ജലീല്‍ മാറി നില്‍ക്കണ്ട ; ചോദ്യം ചെയ്തതിനെ കുറിച്ച് കൂടുതല്‍ അറിയില്ല എന്ന് പിണറായി
മന്ത്രി കെ ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്തതിനെ കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിനെ എന്‍.ഐ.എ...
ഇറ്റലിയില്‍ കത്തോലിക്കാ പുരോഹിതന്‍ കുത്തേറ്റു മരിച്ച നിലയില്‍
റോം: ഇറ്റലിയിലെ കോമോ നഗരത്തിലെ ഇടവകയ്ക്ക് സമീപം 51 കാരനായ പുരോഹിതന്‍ കുത്തേറ്റ്...
രോഗികളുടെ എണ്ണം നാലായിരം കടന്നു ; ഇന്ന് 4351 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം...
ഊര്‍മിള സോഫ്റ്റ് പോണ്‍ താരം എന്ന് അധിക്ഷേപ്പിച്ച് കങ്കണ
മുന്‍കാല സൂപ്പര്‍ നായികമാരില്‍ ഒരാളായ ഊര്‍മിള മടോന്ദ്കറിനെ അധിക്ഷേപ്പിച്ച് നടി കങ്കണ റണാവത്....
കെ.ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ ; വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല സാക്ഷിമൊഴി രേഖപ്പെടുത്താനാണ് എന്ന് മന്ത്രി
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എന്‍.ഐ.എ...
പുതിയ പാര്‍ലമെന്റ് മന്ദിര ലേലത്തില്‍ വിജയിച്ച് ടാറ്റ
പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള ലേലത്തില്‍ ടാറ്റ പ്രൊജക്ട്‌സ് ലിമിറ്റഡിന് വിജയം. 861.90...
ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കും
ഇന്ത്യയില്‍ കൊറോണ വൈറസ് വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ്...
കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും
ബംഗാള്‍ ഉല്‍ക്കടലില്‍ സെപ്റ്റംബര്‍ 20 ന് വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും അതിന്റെ അടിസ്ഥാനത്തില്‍...
യെസ് ബാങ്കില്‍ 250 കോടി രൂപയുടെ നിക്ഷേപം : കിഫ്ബിക്ക് എതിരെ ഇ.ഡി അന്വേഷണം
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (കിഫ്ബി) സി.ഇ.ഒക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി...
ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി ഈ മാസം 30 ന്
ബാബ്റി മസ്ജിദ് പൊളിച്ച് 27 വര്‍ഷങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ 30 ന് പ്രത്യേക...
ഇന്ന് 3830 പേര്‍ക്ക് കോവിഡ് ; 14 മരണം
സംസ്ഥാനത്ത് 3830 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട്...
അനശ്വരക്ക് ഐക്യദാര്‍ഢ്യവുമായി നസ്രിയയും
അനശ്വര രാജന് പിന്തുണയുമായി നസ്രിയയും. ധരിച്ച വസ്ത്രത്തിന് ഇറക്കം കുറഞ്ഞുപോയി എന്ന പേരിലാണ്...
സ്വര്‍ണ്ണക്കടത്ത് അന്വേഷണ പരിധിയിലേക്ക് മറ്റൊരു മന്ത്രി കൂടി
സ്വര്‍ണക്കടത്ത് കേസില്‍ ഒരു സംസ്ഥാന മന്ത്രി കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് അന്വേഷണസംഘം. കേസിലെ...
ഷെല്ലാക്രമണം ; അതിര്‍ത്തിയില്‍ മലയാളി ജവാന് വീരമൃത്യു
അതിര്‍ത്തിയിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കശ്മീരിലെ രജൗരി സുന്ദര്‍ബെനിയില്‍ നടന്ന...
സുരേന്ദ്രന് മാനസിക നില തെറ്റി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മാനസികനില തെറ്റിയ ആളെ അധ്യക്ഷനാക്കിയതിന് ബിജെപി മറുപടി പറയണം എന്ന് മുഖ്യമന്ത്രി പിണറായി...
ശുക്രനില്‍ ജീവന്റെ സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്
ശുക്രനില്‍ ജീവന്റെ സാന്നിധ്യം ഉണ്ടെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട്. ശുക്രന്റെ അന്തരീക്ഷത്തില്‍ ഫോസ്ഫൈന്‍ വാതകം...
കോവിഡ് രോഗികള്‍ 3215 ; 2532 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു....
സ്വപ്നക്കൊപ്പം വനിത പൊലീസുകാരുടെ സെല്‍ഫി ; ഫോണ്‍ നല്‍കിയിട്ടില്ലെന്ന് നഴ്‌സുമാര്‍
സ്വര്‍ണക്കടത്തുകേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം വനിത പൊലീസുകാരുടെ സെല്‍ഫി. സിറ്റി പൊലീസിലെ ആറ്...
ദിലീപ് സാക്ഷിയെ കൂറുമാറാന്‍ പ്രേരിപ്പിച്ചു ; ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയന്‍ ആയ നടന്‍ ദിലീപിന്റെ ജാമ്യം...
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടിയിലേക്ക്
ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അരക്കോടി കഴിഞ്ഞു. അതുപോലെ തുടര്‍ച്ചയായ അഞ്ചാംദിവസവും...



