ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി ; പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍
രാജ്യത്ത് ഏര്‍പെടുത്തിയ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടിയത്....
കൊവിഡ് കേസുകളില്‍ ചൈനയെ മറികടന്ന് ഇന്ത്യ
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ. ചൈനയില്‍ ഇതുവരെ 82,933 കേസുകള്‍...
കൊറോണ ; കേരളാ പൊലീസിന്റെ ജോലി സമയത്തില്‍ മാറ്റം
കൊറോണ പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസിന്റെ ഷിഫ്റ്റില്‍ മാറ്റം വരുത്തുന്നു. പൊലീസുകാരെ മൂന്ന് ഷിഫ്റ്റുകളായി...
ചുഴലിക്കാറ്റ് ; ഒഡീഷയിലെ 12 ജില്ലകളില്‍ മുന്നറിയിപ്പ്
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി പ്രാപിച്ച ന്യൂനമര്‍ദ്ദം വരുന്ന 12 മണിക്കൂറില്‍...
രാജ്യത്തെ 6 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ധനമന്ത്രി നിര്‍മ്മല സിതാരാമന്‍...
വെര്‍ച്വല്‍ ക്യൂ ; ആപ്പിനുള്ള കരാര്‍ എറണാകുളത്തെ ഫെയര്‍ കോഡിന്
സംസ്ഥാനത്ത് മദ്യവില്പനക്ക് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള ആപ്പ് നിര്‍മ്മിക്കാനുള്ള കരാര്‍ എറണാകുളത്തെ ഫെയര്‍...
ബീഹാറില്‍ നിന്നും കേരളത്തിലെക്ക് വരികയായിരുന്ന മലയാളികള്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
ബീഹാറില്‍ നിന്നും കേരളത്തിലെക്ക് വരികയായിരുന്ന മലയാളികള്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഒന്നര വയസുള്ള...
ഇന്ന് 11 പേര്‍ക്ക് കൊവിഡ് : എല്ലാവരും പുറത്തു നിന്ന് വന്നവര്‍ ; നാല് പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി...
വളര്‍ത്തുനായയുടെ ആക്രമണത്തില്‍ 52 കാരിക്ക് ദാരുണാന്ത്യം
പി.പി. ചെറിയാന്‍ ഷിക്കാഗോ: വീട്ടില്‍ വളര്‍ത്തിയിരുന്ന മൂന്നു ഫ്രഞ്ച് ബുള്‍ഡോഗുകളില്‍ ഒന്നിന്റെ ആക്രമണത്തില്‍...
കോടികളുടെ ഉത്തേജകം പദ്ധതി കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തുന്നത്: വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം പ്രഖ്യാപിച്ച 20 ലക്ഷം കോടിയിലുള്‍പ്പെടുന്ന ഉത്തേജക പദ്ധതികള്‍ കാര്‍ഷികമേഖലയെയും...
ലോക്ക്‌ഡൌണ്4.0 ; പുതിയ പ്രഖ്യാപനങ്ങള്‍ മെയ്16ന് ഉണ്ടായേക്കും
ലോക്ക്‌ഡൌണ്‍ തുടരുന്ന കാര്യത്തില്‍ മെയ് 16ന് പ്രഖ്യാപനം ഉണ്ടായേക്കുവാന്‍ സാധ്യത. കേരളമടക്കമുള്ള കൂടുതല്‍...
ലോക്ക് ഡൌണ്‍ കാരണം ശമ്പളം മുടക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി വേണ്ടന്നു സുപ്രീംകോടതി
കൊറോണ വൈറസ് കാരണം നിലനില്പ് തന്നെ അവതാളത്തിലായ കമ്പനികള്‍ക്കെതിരെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ല...
രാജ്യത്തെ കൊറോണ കേസുകള്‍ 81,000 കടന്നു ; 24 മണിക്കൂറിനിടെ 100 മരണം
ഇന്ത്യയില്‍ കൊറോണ കേസുകള്‍ 81970 ല്‍ എത്തി. ഇതുവരെ 2649 പേര്‍ മരിച്ചു....
ജൂണ്‍ അഞ്ചോടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്ന് അറിയിപ്പ്
സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ അഞ്ചോടെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം....
ഓണ്‍ലൈന്‍ റിലീസിംഗിനെതിരെ സിനിമാ മേഖലയില്‍ പോര് തുടങ്ങി ; എതിര്‍പ്പുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍
കൊറോണയെ തുടര്‍ന്ന് താറുമാറായ മലയാള സിനിമാ മേഖലയില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം. ലോക്ക്...
ജീവനക്കാരെ പിരിച്ചുവിടാന്‍ തയ്യാറായി സൊമാറ്റോ ; ബാക്കിയുള്ളവരുടെ 50% ശമ്പളം കട്ട് ചെയ്യുന്നു
രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പായ സൊമാറ്റോ തങ്ങളുടെ പതിമൂന്ന് ശതമാനം ജീവനക്കാരെ...
ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് ; ആര്‍ക്കും രോഗമുക്തി ഇല്ല
സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ന് ആര്‍ക്കും...
കോഴി വില അമിതമായി വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് മൊറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെനില്‍പ്പ് സമരം
കോഴി വില അമിതമായി വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് മോങ്ങം അങ്ങാടിയില്‍ മൊറയൂര്‍ മണ്ഡലം കോണ്‍ഗ്രസ്...
കോവിഡ് 19: അടുത്തമാസം പ്രതിദിനം 6000 കുട്ടികള്‍ മരിക്കുമെന്നു യൂണിസെഫ്
പി.പി.ചെറിയാന്‍ ബാള്‍ട്ടിമോര്‍: അടുത്ത ആറു മാസത്തിനുള്ളില്‍ ഉഗ്രരൂപിയായി മാറുവാന്‍ സാധ്യതയുള്ള കൊറോണ വൈറസ്...




