യുകെയില്‍ 273 പേര്‍ക്ക് കൊറോണ; അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനു നിയന്ത്രണം
ടോമി വട്ടവനാല്‍ ലണ്ടന്‍: കൊറോണ പടരുന്നതില്‍ ആശങ്കപൂണ്ട് ജനം അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യുകെ. സാധനങ്ങളുടെ വില കൂടുന്നതും...
യെസ് ബാങ്ക് വിവാദം ; റാണാ കപൂറിന് പ്രിയങ്ക വിറ്റ ചിത്രം ആയുധമാക്കി ബി.ജെ.പി ; കണക്കുകള്‍ നിരത്തി തിരിച്ചടിച്ച് കോണ്‍ഗ്രസ്
രാജ്യത്ത് എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും അത് മുന്‍പ് ഭരിച്ച കോണ്ഗ്രസ് സര്‍ക്കാരിന്റെ തലയില്‍...
കണ്ണൂരില്‍ പശുവിനെ പീഡിപ്പിച്ചു കൊന്നു ; യുവാവ് അറസ്റ്റില്‍
കണ്ണൂര്‍ ചക്കരക്കല്ലിന് സമീപത്തുള്ള ബാവോഡാണ് നാട്ടുകാരെ മുഴുവന്‍ അമ്പരപ്പിക്കുന്ന സംഭവം നടന്നത്. ബാവോട്ട്...
വിലകൂട്ടി ; ലോട്ടറിക്കു ആവശ്യക്കാര്‍ കുറഞ്ഞു
വില വര്‍ദ്ധിപ്പിച്ചതോടെ ലോട്ടറി ടിക്കറ്റ് വില്പന കുറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ബംപര്‍ ഒഴികെയുള്ള...
എണ്ണവില കൂപ്പുകുത്തി ; ഗള്‍ഫ് യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ ഇടിവ് ; കൊറോണയും കാരണം
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില 30% ഇടിഞ്ഞു. ഗള്‍ഫ് യുദ്ധത്തിനുശേഷമുള്ള ഏറ്റവും...
കൊച്ചിയില്‍ 3 വയസ്സുള്ള കുട്ടിയ്ക്ക് കൊറോണ സ്ഥിതീകരിച്ചു
കൊറോണ ഭീഷണി തുടരുന്നതിന്റെ ഇടയില്‍ എറണാകുളം ജില്ലയില്‍ മൂന്നു വയസുകാരിക്ക് കൊറോണ വൈറസ്...
ഒടുവില്‍ ദാഹജലവുമായി വാഹനമെത്തി; പ്രദേശവാസികള്‍ മധുരം വിതരണം ചെയ്തു
എടത്വാ: ദീര്‍ഘനാളത്തെ ദുരിതങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒടുവില്‍ ദാഹജലവുമായി വാഹനമെത്തി.മധുരം വിതരണം ചെയ്ത് പ്രദേശവാസികള്‍.തലവടി...
കൊറോണ വൈറസിനു ചൈനീസ് ഉത്പന്നങ്ങളുടെ ഉപയോഗം ബാധകമല്ലെന്ന്
പി പി ചെറിയാന്‍ ഡാളസ്: അമേരിക്കയില്‍ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും സുലഭമായി...
ഭാര്യയേയും മകനേയും വെട്ടിക്കൊന്ന ശേഷം മുന്‍ സൈനികന്‍ തൂങ്ങിമരിച്ചു
കൊല്ലം : കൊല്ലം ഇട്ടിവ വയ്യാനത്ത് മുന്‍ സൈനികന്‍ ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്തിയ...
ഫോണ്‍ പേ പണമിടപാടുകള്‍ പൂര്‍വ സ്ഥിതിയിലായി
തടസമായി കിടന്ന ഫോണ്‍ പേ പണമിടപാടുകള്‍ പൂര്‍വ സ്ഥിതിയിലായി. യെസ് ബാങ്കിന് റിസര്‍വ്...
യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ്‌ചെയ്തു
യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആണ് റാണയെ...
ലഹരിമരുന്ന് കച്ചവടം ; കൊച്ചിയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍
കൊച്ചിയില്‍ ലഹരിമരുന്ന് കച്ചവടം ചെയ്ത മൂന്ന് യുവാക്കള്‍ പിടിയില്‍. കൊല്ലം സ്വദേശി അതുല്‍,...
കൊറോണ ഭീഷണി ; രോഗലക്ഷണമുള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് പങ്കെടുക്കരുത്
കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിതീകരിച്ച സാഹചര്യത്തില്‍ അസുഖ ലക്ഷണമുള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാതിരിക്കാന്‍...
ഇറ്റലിയില്‍ നിന്ന് എത്തിയ രോഗബാധിതര്‍ ചെയ്തത് കൊടും പാതകം ; വൈറസുമായി യാത്ര നടത്തി
കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നും എത്തിയ വിദേശ മലയാളികള്‍ക്ക്...
കൊറോണ : ഇറ്റലിയില്‍ നിന്നും വന്നവരെ തിരക്കി സര്‍ക്കാര്‍
പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നും വന്നവരില്‍ കൊറോണ (Covid19) സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവര്‍ വന്ന...
സാമ്പത്തിക സംവരണം: മുന്‍കാല പ്രാബല്യം അട്ടിമറിച്ചിരിക്കുന്നത് തിരുത്തണം: ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്തു ശതമാനം സംവരണം സംസ്ഥാനത്ത്...
തമിഴ്‌നാട്ടിലും കൊറോണ സ്ഥിതീകരിച്ചു; ഇന്ത്യയിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
കേരളം ഒഴികെയുള്ള രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊറോണ ബാധ സ്ഥിതീകരിച്ചു. ഇതോടെ ഇന്ത്യയില്‍...
അഡ്ജസ്റ്റ്‌മെന്റ് സമരങ്ങള്‍കൊണ്ട് ബിജെപിയെ നേരിടാനാകില്ല എന്ന് തുറന്നു പറഞ്ഞു രാഹുല്‍ ഗാന്ധി
കോണ്ഗ്രസ് പാര്‍ട്ടിയിലെ ഇപ്പോഴത്തെ കുഴപ്പം തുറന്നു പറഞ്ഞു കോണ്ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പാര്‍ട്ടിയിലെ...
ഷഹാനയെ കടത്തി കൊണ്ടുപോകാന്‍ ബന്ധുക്കളുടെ ശ്രമം ; കാണ്മാനില്ല എന്ന് പരാതി
കുറച്ചു ദിവസം മുന്‍പ് സോഷ്യല്‍ മീഡിയ ആഘോഷിച്ച വിവാഹവാര്‍ത്തയായിരുന്നു പ്രണവ് ഷഹാന വിവാഹം....
യെസ് ബാങ്കിന്റെ തകര്‍ച്ച മോദി സര്‍ക്കാരിന്റെ പിടിപ്പുകേട്, നടപടികള്‍ വിചിത്രം : പി ചിദംബരം
ധനകാര്യ സ്ഥാപനങ്ങള്‍ക്കുമേല്‍ ബി.ജെ.പി സര്‍ക്കാരിനുള്ള പിടിപ്പുകേടിന്റെ ഇരായണ് യെസ്ബാങ്കെന്നു മുന്‍ധനകാര്യ മന്ത്രി പി....



