സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് ; എട്ടുപേര്‍ക്ക് മുക്തി
കേരളത്തില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് പേര്‍ രോഗമുക്തി നേടി....
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്യാന്‍ അനുമതി
സിനിമാ മേഖലയ്ക്ക് ആശ്വസിക്കാം. പരമാവധി അഞ്ച് പേരെ പങ്കെടുപ്പിച്ച് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍...
കേരളത്തില്‍ മദ്യശാലകള്‍ ഉടന്‍ തുറക്കില്ല
കേരളത്തിലെ ബിവറേജ് ഔട്ട് ലെറ്റുകള്‍ തത്ക്കാലം തുറക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ലോക്ക്...
സുചിത്ര കൊലപാതകത്തില്‍ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകള്‍
കൊല്ലത്ത് നിന്നും കാണാതായ വീട്ടമ്മയുടെ കൊലപാതക കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍. മണലിയിലെ ഹൗസിംഗ്...
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ ; ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...
ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നിരക്കില്‍ വര്‍ധന
മരണങ്ങള്‍ തുടരുന്നതിന്റെ ഇടയിലും രാജ്യത്ത് കൊറോണ രോഗമുക്തി നിരക്കില്‍ 14 ദിവസം കൊണ്ട്...
നല്ല കാലം വന്നാല്‍ പിടിക്കുന്ന തുക തിരിച്ചു നല്‍കും: ധനമന്ത്രി ഐസക്ക് തോമസ്
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി ധനമന്ത്രി ഐസക്ക് തോമസ്. സര്‍ക്കാര്‍...
പ്രമുഖ ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു
ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ ഋഷി കപൂര്‍ അന്തരിച്ചു. രണ്ട് വര്‍ഷത്തിലേറെയായി...
കൊറോണ ദുരിതം ; ബില്‍ ഗേറ്റ്‌സും ടിക് ടോക്കും ചേര്‍ന്ന് ആഫ്രിക്കയ്ക്ക് നല്‍കിയത് $20 മില്യണ്‍
ലോകത്തിനെ തന്നെ ഭീതിയില്‍ ആഴ്ത്തിയ കൊറോണ എന്ന മഹാമാരിയെ നേരിടാന്‍ കൈയച്ച് സംഭാവന...
ബിവറേജസ് ഔട്ട് ലെറ്റുകള്‍ തുറക്കുന്നതിനു പത്തിന മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
അടച്ചിട്ട മദ്യശാലകള്‍ തുറക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പത്തിന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ജീവനക്കാര്‍ക്കായി ഇറക്കിയ...
വിവരസംരക്ഷണ നിയമം അനിവാര്യം: അഡ്വക്കേറ്റ് മിഥുന്‍ സാഗര്‍
ഇന്‍ഡ്യയില്‍ നിലവിലുളള വിവരസംരക്ഷണ നിയമവ്യവസ്ഥകളുടെ പോരായ്മകളും പഴുതുളുമാണ് വിവര ചോര്‍ച്ച സംബന്ധിച്ച ഭീതികളുയര്‍ത്തി...
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനെ തുടര്‍ന്ന്...
ആരാധനാ സ്വാതന്ത്ര്യം – ഇന്ത്യയെ ബ്‌ളാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് യു.എസ്.സി.ഐ.ആര്‍ എഫ്
പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: ആരാധനാ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതില്‍ വളരെ പുറകില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍...
ഇന്ത്യയില്‍ കൊറോണ മരണം ആയിരം കടന്നു ; 24 മണിക്കൂറിനിടെ 72 മരണം
രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1008 ആയി. പോസിറ്റീവ് ബാധിതരുടെ എണ്ണം...
നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധം; ലംഘിച്ചാല്‍ 200 രൂപ, ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കും
കേരളത്തില്‍ പൊതു ഇടങ്ങളില്‍ നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌ക് ഉപയോഗിക്കാതെ പുറത്തു...
പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യ ; ദുബായ് പൊലീസ്
മലയാളിയായ പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പൊലീസ്. അറക്കല്‍...
നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് 3,20,463 പ്രവാസികള്‍
വിദേശ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഒരുക്കിയ സംവിധാനത്തില്‍ ഇതുവരെ രജിസ്റ്റര്‍...
സാമൂഹിക വ്യാപനം ഇല്ല എന്നാലും പിടി തരാതെ കോവിഡ്
കൊറോണ പിടി വിടാതെ കേരളത്തിലെ ജില്ലകള്‍. ഓരോ ദിവസങ്ങളിലും ഓരോ ജില്ലകളില്‍ കൂടുതല്‍...
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് രോഗബാധ ; 10 പേര്‍ക്ക് മുക്തി
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം 10...
ഡാറ്റ ചോര്‍ച്ച ; ക്വിക്ക് ഡോക്ടറും സംശയനിഴലില്‍
സ്പ്രിന്‍ക്‌ളര്‍ വിവാദത്തിനു പിന്നാലെ സര്‍ക്കാര്‍ ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനമായ ക്വിക്ക് ഡോക്ടറില്‍ നിന്നും...



