ജില്ലകള്‍ അടച്ചിടും എന്നത് വാസ്തവ വിരുദ്ധം എന്ന് മുഖ്യമന്ത്രി ; നിയന്ത്രണങ്ങള്‍ തുടരും

കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ സാഹചര്യത്തില്‍ കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്....

കൊറോണ ; നീരീക്ഷണത്തില്‍ ഉള്ളവര്‍ കറങ്ങി നടന്നാല്‍ കര്‍ശന നടപടി എന്ന് പോലീസ്

കൊറോണ വൈറസിനെ തുടര്‍ന്ന് ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണങ്ങളില്‍ തുടരാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി...

കൊറോണ ; ഇന്ത്യയില്‍ മരണം ഏഴായി ; അതീവജാഗ്രതയില്‍ രാജ്യം

ഇന്ത്യയില്‍ കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 7 ആയി. ഇന്ന് മഹാരാഷ്ട്രയിലും...

കൊറോണ ; വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ആള്‍ ഹൃദയാഘാതം വന്നു മരിച്ചു

കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആള്‍ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം പൂവാര്‍...

ട്രെയിനില്‍ യാത്ര ചെയ്തവര്‍ക്ക് കൊറോണ ബാധ ; രാജ്യത്ത് സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു

മുംബൈയില്‍ നിന്ന് ജബല്‍പൂരിലേക്ക് യാത്ര ചെയ്ത നാല് യാത്രക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹി-രാമഗുണ്ടം...

കൊറോണ ; ഇറ്റലിയില്‍ അരങ്ങേറുന്ന ഭീകരത പങ്കുവെച്ച് പ്രവാസി മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇറ്റലിയുടെ നിലവിലെ അവസ്ഥ പങ്കുവെച്ചു പ്രവാസി മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാന്നാര്‍ സ്വദേശിയായ...

ബാലഭാസ്‌കറിന്റേത് അപകടമരണമെന്ന് ക്രൈംബ്രാഞ്ച്

കാറപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നു ക്രൈംബ്രാഞ്ച്. മരണം വാഹനാപകടത്തെ തുടര്‍ന്നാണെന്ന...

വീട്ടില്‍ നിരീക്ഷണത്തിലുള്ള പ്രവാസിയുടെ മാതാവിന്റെ മരണാനന്തരക്രിയക്കുള്ള സാധനങ്ങളെത്തിച്ച് നല്‍കി കേരളാ പോലീസ്

കൊറോണ ഭീതിയില്‍ നാടും നഗരവും കഴിച്ചു കൂട്ടുന്ന സമയവും അഹോരാത്രം പണിയെടുക്കുന്നവരും നമുക്കിടയില്‍...

കൊറോണ ; തൊഴില്‍ നഷ്ടമാകുന്ന ദിവസ വേതനക്കാര്‍ക്ക് 1000 രൂപ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വീട്ടില്‍ ഇരുന്നു ജോലി ചെയ്യുവാന്‍ ആണ് സര്‍ക്കാര്‍...

പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കാതെ കാസര്‍ഗോഡ് കൊറോണ ബാധിതന്‍ ; ദുരൂഹത എന്ന് കലക്ട്ടര്‍

സ്ഥിതിഗതികള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കാസര്‍ഗോഡ്. ജില്ലയില്‍ ആറ് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ച...

കൊറോണ ; അടുത്ത നാലാഴ്ച നിര്‍ണായകമെന്ന് പ്രധാനമന്ത്രി ; ബാധിതരുടെ എണ്ണം കൂടുന്നു

കൊറോണ പടരുന്ന സാഹചര്യത്തില്‍ അടുത്ത നാലാഴ്ച രാജ്യത്തിനു നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ...

ജനതാ കര്‍ഫ്യു ; ഞായറാഴ്ച ബാറും ബിവറേജുമില്ല ; പൊതുഗതാഗവും സ്തംഭിക്കും

ജനതാ കര്‍ഫ്യൂ ദിനമായ ഞായറാഴ്ച സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടച്ചിടുമെന്നു റിപ്പോര്‍ട്ട്. അന്ന്...

കേരളത്തില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

കൊച്ചി : സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറില്‍...

കൊറോണ ഭീഷണി ; സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് എത്തിയാല്‍ മതി

കൊവിഡ് 19 വ്യാപനം തടയുന്നതിന് കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് 19...

ജനത കര്‍ഫ്യൂ’, മോദിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

കൊറോണ ഭീഷണി തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ‘ജനത കര്‍ഫ്യൂ’ വിനെ...

തിബറ്റില്‍ ശക്തമായ ഭൂചലനം

തിബറ്റില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ്...

നിര്‍ഭയ ; പ്രതികളെ അഞ്ചരമണിക്ക് തൂക്കിലേറ്റി ; മരണം ഉറപ്പാക്കാന്‍ അരമണിക്കൂര്‍ തൂക്കുകയറില്‍

രാജ്യം കാത്തിരുന്ന വധശിക്ഷ നടപ്പായി. രാജ്യത്തിന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയ ആ നാലുപേര്‍ക്കും...

അവസാനം സര്‍ക്കാരിന് ബോധോദയം ; എസ്എസ്എല്‍സി, പ്ലസ് ടു അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു

കുട്ടികളുടെ സുരക്ഷയ്ക്ക് മുന്നില്‍ സര്‍ക്കാരിന്റെ പിടിവാശി അടിയറവു പറഞ്ഞു. കേന്ദ്ര നിര്‍ദേശം അനുസരിക്കാതെ...

കൊറോണ ; മരണ നിരക്കില്‍ ചൈനയെ പിന്നിലാക്കി ഇറ്റലി ; ഇന്ത്യയില്‍ ഒരു മരണം കൂടി

കൊറോണ ബാധ തുടര്‍ന്ന് ചൈനയിലുണ്ടായ മരണനിരക്കിനെ മറികടന്ന് ഇറ്റലി. ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം...

Page 474 of 1047 1 470 471 472 473 474 475 476 477 478 1,047