രോഗ ഉറവിടമറിയാതെ മരിച്ചത് 8 പേര്‍ ; തിരുവനന്തപുരത്തിനെ ആശങ്കയിലാക്കി ഓട്ടോറിക്ഷ ഡ്രൈവര്‍
സംസ്ഥാനത്ത് ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. അറുപതിലേറെ രോഗികള്‍ക്ക് ആരില്‍ നിന്ന് രോഗം പകര്‍ന്നെന്ന് വ്യക്തമല്ല. ഉറവിട മറിയാതെ...
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 14000 കടന്ന് കൊവിഡ് കേസുകള്‍ ; 375 മരണം ; ബാധിതര്‍ നാലുലക്ഷത്തിലേക്ക്
രാജ്യത്ത് കൊറോണ വ്യാപനം അതീ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14516 പോസിറ്റീവ്...
കൊവിഡ് പരിശോധന നിരക്ക് ഏകീകൃതമാക്കണം ; കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി
രാജ്യത്ത് നിലവിലുള്ള കൊവിഡ് പരിശോധന നിരക്ക് ഏകീകൃതമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദേശിച്ചു. പല...
ഞായറാഴ്ചയിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു
ഞായറാഴ്ചകളില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. കൊറോണ അവലോകന യോഗത്തിന്...
കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം മറയാക്കി വന്‍ അഴിമതി എന്ന ആരോപണവുമായി കെ.സി.എക്കും ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിക്കുമെതിരെ ടി.സി മാത്യു
കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം മറയാക്കി അരങ്ങേറുന്നത് വന്‍ അഴിമതി എന്ന് ആരോപണം. കലൂര്‍...
കൊറോണ ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രിയുടെ നില ഗുരുതരം
കൊറോണ ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ട്. മന്ത്രിക്ക്...
ചിത്രങ്ങളും വീഡിയോകളും മോഷ്ടിച്ചു ; ഇന്ത്യക്കാര്‍ക്കെതിരെ വിമര്‍ശനവുമായി പോണ്‍ താരം
തന്റെ എക്‌സ്‌ക്ലൂസീവ് പേജായ OnlyFans-ല്‍ നിന്നും തന്റെ ചിത്രങ്ങളും വീഡിയോകളും ഇന്ത്യന്‍ ആരാധകര്‍...
ജമ്മുകശ്മീരില്‍ 8 ഭീകരരെ സൈന്യം വധിച്ചു
കശ്മീരില്‍ ഉണ്ടായ രണ്ട് ഏറ്റുമുട്ടലുകളിലായി സൈന്യം 8 ഭീകരരെ വധിച്ചു. ഷോപ്പിയാനില്‍ 5...
എടിഎമ്മിലൂടെ 5000 രൂപയ്ക്കുമുകളില്‍ പണം പിന്‍വലിക്കുന്നവരില്‍ നിന്നും ഫീസ് ഈടാക്കാന്‍ നിര്‍ദേശം
എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിക്കുന്നവരില്‍ നിന്നും ഫീസ് ഈടാക്കാന്‍ നിര്‍ദേശം. റിസര്‍വ് ബാങ്ക്...
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇന്ന് 118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ചികിത്സയിലായിരുന്ന 96 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി....
ജനാധിപത്യ യൂത്ത് ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ കാള വണ്ടി പ്രതിഷേധയാത്ര
തൊടുപുഴ: പെട്രോളിയും ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണ അധികാരം കേന്ദ്ര സര്‍ക്കാര്‍ വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട്...
പ്രവാസികളുടെ മടക്കയാത്ര ; എംബസികള്‍ക്ക് നിസ്സംഗ നിലപാട്
കേരള സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധി നാല് രാജ്യങ്ങളിലെ മലയാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സൌദി...
ജര്‍മനിയില്‍ ഇന്നു മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് ; യൂറോപ്പില്‍ ഇനി സഞ്ചാര സ്വാതന്ത്ര്യം
കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്‍: കഴിഞ്ഞ മൂന്നു മാസമായി കോവിഡ് മൂലം അടഞ്ഞ്...
സംവിധായകന്‍ സച്ചി അന്തരിച്ചു
പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി (സച്ചിധാനന്ദന്‍-48) അന്തരിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലാണ്...
കോവിഡ് രോഗിയില്‍ ഇരട്ട ശ്വാസകോശം വച്ചു പിടിപ്പിച്ച് ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍
പി പി ചെറിയാന്‍ ഷിക്കാഗോ: കൊറോണ വൈറസിന്റെ പിടിയിലമര്‍ന്ന് രണ്ടു മാസത്തോളം വെന്റിലേറ്ററില്‍...
തോട്ടടി പാലത്തിനായി ഒപ്പ് ശേഖരണം ആരംഭിച്ചു
എടത്വ: ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന...
അഭിമന്യു വധക്കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി
മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേസിലെ മുഖ്യപ്രതികളിലൊരാള്‍ കോടതിയില്‍ കീഴടങ്ങി....
Protected: ലോക്ക് ഡൌണ്‍ കാലത്ത് വ്യാപാരികളെ ദ്രോഹിച്ച് ഒരു സഭാ നേതൃത്വം
There is no excerpt because this is a protected post....
ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി
ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി.ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് കോട്ടയം ജില്ലാ...
ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 97 പേര്‍ക്ക്; 89 പേര്‍ രോഗമുക്തരായി ; ഒരു മരണം
കേരളത്തില്‍ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 97 പേര്‍ക്ക്. 89 പേര്‍ രോഗമുക്തി നേടി....



