ് മുക്തരായി. ഇന്ന് 24 പേരുടെ മരണമാണ്...
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളുടെ കല്യാണം നടത്തി ഗൂഗിള്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കറുടെ കല്യാണം ഗൂഗിള്‍ നടത്തി....
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഓസ്‌കര്‍ പുരസ്‌കാര ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു
ഇന്ത്യന്‍ സിനിമയിലേക്ക് ആദ്യ ഓസ്‌കര്‍ പുരസ്‌കാരം കൊണ്ടുവന്ന കോസ്റ്റ്യൂം ഡിസൈനര്‍ ഭാനു അത്തയ്യ...
ഇനി മാസ്‌ക് വേണ്ട ; ഡോക്ടറുടെ മാസ്‌ക് വലിച്ചൂരി നവജാത ശിശു ; പ്രതീക്ഷയുടെ അടയാളമെന്ന് ലോകം
കൊറോണ മഹാമാരിയില്‍ ലോകം പകച്ചു നില്‍ക്കുമ്പോള്‍ പ്രതീക്ഷയായി ഒരു നവജാത ശിശുവിന്റെ ചിത്രം....
സൈനികരോട് യുദ്ധത്തിന് ഒരുങ്ങാന്‍ പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ആഹ്വാനം ; ആശങ്കയില്‍ അയല്‍ രാജ്യങ്ങള്‍
സൈനികാരോട് യുദ്ധത്തിന് ഒരുങ്ങാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ആഹ്വാനം. ചൈനയിലെ ഗുവാങ്ഡോങിലെ...
സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൂടി കൊവിഡ് ; 7082 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 7789 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്...
മയക്കുമരുന്ന് കേസില്‍ നടന്‍ വിവേക് ഒബ്രോയിയുടെ വസതിയില്‍ പരിശോധന
ബോളിവുഡ് നടന്‍ വിവേക് ഒബ്രോയിയുടെ മുംബൈയിലെ വസതിയില്‍ ബംഗളൂരു പൊലീസ് പരിശോധന നടത്തി....
സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. യുഎപിഎ ചുമത്തിയ...
ഐസിസിയുടെ ക്രിക്കറ്റ് ഭൂപടത്തില്‍ നിന്ന് ദക്ഷിണാഫ്രിക്ക പുറത്തേക്ക്
ഐസിസി രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ വിലക്കാന്‍ സാധ്യത. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡില്‍...
യൂട്യൂബ് ഇ- വ്യാപാര മേഖലയിലേക്ക് ,വീഡിയോ പോസ്റ്റ് ചെയുന്നരവര്‍ക് കൂടുതല്‍ വരുമാനം
പി പി ചെറിയാൻ ന്യൂയോര്‍ക്ക്: ലോകത്തെ ടെക്നോളജി വിഭാഗത്തിലെ വമ്പന്മാരായ ഗൂഗിളിന്റെ വീഡിയോ...
ശിവശങ്കറിന്റെ അറസ്‌റ് കോടതി തടഞ്ഞു
സ്വര്‍ണ്ണക്കടത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി...
മഹാകവി അക്കിത്തം അന്തരിച്ചു
മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹത്തെ...
കൊറോണ കാരണം വരുമാനമില്ല നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട രജിനികാന്തിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തി മദ്രാസ് ഹൈക്കോടതി. ചെന്നൈ കോടമ്പാക്കത്തുള്ള...
രാജ്യത്ത് നാളെ മുതല്‍ സ്‌കൂളുകളും തിയറ്ററുകളും തുറക്കും ; കേരളത്തിലില്ല
രാജ്യവ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി കണ്ടെയ്മെന്റ്സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്‌കൂളുകള്‍,...
ഉത്തര്‍പ്രദേശില്‍ സിനിമാ തീയറ്ററുകള്‍ക്കും മള്‍ട്ടിപ്ലെക്‌സുകള്‍ക്കും ആറുമാസത്തെ ലൈസന്‍സ് ഫീസ് ഒഴിവാക്കി
ഉത്തര്‍പ്രദേശിലാണ് ചലച്ചിത്ര വ്യവസായത്തിന് വലിയ ആശ്വാസവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്....
രണ്ടാമത്തെ കൊറോണ വാക്സിനും അനുമതി നല്‍കി റഷ്യ
കൊവിഡ് പ്രതിരോധത്തിനുള്ള രണ്ടാമത്തെ വാക്സിനും അനുമതി നല്‍കി റഷ്യ. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണ്...
സിപിഐ മുതിര്‍ന്ന നേതാവ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചു എന്ന പരാതിയുമായി പ്രവര്‍ത്തക
ഇടുക്കി മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ മുതിര്‍ന്ന നേതാവ്...
പത്തു വയസുകാരിയെ പീഡിപ്പിച്ചതിന് അറുപതുകാരനെ ബന്ധുക്കള്‍ കൊലപ്പെടുത്തി
തൃശൂരില്‍ അറുപതുകാരനെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത് പത്തുവയസുകാരിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് എന്ന് പോലീസ്. പ്രഭാത...
യാഹൂ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
ഇന്റര്‍നെറ്റ് മെസേജിങ് രംഗത്തു ഒരു കാലം എതിരാളികള്‍ ഇല്ലാതിരുന്ന ഒരു പ്ലാറ്റ്‌ഫോമായിരുന്നു യാഹു....
കേരളത്തില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ
കേരളത്തില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ...



