കൊറോണ ; മരണ നിരക്കില്‍ ചൈനയെ പിന്നിലാക്കി ഇറ്റലി ; ഇന്ത്യയില്‍ ഒരു മരണം കൂടി
കൊറോണ ബാധ തുടര്‍ന്ന് ചൈനയിലുണ്ടായ മരണനിരക്കിനെ മറികടന്ന് ഇറ്റലി. ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 3,405 ആയി. 427 പേരാണ് ഇറ്റലിയില്‍...
മാര്‍ച്ച് 22ന് ‘ജനതാ കര്‍ഫ്യൂ’ ആഹ്വനം ചെയ്ത് പ്രധാനമന്ത്രി
കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച(മാര്‍ച്ച് 22) രാവിലെ ഏഴുമണി മുതല്‍...
കൊറോണ ഒരാള്‍ കൂടി മരിച്ചു ; രാജ്യത്ത് മരണം നാലായി
കൊറോണ വൈറസ് ബാധിച്ചു രാജ്യത്ത് ഒരു മരണം കൂടി. 70 വയസ്സുകാരനായ പഞ്ചാബുകാരനാണ്...
നിര്‍ഭയയ്ക്ക് നാളെ നീതി ലഭിക്കും ; നീതി നടപ്പാകാന്‍ മണിക്കൂറുകള്‍
രാജ്യം കാത്തിരുന്ന വിധി നാളെ നടപ്പാക്കും. വധശിക്ഷ നീട്ടി വയ്ക്കുമെന്ന പ്രതീക്ഷയില്‍ അക്ഷയ്...
മദ്യം വാങ്ങാനും കേരള മോഡല്‍ ; മദ്യപിക്കുന്നവര്‍ക്കും സംസ്ഥാനം മാതൃക
വിദേശ മദ്യ ഷാപ്പിന് സര്‍ക്കാര്‍ അവധി കൊടുക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു....
പരീക്ഷകള്‍ക്ക് മാറ്റമില വിദ്യര്‍ത്ഥികള്‍ ആശങ്കയില്‍ ; പ്രതിഷേധവുമായി വിദ്യര്‍ത്ഥി സംഘടനകള്‍
കൊറോണ വൈറസ് ബാധ നിലനില്‍ക്കെ എസ് എസ് എല്‍ സി പരീക്ഷ മാറ്റിവെയ്ക്കാന്‍...
കൊറോണയ്ക്ക് എച്ച്‌ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ ; സംഭവം കളമശേരി മെഡിക്കല്‍ കോളജില്‍
കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ എച്ച്‌ഐവി മരുന്ന് ഉപയോഗിച്ച് കളമശേരി മെഡിക്കല്‍ കോളജ്....
കേരളത്തില്‍ പുതിയ കൊറോണ റിപ്പോര്‍ട്ട് ഇല്ല ; പ്രതിപക്ഷ നേതാവിനൊപ്പം നാളെ തദ്ദേശഭരണ പ്രതിനിധികളുമായി ചര്‍ച്ചയെന്ന് മുഖ്യമന്ത്രി
കൊറോണ ഭീഷണി നിലനില്‍ക്കെ സംസ്ഥാനത്ത് ഇന്നും പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട്...
കൊറോണയുടെ പേരില്‍ ചികിത്സ ; വൈദ്യന്‍ മോഹനന്‍ നായര്‍ അറസ്റ്റില്‍
കുപ്രസിദ്ധ വൈദ്യന്‍ മോഹനന്‍ നായരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ്‌ചെയ്തു. തൃശ്ശൂര്‍ പട്ടിക്കാടുള്ള...
ഷൂട്ടിങ്ങിന് പോയ ആടുജീവിതം ടീം ജോര്‍ദാനില്‍ കുടുങ്ങി ; സംഘത്തില്‍ പൃഥ്വിരാജും
ഷൂട്ടിങ്ങിന് പോയ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സിനിമാ സംഘം ജോര്‍ദാനില്‍ കുടുങ്ങി എന്ന്...
രഞ്ജന്‍ ഗൊഗോയി ലൈംഗിക വൈകൃതമുള്ള ജഡ്ജി എന്ന് മാര്‍ക്കണ്ഡേയ കട്ജു
രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ പോലെ ലൈംഗിക...
കൊറോണ വൈറസ് പടര്‍ത്താന്‍ ശ്രമിച്ചയാള്‍ വൈറസ് ബാധ കാരണം മരിച്ചു
കൊറോണ വൈറസ് പടര്‍ത്താന്‍ ശ്രമിച്ച രോഗി കൊവിഡ് ബാധിച്ച് മരിച്ചു. 57 കാരനായ...
ഈ വര്‍ഷം ലോകവ്യാപകമായി ബേബി ബൂമിന് സാധ്യതയെന്ന് മുന്നറിയിപ്പ്
കൊറോണ കാലം കഴിഞ്ഞാല്‍ ഈ വര്‍ഷം ബേബി ബൂം ഉണ്ടാകുവാന്‍ സാധ്യത എന്ന്...
ഇന്ത്യന്‍ സൈനിക ക്യാമ്പില്‍ കൊറോണ സ്ഥിതീകരിച്ചു
രാജ്യത്ത് ആദ്യമായി ഒരു സൈനികനു കൊറോണ സ്ഥിരീകരിച്ചു. ലഡാക്കിലാണ് സൈനികന് കോവിഡ് 19...
കൊറോണ വ്യാപനം ; ലോകത്ത് മരണ സംഖ്യ എണ്ണായിരത്തോട് അടുക്കുന്നു
ലോകത്തിനെ തന്നെ ഭീതിയിലാക്കിയ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ലോക രാഷ്ട്രങ്ങള്‍ പ്രതിരോധ...
ഐസോലേഷന്‍ വാര്‍ഡിലെ മെനു കണ്ടാല്‍ കൊറോണ ഇല്ലാത്തവരും അഡ്മിറ്റ് ആകാന്‍ കൊതിക്കും
കൊറോണ ബാധ ഉള്ളവര്‍ക്കായി ആശുപത്രികളില്‍ സജ്ജീകരിച്ചിരിക്കുന്ന വാര്‍ഡ് ആണ് ഐസോലേഷന്‍ വാര്‍ഡ്. അവിടെ...
ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വഴി കൊറോണ പകരില്ല
വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ വഴി കൊറോണ വൈറസ് പകരില്ലെന്ന്...
കുട്ടനാട്ടിലും ചവറയിലും ഉപതെരഞ്ഞെടുപ്പ് ഇല്ല
കുട്ടനാട്ടിലും ചവറയിലും ഉപതെരഞ്ഞെടുപ്പ് കാണില്ല. കോവിഡ് ഭീതിയെ തുടര്‍ന്നാണ് സംസ്ഥാനത്തെ രണ്ടു മണ്ഡലങ്ങളിലേക്കുള്ള...
കൊറോണ ഭീഷണി ; പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി റെയില്‍വേ
റെയില്‍വേ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തി. റെയില്‍വേ സ്റ്റേഷനിലെ ജനത്തിരക്ക് കുറയ്ക്കാനാണ്...
മദ്യശാല അടച്ചിട്ടാല്‍ കനത്ത സാമ്പത്തിക നഷ്ടം ; എക്സൈസ് വകുപ്പ്
കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടച്ചിട്ടാല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് എക്സൈസ്...



