ഇറ്റലിയിലും ഇറാനിലും കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെ എത്തിച്ചു
കൊറോണയെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് തുടരുന്നു. ഇറാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരുടെ മൂന്നാമത്തെ സംഘത്തെയും ഇറ്റലിയില്‍ കുടുങ്ങിയവരെയും...
കൊറോണ ; ചൈനയ്ക്ക് പുറത്തുള്ള എല്ലാ സ്റ്റോറുകളും അടയ്ക്കാന്‍ ആപ്പിള്‍ തീരുമാനം
ചൈനയ്ക്ക് പുറത്തുള്ള എല്ലാ ആപ്പിള്‍ സ്റ്റോറുകളും അടയ്ക്കുവാന്‍ കമ്പനി തീരുമാനം . ആപ്പിള്‍...
കൊറോണ ; ബംഗളൂര്‍ ഇന്‍ഫോസിസ് പൂട്ടി
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവിലെ ഇന്‍ഫോസിസ് അടച്ചുപൂട്ടി. കമ്പനിയിലെ ഒരാള്‍ക്ക് കൊറോണ സംശയിക്കുന്നതിന്റെ...
എണ്ണവില കൂപ്പുകുത്തിയിട്ടും പെട്രോള്‍, ഡീസല്‍ തീരുവ ലിറ്ററിന് മൂന്ന് രൂപ കൂട്ടി കേന്ദ്രസര്‍ക്കാര്‍
ലോകവിപണിയില്‍ എണ്ണവില ചരിത്രത്തില്‍ ഇല്ലാത്ത തരത്തില്‍ കുറഞ്ഞിട്ടും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍...
പക്ഷിപ്പനിക്ക് ഇടയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിയിറച്ചി കടത്ത് ; സംഭവം കോഴിക്കോട്
പക്ഷിപ്പനി പടരുന്ന സാഹചര്യത്തിലും ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്ന് കോഴിയിറച്ചി കടത്ത്. കോഴിക്കോട്...
ചിലവ് ഒരു ലക്ഷം രൂപ ; അമേരിക്കയില്‍ ജനങ്ങള്‍ കൊറോണ ടെസ്റ്റില്‍ നിന്നും പിന്മാറുന്നു
അമേരിക്കയില്‍ കൊറോണ മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണം ഭീമമായ ചികിത്സാ ചിലവ് എന്ന് റിപ്പോര്‍ട്ട്....
കൊറോണ ; തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിര്‍ദേശം
കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജനങ്ങള്‍ അനാവശ്യമായി...
പത്തനംതിട്ടയില്‍ നിന്നും കൊറോണ ഭീതി ഒഴിയുന്നു : പുതിയ പരിശോധന ഫലങ്ങള്‍ നെഗറ്റീവ്
കൊറോണ ഭീതി ഒഴിഞ്ഞു പത്തനംതിട്ട. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്നും പരിശോധനയ്ക്കയച്ച 8...
ബാറുകള്‍ അടച്ചിടണമെന്ന് ഐഎംഎ നിര്‍ദേശം
കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബാറുകളും അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡക്കല്‍ അസോസിയേഷന്‍. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും...
കൊറോണ ; ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നു
കൊറോണയെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. ഓഹരി വിപണിയില്‍ ഇതിനു മുന്‍പ്...
കൊറോണ ; കര്‍ണാടകയില്‍ കടുത്ത നിയന്ത്രണം
കൊറോണ ബാധ കാരണം രാജ്യത്തെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് കര്‍ണ്ണാടകയില്‍ ആണ്...
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്കു വീട്ടു തടങ്കലില്‍ നിന്നും മോചനം
ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം. ഏഴ്...
കൊറോണ ; തിരുവനന്തപുരത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി
കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി...
കഴക്കൂട്ടത്ത് ഭാര്യയേയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം : കഴക്കൂട്ടം കുളത്തൂരില്‍ ഭാര്യയേയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു....
കോട്ടയത്ത് ; കൊറോണ ബാധിതരെ പരിചരിച്ച നഴ്‌സുമാരെ താമസസ്ഥലത്ത് നിന്നും വീട്ടുടമ ഇറക്കിവിട്ടു
കോട്ടയത്ത് കൊറോണ ബാധിതരായവരെ പരിചരിച്ച മെയില്‍ നഴ്‌സുമാരെ വീട്ടുടമ ഇറക്കിവിട്ടതായി പരാതി. കോട്ടയം...
വെടിയുണ്ടകള്‍ കാണാതായ സംഭവം ; സിഎജിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
കേരളാ പോലീസില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിഎജിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം....
ഉന്നാവ് പീഡനം ; പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ കുല്‍ദീപ് സിംഗ് സെന്‍ഗറിന് പത്ത് വര്‍ഷം കഠിനതടവ്
വിവാദമായ ഉന്നാവ് പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ബിജെപി എംഎല്‍എ...
ദേശീയ ജനസംഖ്യ രജിസ്റ്ററിന് രേഖകളൊന്നും ആവശ്യമില്ല : അമിത് ഷാ
ദേശീയ ജനസംഖ്യ രജിസ്റ്ററിന് രേഖകളൊന്നും ആവശ്യമില്ലെന്ന വിശദീകരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. ഡല്‍ഹി...
കൊറോണ ; കര്‍ണ്ണാടകയില്‍ രാജ്യത്തെ ആദ്യ മരണം
രാജ്യത്തെ ആദ്യ കൊറോണ (കൊവിഡ് 19 മരണം) സ്ഥിരീകരിച്ചു. കര്‍ണാടകയിലാണ് ആദ്യ മരണം...
കേരളത്തില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ ബാധ
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരും തൃശൂരുമാണ് ഓരോ...



