ഗോവാ പരാമര്‍ശത്തില്‍ തിരുത്തി ആരോഗ്യമന്ത്രി ; ഉദ്ദേശിച്ചത് മാഹി
ആരോഗ്യമന്ത്രി കെകെ ഷൈലജ ബിബിസിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ചപ്പോള്‍ ഉണ്ടായ തെറ്റായ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ഗോവ. ആരോഗ്യമന്ത്രി ഗോവ എന്ന്...
മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് 2036 പേര്‍ക്കെതിരെ കേസെടുത്തു
ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് മാസ്‌ക് 2036 പേര്‍ക്കെതിരെ കേസെടുത്തു. മാസ്‌ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി...
നാളെ മുതല്‍ കെഎസ്ആര്‍ടിസി ഓടി തുടങ്ങും ; നിരക്കുകളില്‍ വര്‍ധന
കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും എന്ന് ഗതാഗത മന്ത്രി എകെ...
ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് ; ഇതുവരെ സ്ഥിരീകരിച്ചത് 642പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കൊറോണ വൈറസ് ബാധ തടയുന്ന ആന്റിബോഡികള്‍ കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞര്‍
കൊറോണ വൈറസ് ബാധ തടയുന്ന ആന്റിബോഡികള്‍ കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞര്‍. വൈറസ് മനുഷ്യ...
പീച്ചി ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും
തൃശൂര്‍ പീച്ചി ഡാമില്‍ നിന്നു നാളെ വെള്ളം തുറന്നു വിടും. ഷട്ടറുകള്‍ തുറക്കുന്നതിന്...
കേന്ദ്ര അവഗണനക്കെതിരെ ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് പ്രതിഷേധം
കോട്ടയം: ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംഘടിപ്പിക്കുന്ന പ്രതിഷേധം മെയ് 20ന് കോട്ടയത്ത്...
കൊറോണ പ്രതിസന്ധി ; സ്വിഗ്ഗി 1100 ജീവനക്കാരെ പിരിച്ചുവിടുന്നു
കോറോണ പ്രതിസന്ധിയെ തുടര്‍ന്ന് ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയായ സ്വിഗ്ഗി....
പരീക്ഷകള്‍ക്ക് മാറ്റമില്ല എന്ന് മുഖ്യമന്ത്രി
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ...
സംസ്ഥാനത്ത് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കൊല്ലം –...
ചിന്നു സുള്‍ഫിക്കറിന്റെ മരണത്തില്‍ ലവ് ജിഹാദ് ആരോപിച്ച് യുവമോര്‍ച്ച
ഗോവയില്‍ ആത്മഹത്യചെയ്ത അഞ്ജന ഹരീഷെന്ന ചിന്നു സുള്‍ഫിക്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന ആരോപണവുമായി...
എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ മാറ്റി; സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവുകളില്‍ തീരുമാനമായി
നാലാം ഘട്ട ലോക്ക്‌ഡൌണില്‍ ലഭ്യമാക്കുന്ന ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കി സംസ്ഥാന...
മദ്യപന്മാര്‍ക്ക് വിഷമവാര്‍ത്ത ; ആപ്പ് പൂര്‍ണ സജ്ജമായില്ല; മദ്യ വില്‍പന വൈകും
കേരളത്തിലെ മദ്യപാനികള്‍ ഇനിയും കാത്തിരിക്കണം. മദ്യ വിതരണത്തിനുള്ള ഓണ്‍ലൈന്‍ ആപ്പ്‌ളിക്കേഷനുകള്‍ പൂര്‍ണ്ണസജ്ജമാകാത്തതിനാല്‍ സംസ്ഥാനത്ത്...
സൈക്കിള്‍ മോഷ്ടിച്ച് കുടിയേറ്റ തൊഴിലാളി ; ഹൃദയം നോവിക്കുന്ന ക്ഷമാപണക്കത്ത് വൈറല്‍
നാട്ടില്‍ പോകാന്‍ സൈക്കിള്‍ മോഷ്ടിച്ച മുഹമ്മദ് ഇഖ്ബാല്‍ ഖാന്‍ എന്ന കുടിയേറ്റ തൊഴിലാളിയുടെ...
കൊറോണ ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച മാത്രം മരിച്ചത് എട്ടുമലയാളികള്‍
രാജ്യത്തിനു പുറത്തു കൊറോണ കാരണം മരിക്കുന്ന മലയാളികളുടെ എണ്ണം കൂടുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍...
അംഫാന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും ; കനത്ത കാറ്റിനും മഴയ്ക്കും സാധ്യത
അടുത്ത 24 മണിക്കൂറില്‍ അംഫാന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍...
രാഷ്ട്രീയക്കാരുടെ ഗ്രൂപ്പില്‍ മുന്‍ IAS ഓഫീസര്‍ സ്വന്തം നഗ്‌ന ചിത്രങ്ങളയച്ചു
ഗുജറാത്തിലെ മുന്‍ IAS ഓഫീസര്‍ ആണ് സ്ത്രീകള്‍ അടക്കമുള്ള ഗ്രൂപ്പില്‍ തന്റെ നഗ്‌ന...
മുന്നറിയിപ്പ് ഇല്ലാതെ ട്രെയിനുകള്‍ റദ്ദാക്കി ; ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ തകര്‍ത്തു
ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഗുജറാത്തില്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍...
നാലാംഘട്ട ലോക്ഡൗണിന്റെ മാര്‍ഗരേഖ പുറത്തുവിട്ടു
ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടിയ സ്ഥിതിക്ക് പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ കേന്ദ്രം...
ഇന്ന് സംസ്ഥാനത്ത് 14 പേര്‍ക്ക് കൊവിഡ് ; ആര്‍ക്കും മുക്തി ഇല്ല ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗബാധ
കേരളത്തില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിതീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള...



