വിമാനത്താവള വിവാദം ; ശശി തരൂരിനെ പിന്തുണച്ച് കെ എസ് ശബരീനാഥന്‍
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം അടക്കമുള്ള വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ വിമര്‍ശനം നേരിടുന്ന തിരുവനന്തപുരം എം പി ശശി തരൂരിനു...
എതിര്‍ക്കുന്നവര്‍ക്ക് എതിരെ പ്രതികാര നടപടിയുമായി പി.എസ്.സി
പി.എസ്.സി. നിയമനം, പരീക്ഷാ കേന്ദ്രം എന്നിവ സംബന്ധിച്ച് പരസ്യമായി പ്രതികരിച്ച വിദ്യാര്‍ഥികള്‍ക്ക് എതിരെ...
പാലത്തായി പീഡനക്കേസ് ; കുറ്റപത്രം സമര്‍പ്പിച്ചത് സുപ്രധാന രേഖകളില്ലാതെ
വിവാദമായ പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് സുപ്രധാന രേഖകളില്ലാതെ. കുട്ടിയുടെ...
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : ഉടമയുടെ രണ്ട് മക്കള്‍ ഡല്‍ഹിയില്‍ പിടിയില്‍
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമ റോയ് ഡാനിയലിന്റെ രണ്ട് മക്കള്‍...
കേരളത്തില്‍ ഇന്ന് 2543 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം...
അനില്‍ നമ്പ്യാരുമായി അടുത്ത ബന്ധം ; സ്വപ്നയുടെ മൊഴി പുറത്ത്
സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരായ സ്വപ്ന...
കേന്ദ്രത്തെ അറിയിക്കാതെ UAE കേരളത്തില്‍ വേറെയും കരാര്‍ ഒപ്പിട്ടു
കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെ കേരളത്തില്‍ വേറെയും നിര്‍മാണ കരാര്‍ യുഎഇ കോണ്‍സുലേറ്റ് ഒപ്പിട്ടതായി റിപ്പോര്‍ട്ട്....
ലാവലിന്‍ അഴിമതി കേസ് പുതിയ ബെഞ്ചിലേക്ക്
ലാവ്‌ലിന്‍ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി സുപ്രീംകോടതി. യു.യു ലളിത്, വിനീത് ശരണ്‍...
അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല ; വീണ്ടും ചോദ്യം ചെയ്യും
സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് ക്ലീന്‍ചിറ്റ്...
പണവും തട്ടി കാമുകി ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതിനു യുവാവ് പകവീട്ടിയത് ഇങ്ങനെ
തന്നെ പറ്റിച്ചു പണവുമായി ഓട്ടോക്കാരനൊപ്പം ഒളിച്ചോടിയ കാമുകിയോട് പകവീട്ടാനായി ഓട്ടോക്കാരുടെ മൊബൈലുകള്‍ മാത്രം...
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത് വന്നു. യൂണിടാകിന് കെട്ടിട...
പുരുഷന്മാരെ എന്തുകൊണ്ട് കൊറോണ വേഗത്തില്‍ കീഴ്പ്പെടുത്തുന്നു
പ്രായമേറിയ പുരുഷന്മാരിലാണ് അതേപ്രായത്തിലുള്ള സ്ത്രീകളേക്കാള്‍ കോവിഡ് ബാധിക്കാന്‍ സാധ്യത കൂടുതലെന്നാണ് പുതിയ പഠനം...
സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
ഓണം പ്രമാണിച്ച് ബെവ് ക്യൂവില്‍ ആപ്പില്‍ മാറ്റം ; ഇനി ബുക്ക് ചെയ്താല്‍ മദ്യം ഉടന്‍
ഓണം പ്രമാണിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ ആപ്ലിക്കേഷനായ ബെവ്ക്യൂ ആപ്പില്‍ പുതിയ മാറ്റങ്ങള്‍. ഇനി...
ഓണ വിപണി ലക്ഷ്യമിട്ട് പ്രവര്‍ത്തനസമയം കൂട്ടാന്‍ ബെവ്‌കോ
മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടാനുള്ള നീക്കവുമായി ബെവ്‌കോ. ഓണ വിപണി ലക്ഷ്യമിട്ട് പ്രവര്‍ത്തന...
ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിരോധിത പുകയില ഉത്പന്നം ; പ്രതിഷേധം ശക്തം
റേഷന്‍ കട വഴി ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്ന് നിരോധിത പുകയില ഉത്പന്നം...
റിയ ചക്രവര്‍ത്തിക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് നാര്‍കോടിക്‌സ് ബ്യൂറോ
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ മയക്കുമരുന്നിന്റെ സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...
സ്വര്‍ണ്ണക്കടത്ത് ; വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എന്‍ ഐ എ
സ്വര്‍ണ്ണക്കടത്ത് കേസില്‍ ബുധനാഴ്ച നാലു പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ...
ഒ.ടി.ടി പ്ലാറ്റ് ഫോമില്‍ അശ്ലീല സിനിമാ പ്രദര്‍ശനം ; മൂന്നു പേര്‍ അറസ്റ്റില്‍
ഒ.ടി.ടി പ്ലാറ്റ് ഫോമിലൂടെ അശ്ലീല സിനിമാ പ്രദര്‍ശനം നടത്തിയതിന് മധ്യപ്രദേശില്‍ മൂന്നു പേര്‍...
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന പുതിയ പാലം തകര്‍ന്നു വീണു
കണ്ണൂര്‍ : തലശ്ശേരി- മാഹി ബൈപ്പാസിനായി നിര്‍മ്മിച്ച പുതിയ പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു...



