കാവേരി ഉപേക്ഷിച്ചുപോയ കാരണം വെളിപ്പെടുത്തി ഭര്‍ത്താവ്
ചലച്ചിത്ര താര0 കാവേരിയുടെ മുന്‍ഭര്‍ത്താവും സംവിധായകനുമായ സൂര്യ കിരണ്‍ ആണ് കാവേരി തന്നെ വിട്ടു പോകാന്‍ ഉണ്ടായ കാര്യം വെളിപ്പെടുത്തിയത്....
ഐ.പി.എല്‍ പതിമൂന്നാം സീസണ് തുടക്കം
ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ഐ.പി.എല്‍ പതിമൂന്നാം സീസണ് അബുദാബിയില്‍ ആവേശോജ്വല...
കൊറോണ ബാധ 4644 പേര്‍ക്ക് ; 2862 രോഗമുക്തി
കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. തിരുവനന്തപുരം 824, മലപ്പുറം 534,...
കേരളത്തില്‍ അതി തീവ്ര മഴക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് ; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത എന്ന് റിപ്പോര്‍ട്ട്. ഇതിനെ...
ഉദ്ദേശിച്ചത് മത്സ്യം ; തീര്‍ന്നപ്പോള്‍ ലിങ്കം ; നാട്ടുകാര്‍ക്ക് നാണക്കേടായി ; അവസാനം പൊളിച്ചു മാറ്റി
മൊറോക്കോയിലെ മെഹഡിയ നഗരത്തിലെ പ്രതിമയാണ് നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്ത് വന്നതോടെ പൊളിച്ചുമാറ്റിയത്. മത്സ്യം...
കോവിഡിന് പിന്നാലെ പുര്‍ഷന്മാര്‍ക്ക് ഭീഷണിയായി ചൈനയില്‍ നിന്നും ‘ബ്രൂസെല്ലോസിസ്’
കോവിഡിന് പിന്നാലെ ലോകത്തിനു ഭീഷണിയായി ചൈനയില്‍ മറ്റൊരു പകര്‍ച്ചവ്യാധി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍...
ഷോക്കിംഗ് ; കൊച്ചിയില്‍ മൂന്ന് അല്‍ ഖ്വയ്ദ ഭീകരര്‍ പിടിയില്‍
എറണാകുളത്തെ പെരുമ്പാവൂരില്‍ ഇന്ന് പുലര്‍ച്ചെ NIA നടത്തിയ പരിശോധയിലാണ് ഭീകരരെ അറസ്റ്റു ചെയ്തത്....
പ്രതിരോധമരുന്ന് കൊണ്ട് കോവിഡ് പ്രതിസന്ധി പരിഹരിക്കാനാവില്ല എന്ന് യു എന്‍
ലോകത്തെ വിഴുങ്ങുന്ന കൊറോണ മഹാമാരിയെ പ്രതിരോധമരുന്ന് കൊണ്ട് മാത്രം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് യു.എന്‍...
കൊറോണ കാരണം മരിക്കാന്‍ പോകുന്നു എന്ന് നുണ പറഞ്ഞ് കാമുകിക്കൊപ്പം ഭര്‍ത്താവ് മുങ്ങി ; അവസാനം പോലീസ് പൊക്കി
കൊറോണ ബാധിച്ച നിരാശ മൂലം മരിക്കാന്‍ പോകുന്നു എന്ന് ഭാര്യയോട് കള്ളം പറഞ്ഞ...
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ വിലക്കേര്‍പ്പെടുത്തി
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ താത്ക്കാലിക വിലക്കേര്‍പ്പെടുത്തി. കോവിഡ് പോസിറ്റീവായവരുമായി യാത്ര...
ബലാല്‍സംഗം ; പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമം പ്രാബല്യത്തില്‍
ബലാത്സംഗക്കേസില്‍ പ്രതികളാകുന്ന പുരുഷന്മാരുടെ ലിംഗം ഛേദിക്കാനുള്ള നിയമം പാസാക്കി നൈജീരിയ.നൈജീരിയയിലെ കഡുന സ്റ്റേറ്റ്...
സ്ത്രീ-പുരുഷ വേതന വിവേചനം അവസാനിപ്പിച്ച് സൗദി അറേബ്യ
സൗദി അറേബ്യ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് നിര്‍ണ്ണായകമായ ഈ തീരുമാനം...
ജലീലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസും ; മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ കേസെടുത്തു
മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചട്ടംലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം...
വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നു എന്ന് പരാതി ; ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പേടിഎം ആപ്പ് നീക്കി
വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നു എന്ന പേരില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പേടിഎം ആപ്ലിക്കേഷന്‍...
ഇന്ന് 4167 പേര്‍ക്ക് കോവിഡ് ; 2744 പേര്‍ മുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ; സിദ്ദിഖും ഭാമയും കൂറുമാറി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്ര താരങ്ങളായ സിദ്ദിഖും ഭാമയും കൂറുമാറി. കേസില്‍...
ഡല്‍ഹിയിലെ 33 ശതമാനം പേരിലും കൊറോണ ആന്റിബോഡി രൂപപ്പെട്ടതായി സര്‍വേ
ഡല്‍ഹിയില്‍ 33% ജനങ്ങളിലും കോവിഡ് ആന്റിബോഡികള്‍ രൂപപ്പെട്ടതായി പുതിയ സര്‍വ്വേ വിവരങ്ങള്‍. ഓഗസ്റ്റിനും...
ആറന്‍മുളയില്‍ ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
ആറന്‍മുള : ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ...
കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജി വച്ചു
വിവാദമായ കാര്‍ഷിക ബില്ല് മുന്നോട്ട് കൊണ്ടുപോകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി...
ഉത്തരേന്ത്യക്കാരെ മാത്രം ഉള്‍പ്പെടുത്തി ഭാരത സംസ്‌ക്കാരവും ചരിത്രവും പഠിക്കാന്‍ വിദഗ്ദ്ധ സമിതി
ഇന്ത്യന്‍ സംസ്‌കാരവും ചരിത്രവും പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ദ്ധസമിതിയെ ചൊല്ലി പുതിയ വിവാദം....



