സ്വപ്നയും ശിവശങ്കറും ചേര്‍ന്ന് ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി എന്ന ഗുരുതര ആരോപണവുമായി സിപിഐ മുഖപത്രം
സിപിഐ മുഖപത്രമായ ജനയുഗമാണ് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് ഉള്‍പ്പടെയുള്ളവര്‍ ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ വിദേശരാജ്യങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന്...
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം
പിണറായി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം വി ഡി സതീശന്‍ എംഎല്‍എ സഭയില്‍ അവതരിപ്പിച്ചു....
സ്വപ്നയുടെ കള്ളക്കഥകള്‍ പുറത്തു കൊണ്ട് വന്ന് എന്‍ഫോഴ്സ്മെന്റ്
ചോദ്യം ചെയ്യലിനിടെ സ്വപ്ന സുരേഷ് പറഞ്ഞത് പലതും കള്ളമാണെന്ന് തുടരന്വേഷണങ്ങളില്‍ തെളിഞ്ഞതായി അന്വേഷണ...
പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന വൈറസുകളുമായി അകലം പാലിക്കുക ; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു ഷമ്മി തിലകന്‍
സര്‍ക്കാര്‍ സൌജന്യമായി നല്‍കിയ ഓണക്കിറ്റുമായി ബന്ധപ്പെട്ടുളള വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍....
ക്രിക്കറ്റില്‍ നിന്നും യാത്രയയപ്പ് ലഭിക്കത്തവരുടെ ടീമുമായി പഠാന്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും അര്‍ഹിക്കുന്ന തരത്തിലുള്ള യാത്രയയപ്പ് ലഭിക്കാതെ പടിയിറങ്ങിയ താരങ്ങളുടെ...
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ മാറ്റം വേണമെന്ന് ആവശ്യം
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്. വിഷയത്തില്‍ 23...
സിനിമാ – സീരിയല്‍ ചിത്രീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി
മാസങ്ങളായി നിര്‍ത്തിവെച്ചിരിക്കുന്ന സിനിമ-ടിവി ചിത്രീകരണം പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ -എസ്ഒപി)...
12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം
12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന അറിയിപ്പുമായി (WHO) ലോകാരോഗ്യ...
ഇന്ന് 1908 പേര്‍ക്ക് കോവിഡ്; 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
ഇന്ന് 1908 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397...
സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയും?
ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ ഇടക്കാല പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സോണിയാ ഗാന്ധി...
ജോ ബൈഡന്‍ വിജയിച്ചാല്‍ അമേരിക്കയുടെ നിയന്ത്രണം ചൈനക്കു, ട്രംപ്
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്...
ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണ കരാര്‍ രേഖ പുറത്ത് ; റെഡ് ക്രസന്റിന് പകരം കരാറില്‍ ഒപ്പിട്ടത് യുഎഇ കോണ്‍സുല്‍ ജനറല്‍
വിവാദങ്ങള്‍ ഒഴിയാതെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മ്മാണം. ഫ്‌ലാറ്റ് നിര്‍മാണത്തിന്റെ കരാര്‍...
വഴക്കിടുന്നില്ല ; ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടി യുവതി
ഭര്‍ത്താക്കന്മാരുടെ ക്രൂരതകള്‍ കാരണം ജീവിതം മടുത്ത് ബന്ധം അവസാനിപ്പിക്കാന്‍ കോടതി കയറുന്ന സ്ത്രീകളുടെ...
സര്‍ക്കാരിന് കുരുക്കായി വിമാനത്താവള ലേലം : വിദഗ്‌ധോപദേശം തേടിയത് അദാനിയുടെ ബന്ധുവിന്റെ കമ്പനിയില്‍
തിരുവനന്തപുരം വിമാനത്താവളവും കേരള സര്‍ക്കാരിനു കുരുക്ക് ആകുന്നു. ലേലനടപടികള്‍ക്ക് വേണ്ടി കേരളം വിദഗ്‌ധോപദേശം...
ആരാധകരുടെ ഗുണ്ടായിസം ; മോഹന്‍ലാലിന്റെ മൗനം ഭയപ്പെടുത്തുന്നുവെന്ന് ഹരീഷ് പേരടി
മോഹന്‍ലാല്‍ ഫാന്‍സിന്റെ ഗുണ്ടായിസത്തിനു എതിരെ പരസ്യമായി പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. ഫ്ളവേഴ്സ്...
കറന്‍സികള്‍ പുറത്തിറക്കി വിവാദ സാമി നിത്യാനന്ദയുടെ ‘ കൈലാസ റിസര്‍വ് ബാങ്ക്
ഇന്ത്യയില്‍ നിന്നും നാടുവിട്ട വിവാദ സ്വാമി നിത്യാനന്ദ തന്റെ രാജ്യമായ കൈലാസത്തില്‍ പുതിയ...
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ് ; 15 മരണം
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1292...
ഉത്ര കൊലപാതകം ; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍
അഞ്ചല്‍ ഉത്ര കൊലക്കേസില്‍ മുഖ്യപ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്റെ അമ്മ രേണുകയും സഹോദരി...
കായംകുളം കൊലപാതകം ; കോടിയേരിയെ തള്ളി മന്ത്രി ജി. സുധാകരന്‍
കായംകുളത്ത് സി.പി.എം പ്രാദേശിക നേതാവിന്റെ കൊലപാതകത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ...
ചലച്ചിത്ര പുരസ്‌കാര ജേതാവായ അധ്യാപകനില്‍ നിന്ന് ലൈംഗികാതിക്രമം ; ആലുവ യുസി കോളേജിലെ വിദ്യാര്‍ഥിനികള്‍ രംഗത്ത്
ആലുവ യു.സി കോളേജ് ക്യാമ്പസിലെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളുമടങ്ങുന്ന കൂട്ടായ്മയാണ് അധ്യാപകരില്‍ നിന്ന് നേരിടേണ്ടി...



