വൈപ്പിന്‍ കൊലപാതകത്തിനു പിന്നില്‍ കാമുകിയെ ചൊല്ലിയുള്ള തര്‍ക്കം
വൈപ്പിനില്‍ കൊലപാതകത്തിന് പിന്നില്‍ മുഖ്യ പ്രതിയുടെ കാമുകിയെ ചൊല്ലിയുള്ള തര്‍ക്കം എന്ന് പോലീസ്. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെയാണ് പോലീസ്...
സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗിക്കാം? അണികള്‍ക്ക് വായിച്ചു പഠിക്കാന്‍ പുസ്തകവുമായി സിപിഎം
സോഷ്യല്‍ മീഡിയ ഉപയോഗം അണികളെ പഠിപ്പിക്കാന്‍ കൈ പുസ്തകം പുറത്തിറക്കി സിപിഎം. എങ്ങനെ...
കൊറോണ രോഗികള്‍ അയ്യായിരം കടന്നു
കേരളത്തില്‍ കൊറോണ രോഗികളുടെ കേസുകള്‍ അയ്യായിരം കടന്നു. ഇന്ന് 5376 പേര്‍ക്കാണ് സംസ്ഥാനത്ത്...
ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്കുമായി സൗദി
ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് സൗദിയില്‍ വിലക്ക്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കാണ് വിലക്ക്...
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായി ; സത്യാവസ്ഥ വെളിപ്പെടുത്തി നടി ജ്യോതികൃഷ്ണ
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി...
പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടായെന്ന് സമ്മതിച്ച് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ്
പാലാരിവട്ടം പാലത്തില്‍ ക്രമക്കേട് നടന്നാലും ഇല്ലെങ്കിലും പാലത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ട് എന്ന് മുന്‍മന്ത്രി...
കാര്‍ഷിക ബില്ലിനെതിരെ കേരളം സുപ്രിം കോടതിയിലേക്ക്
വിവാദം കത്തി നില്‍ക്കുന്ന കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ കേരളം സുപ്രീം കോടതിയിലേക്ക്. സംസ്ഥാനങ്ങളുടെ...
മന്ത്രി വി.എസ് സുനില്‍ കുമാറിന് കൊവിഡ് സ്ഥിതീകരിച്ചു
തിരുവനന്തപുരം : സംസ്ഥാന കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു....
ബോളിവുഡ് ലഹരി കേസ് ; ദീപിക പദുകോണിനു നേരെയും സംശയമുന
ബോളിവുഡിലെ ലഹരി ഉപയോഗം സംബന്ധിച്ച കേസില്‍ കൂടുതല്‍ പ്രമുഖര്‍ കുടുങ്ങുവാന്‍ സാധ്യത. കേസില്‍...
മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് 33 മരണം ; മരിച്ചവരില്‍ 15 കുട്ടികള്‍
മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മുപ്പത്തിമൂന്നായി. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കഴിഞ്ഞ...
കല്യാണം ; ഹണിമൂണ്‍ ; വിവാഹം അടിച്ചു പിരിഞ്ഞു പൂനം പാണ്ഡെ
ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹിതയായ ബോളിവുഡ് താരം പൂനം പാണ്ഡെയുടെ ഭര്‍ത്താവ് അറസ്റ്റില്‍. നടി...
കുറഞ്ഞ ചിലവില്‍ വെന്റിലേറ്റര്‍ സാങ്കേതിക വിദ്യ വികസിപ്പിച്ച് മലയാളി സ്റ്റാര്‍ട്ട് അപ് ബുദ്ധി
സാങ്കേതിക വിദഗ്ധനും സംരംഭകനും സിനിമാ താരവുമായ പ്രകാശ് ബാരെയുടെ ഏകോപനത്തിലുള്ള സ്റ്റാര്‍ട്ടപ്പ് കണ്‍സോര്‍ഷ്യമാണ്...
രണ്ടാം വിവാഹത്തിന് തയ്യാറായ പിതാവിനെ തടഞ്ഞു ; പിതാവ് മകനെ കടിച്ചു പരിക്കേല്‍പ്പിച്ചു
വീണ്ടും വിവാഹംകഴിക്കാന്‍ സമ്മതിക്കാത്തതിന് പിതാവ് കടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍....
കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു
രാജ്യത്ത് കോവിഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് തുടക്കം. അസ്ട്ര സെനക കമ്പനിയുമായി...
പാലാരിവട്ടം പാലം പൊളിച്ചു പണിയാം’; സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി
വിവാദമായ പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി അനുമതി....
ഇന്ന് 4125 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
മയക്കുമരുന്ന് കേസില്‍ കുടുങ്ങി ദീപികയുടെ മാനേജറും
ബോളിവുഡ് സൂപ്പര്‍ നടി ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന് ചോദ്യം ചെയ്യലിന്...
കൊറോണക്കാലത്തെ കൊടുംക്രൂരതകള്‍: കളത്തൂര്‍ പള്ളി വികാരിയ്‌ക്കെതിരെ ഗുരുതര ആരോപണം
കോട്ടയം: പാലാ രൂപതയിലെ കളത്തൂര്‍ പള്ളിയിലെ വികാരിയച്ചനെതിരായി സോഷ്യല്‍ മീഡിയയില്‍ ആരോപണം. കൊറോണ...
പിണറായിയെ ചോദ്യം ചെയ്താല്‍ സത്യാവസ്ഥ വെള്ളിപ്പെടും എന്ന് ചെന്നിത്തല
വിവാദമായ സ്വര്‍ണ്ണക്കള്ളടത്ത് കേസില്‍ സത്യം പുറത്ത് വരണമെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി...
നിയമസഭ കയ്യാങ്കളി കേസ് ; സര്‍ക്കാരിന് തിരിച്ചടി
നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള നീക്കത്തില്‍ പിണറായി സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാര്‍ സമര്‍പ്പിച്ച...



