എച്ച് 1 ബി വിസ നിര്‍ത്തിവയ്ക്കുന്ന ഉത്തരവില്‍ ട്രമ്പ് ഒപ്പുവച്ചു
പി പി ചെറിയാന്‍ വാഷിംങ്ടണ്‍ ഡി.സി: ഇമ്മിഗ്രേഷന്‍ നിയന്ത്രണങ്ങളുടെ ഭാഗമായി എച്ച് 1B വിസ ,ഗസ്റ്റ് വര്‍ക്ക് പ്രോഗ്രാം എന്നിവ...
പച്ചക്കറി കടയില്‍ കൊറോണ രോഗി എത്തി എന്ന വ്യാജപ്രചരണം ; യുവാവ് അറസ്റ്റില്‍
കൊറോണ ബാധിതനായ വ്യക്തി പച്ചക്കറി കടയില്‍ എത്തി എന്നും അതുകൊണ്ട് ആരും അവിടെയ്ക്ക്...
ഒരു മലയാളി ബിസിനസുകാരന്‍ കൂടി ദുബായില്‍ ആത്മഹത്യ ചെയ്തു
ദുബായില്‍ ഒരു മലയാളി വ്യവസായി കൂടി ജീവനൊടുക്കി. സ്‌പെയ്‌സ് സൊല്യൂഷന്‍സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്...
ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജ് തീര്‍ഥാടകരില്ല ; മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് കേന്ദ്രം
കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഇന്ത്യയില്‍നിന്ന് ഇക്കുറി ഹജ്ജ് തീര്‍ത്ഥാടകരുണ്ടാകില്ല. കോവിഡ് 19ന്റെ...
സുശാന്ത് തന്റെ ഗര്‍ഭപാത്രത്തില്‍ പുനര്‍ജനിക്കുമെന്ന അവകാശവുമായി രാഖി സാവന്ത്
ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിനു പിന്നാലെ ധാരാളം പേര്‍ അതൊരു...
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ ; ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു
കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ...
ആശങ്ക വര്‍ധിപ്പിച്ച് കൊറോണ വ്യാപനം ; സംസ്ഥാനത്ത് ലക്ഷണങ്ങള്‍ ഇല്ലാതെയും രോഗികള്‍
സംസ്ഥാനത്ത് 141 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഒരാള്‍ മരിച്ചു. കൊല്ലം മയ്യനാട്...
ബലം പ്രയോഗിച്ച് ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി
ശബരിമലയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കാനായി ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി. നിയമാനുസൃതമായ നടപടി...
വീണ്ടും കോവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി
കേരളത്തില്‍ കോവിഡ് 19 ബാധിച്ച ഒരാള്‍ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി...
സംഘര്‍ഷ മേഖലയില്‍ നിന്നും ഇന്ത്യാ ചൈന സേനാ പിന്‍മാറ്റത്തിന് ധാരണ
ഇന്ത്യാ ചൈന സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കില്‍ നിന്നും സേനാ പിന്‍മാറ്റത്തിന് ഇരു...
കൊവിഡിനെ കുങ് ഫ്ളു എന്ന് വിശേഷിപ്പിച്ചു ട്രമ്പ്
പി.പി ചെറിയാന്‍ ഒക്കലഹോമ: കൊവിഡ് വ്യാപനത്തില്‍ വീണ്ടും ചൈനക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ്...
പ്രളയ ഫണ്ട് തട്ടിപ്പ് കേസ് ; ഒളിവിലായിരുന്ന സിപിഎം നേതാവ് കീഴടങ്ങി
പ്രളയ ഫണ്ട് തട്ടിപ്പ് നടത്തി ഒളിവില്‍ പോയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍...
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 445 മരണം ; ഒരുദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്ക്
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14821 പോസിറ്റീവ്...
കൊറോണ ബാധയ്ക്ക് ഇടയിലും 11 ലക്ഷം കോടി വിപണിമൂല്യം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
കൊറോണയും ലോക്ക് ഡൌണ്‍ഉം കാരണം രാജ്യത്തെ സാമ്പത്തിക സ്ഥിതി കൂപ്പുകുത്തിയ വേളയിലും വിപണിമൂല്യം...
ജസ്റ്റിന്‍ ബീബര്‍ പീഡിപ്പിച്ചു ; ആരോപണവുമായി യുവതികള്‍ രംഗത്ത്
ലോക പ്രശസ്ത യുവ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി...
നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി കുറവിലങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക്
ഓണ്‍ലൈന്‍ പഠനത്തിനു സൗകര്യമില്ലാത്ത നിര്‍ധനരായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കുറവിലങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍...
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 138 പേര്‍ക്ക്
സംസ്ഥാനത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു.ഇതുവരെയുണ്ടായതില്‍ ഏറ്റവും കൂടുതല്‍ കേസുകളാണ് കഴിഞ്ഞ...
മലബാര്‍ കലാപത്തെ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു ; എതിര്‍പ്പുമായി സംഘപരിവാര്‍ രംഗത്ത്
1921ലെ മലബാര്‍ കലാപത്തെ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. മലയാള രാജ്യ0′ എന്ന സ്വതന്ത്ര...
ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരാന്‍ സംസ്ഥാനത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യം ; പുതിയ നിബന്ധനയുമായി കേന്ദ്രം
വിദേശങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പുതിയ നിബന്ധന ഏര്‍പ്പെടുത്തി കേന്ദ്ര...
ബിഹാറില്‍ അണക്കെട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേപ്പാള്‍ തടഞ്ഞു
ബിഹാറില്‍ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ തടഞ്ഞതായി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി...



