കണ്ണൂരില്‍ മരിച്ച യുവാവിന് കൊറോണ ബാധ ഇല്ല; രണ്ട് സാമ്പിളുകളും നെഗറ്റീവ്
എറണാകുളം മെഡിക്കല്‍ കോളേജില്‍ ഇന്നലെ മരണമടഞ്ഞ കണ്ണൂര്‍ സ്വദേശിയായ യുവാവ് കൊറോണ ബാധിതനായിരുന്നില്ല എന്ന് റിപ്പോര്‍ട്ട്. രണ്ടാമത്തെ സാമ്പിള്‍ പരിശോധന...
കൊറോണ ; തിരുവനന്തപുരത്ത് നിന്ന് പോയ 17 മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി
കൊറോണ ബാധയെ തുടര്‍ന്ന് ഉണ്ടായ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം തിരുവനന്തപുരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികള്‍...
പശ്ചിമ ബംഗാള്‍ ലക്ഷ്യമിട്ട് അമിത് ഷാ
BJPയ്ക്ക് അഞ്ച് വര്‍ഷം നല്‍കിയാല്‍ പശ്ചിമ ബംഗാളിനെ സുവര്‍ണ ബംഗാളാക്കി മാറ്റാം എന്ന...
അതിര്‍ത്തിയിലെ പട്ടാളത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റ് ഇടുന്ന വിഭാഗമാണ്...
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ് : നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രവി പൂജാരി
കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ ലീനാ മരിയാ പോളിനെ ഭീഷണിപ്പെടുത്തി പണം...
പോക്‌സോ കേസ് ; റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കി
വിവാദമായ കൊട്ടിയൂര്‍ പീഡനക്കേസിലെ മുഖ്യ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും...
ഡല്‍ഹി കലാപത്തിന് പിന്നില്‍ BJP-AAP ഗൂഢാലോചന എന്ന് ആരോപണം
42 പേരുടെ മരണത്തിനു ഇടയാക്കിയ ഡല്‍ഹി കലാപത്തിന് പിന്നില്‍ BJP-AAP ഗൂഢാലോചനയെന്ന ആരോപണവുമായി...
ചങ്ങനാശേരി അഗതിമന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ മരിച്ചത് മൂന്ന് മരണം
ചങ്ങനാശേരിയിലെ പുതുജീവന്‍ അഗതിമന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് അന്തേവാസികള്‍ ദുരൂഹമായി മരിച്ചു. റിട്ട. പോലീസുകാരനാണ്...
തീര്‍ത്ഥപാദ മണ്ഡപം സര്‍ക്കാര്‍ തിരികെ ഏറ്റെടുത്തു
വ്യവസ്ഥകള്‍ ലംഘിച്ചതിന് തിരുവനന്തപുരത്തെ തീര്‍ത്ഥപാദ മണ്ഡപം സര്‍ക്കാര്‍ തിരികെ ഏറ്റെടുത്തു. സ്വകാര്യ ട്രസ്റ്റിന്...
എറണാകുളത്ത് കൊറോണ സംശയത്തിന്റെ പേരില്‍ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു
കൊറോണ വൈറസ് (Covid 19) ബാധ സംശയിച്ചതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍കോളേജില്‍ ഐസോലേഷന്‍...
നടി ആക്രമിക്കപ്പെട്ട കേസ് ; നടന്‍ കുഞ്ചാക്കോ ബോബന് വാറന്റ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ കുഞ്ചാക്കോ ബോബന് കോടതിയുടെ വാറന്റ്. സാക്ഷി...
മെക്‌സിക്കോയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു
കൊറോണ വൈറസ് മെക്‌സിക്കോ’യിലും സ്ഥിരീകരിച്ചു എന്ന് വാര്‍ത്തകള്‍. അടുത്തിടെ ഇറ്റലിയിലെ ബെര്‍ഗാമോ സന്ദര്‍ശിച്ച...
പൊലീസിലെ അഴിമതിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ രമേശ് ചെന്നിത്തല
കേരളാ പോലീസിനു എതിരെയുള്ള അഴിമതി ആരോപണത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യറായി പ്രതിപക്ഷ നേതാവ്...
ഭാരവാഹി പട്ടിക ; സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി
സംസ്ഥാന ബിജെപിയില്‍ വിഭാഗീയത രൂക്ഷം. പാര്‍ട്ടി പുനഃസംഘടനയില്‍ തങ്ങളുടെ പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്താനുള്ള...
ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല ; തട്ടിക്കൊണ്ടു പോയത് എന്ന് മുത്തച്ഛന്‍
പള്ളിമണ്‍ ഇളവൂരിലെ ആറുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുത്തച്ഛന്‍. കുട്ടിയെ തട്ടിക്കൊണ്ടു...
ഓസ്ട്രിയ കൊറോണ വൈറസ് ഭീതിയില്‍: പ്രമുഖ ദേവാലയങ്ങളില്‍ നിന്നും ഹന്നാന്‍ വെള്ളം നീക്കം ചെയ്തു
വിയന്ന: വടക്കന്‍ ഇറ്റലിയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഓസ്ട്രിയയിലും ആദ്യമായി രണ്ടു കേസുകള്‍...
കോതമംഗലം പള്ളി സംരക്ഷിക്കാന്‍ സമരം ശക്തമാക്കാന്‍ യാക്കോബായ സഭ തീരുമാനം
കോതമംഗലം പള്ളി വിഷയത്തില്‍ പള്ളിയുടെ സംരക്ഷണത്തിനായി സമരം ശക്തമാക്കുമെന്ന് യാക്കോബായ സഭ. മതമൈത്രി...
പാക്കിസ്ഥാനെ രക്ഷിക്കാന്‍ താറാവ് സേനയെ അയക്കില്ല എന്ന് ചൈന
വെട്ടുകിളികളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ പഠിച്ച പണി എല്ലാം നോക്കുകയാണ് പാക്കിസ്ഥാന്‍. എന്നാല്‍...
വാട്ട്‌സ്ആപ്പിനും ട്വിറ്ററിനും ടിക്-ടോക്കിനുമെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്
മതസൗഹാര്‍ദത്തിന് കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചുവെന്ന കാരണത്താല്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളായ...
ചികിത്സക്കായി തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ നേരിട്ടെത്തി ഗവര്‍ണര്‍
തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ എത്തിയ രോഗിയെ കണ്ടു നാട്ടുകാരും ഡോക്ക്ട്ടര്‍മാരും ആശുപത്രിയിലുണ്ടായിരുന്ന എല്ലാവരും...



